ടെക്സസ്: ലോകപ്രശസ്ത ശാസ്ത്രജ്ഞന് ഇ.സി.ജി.സുദര്ശന് അന്തരിച്ചു. എണ്പത്താറു വയസായിരുന്നു. അമേരിക്കയിലെ ടെക്സസില്‍ വച്ചായിരുന്നു അന്ത്യം. ഒന്‍പത് തവണ നൊബേല്‍ നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെപ്പോലും തിരുത്തിയാണ് ഡോ.ജോര്‍ജ് സുദര്‍ശനനന്‍ ശാസ്ത്ര ലോകത്തെ ഞെട്ടിച്ചത്. 1931...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ് അവസാനദിനത്തിലും മുഹമ്മദ് സലാഹിന്റെ കുതിപ്പ്. ബ്രൈട്ടണെ ലിവര്‍പൂള്‍ നാല് ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ആദ്യ ഗോള്‍ സ്ക്കോര്‍ ചെയ്തത് ഈജിപ്തുകാരന്. പ്രീമിയര്‍ ലീഗ് സീസമില്‍ അദ്ദേഹത്തിന്റെ 32-ാമത്തെ ഗോള്‍. ഇതോടെ...
കോഴിക്കോട്: കേരളീയ മുസ്ലിംകളുടെ നവോത്ഥാന മുന്നേറ്റങ്ങളെ യാഥാസ്ഥിതികതയുടെ ചങ്ങലക്കെട്ടുകളില്‍ തളച്ചിടാനുള്ള ഗൂഢ ശ്രമങ്ങളെ ചെറുത്തു തോല്പിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആയിരങ്ങള്‍ ഒത്തുകൂടിയ മുജാഹിദ് സംസ്ഥാന പ്രതിനിധി സമ്മേളനം ശ്രദ്ധേയമായി. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന നവോത്ഥാന വിപ്ലവത്തിലൂടെ കേരള മുസ്ലിംകളില്...
കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ നേരിന്റെ മാര്‍ഗത്തില്‍ പോരാടണമെന്ന് ഉത്തര്‍പ്രദേശ് ഗൊരക്പൂരിലെ ആസ്പത്രിയില്‍ ഓക്സിജനെത്തിച്ച് ജീവന് രക്ഷിച്ചതിന് ഭരണകൂടം തടവറയില്‍ തള്ളിയ ഡോ: കഫീല്‍ ഖാന്. കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന് സംഘടിപ്പിച്ച സംവാദത്തില്‍...
ന്യൂഡല്‍ഹി: രാജ്യത്തെ ഭീതിയിലാഴ്ത്തിയ കനത്ത മഴയും പൊടിക്കാറ്റിലും മരണം 39 കടന്നു. 53 പേര്‍ക്ക് പരിക്കേറ്റതായും ദുരിതാശ്വാസ നിവാരണ കമ്മീഷന് സജയ് കുമാര്‍ അറിയിച്ചു. ബംഗാള്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചത്....
ന്യൂഡല്‍ഹി: ശനിയാഴ്ച കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ചു. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 17 പൈസയും ഡീസല്‍ ലീറ്ററിന് 23 പൈസയുമാണ് കൂട്ടിയത്. 19 ദിവസത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് വില കൂടുന്നത്. ഇതോടെ...
കൊല്‍കത്ത: പശ്ചിമ ബംഗാളില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് രാവിലെ 7 മണിയോടെ ആരംഭിച്ചു. 621 ജില്ലാ പരിഷത്തുകളിലും 6157 പഞ്ചായത്ത് സമിതികളിലും 31,827 ഗ്രാമ പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വൈകുന്നേരം 5 മണിക്ക് വോട്ടെടുപ്പ്...
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ അപരാജിത കുതിപ്പ് നടത്തിയ ബാര്‍സലോണക്ക് ഞെട്ടിക്കുന്ന തോല്‍വി. നാലിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് പോയന്റ് ടേബിളില്‍ 15-ാം സ്ഥാനത്തുള്ള ലെവെന്റെയാണ് ബാര്‍സലോണയെ മുട്ടുകുത്തിച്ചത്. നടപ്പു സീസണില്‍ തോല്‍വിയറിയാതെ ചാമ്പ്യന്മാരാവുകയെന്ന ചരിത്ര നേട്ടത്തിന് വെറും രണ്ടു...
കൊച്ചി: ചലചിത്ര നടന് കലാശാല ബാബു(68) അന്തരിച്ചു. രാത്രി 12.45ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു അന്ത്യം.മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച അര്‍ദ്ധരാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഥകളി...
തിരുവനന്തപുരം: അപകടാവസ്ഥയിലുള്ള 31 പാലങ്ങള്‍ കൂടി പുനര്‍നിര്‍മിക്കാന്‍ പണം അനുവദിച്ചതായി മന്ത്രി ജി സുധാകരന് അറിയിച്ചു. പുനര്‍നിര്‍മിക്കുന്നതില്‍ 12 പാലങ്ങള്‍ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 47.31 കോടി രൂപയ്ക്കും 19 പാലങ്ങള്‍ കിഫ്ബി ഫണ്ട്...