ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ ഇപ്പോഴുള്ള 108 ആംബുലന്‍സുകള്‍ നിരത്തൊഴിയുന്നു. പകരം എല്ലാ ജില്ലകളിലും ജീവന് രക്ഷാ ആംബുലന്‍സുകള്‍ നിരത്തിലിറക്കും. 108ന്റെ മാതൃകയിലായിരിക്കുമെങ്കിലും ആ പേരിലായിരിക്കില്ല പുതിയ ആംബുലന്‍സുകള്‍ വരുന്നത്. എന്നാല്‍ കോള്‍ സെന്റര്‍ 108 എന്ന...
കൊച്ചി: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപിച്ചതിനു പിന്നാലെ ജൂറിക്കെതിരെ ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി രംഗത്ത്. ശബ്ദലേഖനത്തിന് നല്കിയ അവാര്‍ഡിനെതിരെയാണ് പൂക്കുട്ടി രംഗത്തെത്തിയത്. ശബ്ദലേഖനത്തിനുള്ള ഉപകരണങ്ങള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കൈകൊണ്ട് തൊട്ടിട്ടു പോലും...
ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം കൊള്ളുന്നതിനെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഠ്വ, ഉന്നോവ ക്രൂരപീഡനങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധം അലയടിക്കുമ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി മൗനം ആചരിക്കുന്നത്...
ബംഗളൂരു: വിചാരണ അനിശ്ചിതമായി നീളുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പി.ഡി.പി നേതാവ് അബ്ദുന്നസാര്‍ മഅദനി. ബംഗളൂരുവിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമായിരിക്കും സുപ്രീംകോടതിയെ സമീപിക്കുകയെന്നും അദ്ദേഹം പറഞ്ഞു....
2017-18 യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനല്‍ ലൈനപ്പ് തീരുമാനമായി. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് ആണ് എതിരാളികള്‍. രണ്ടാം സെമിയില്‍ ലിവര്‍പൂളും എ.എസ് റോമയും ഏറ്റുമുട്ടും. ബയേണിന്റെ ഗ്രൗണ്ടായ അലയന്‍സ്...
കൊച്ചി: ജമ്മുകാശ്മീരില്‍ എട്ട് വയസുകാരിയായ ആസിഫ എന്ന പെണ്‍കുട്ടിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തെ ന്യായീകരിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട മലയാളിയും ആര്.എസ്.എസ് പ്രവര്‍ത്തകനുമായ വിഷ്ണു നന്ദകുമാറിനെ കൊടക് മഹീന്ദ്ര സ്ഥാപനത്തില്‍ നിന്നും പുറത്താക്കി. മനസാക്ഷിയെ...
തിരുവനന്തപുരം: കശ്മീരിലെ കഠ്വയില് എട്ടു വയസ്സുകാരി ആസിഫയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ തിരുവനന്തപുരത്ത് വേറിട്ട പ്രതിഷേധം. സംഘപരിവാറിനെതിരെ വീടുകള്‍ക്കു മുന്നില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചാണ് ജനങ്ങള്‍ ആസിഫയുടെ ദാരുണ കൊലപാതകത്തില്‍ പ്രതിഷേധിച്ചത്. നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന...
ടേക്ക് ഓഫിലെ മികച്ച പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച പ്രമുഖ മലയാള നടി പാര്‍വതി തെരുവോത്ത് സന്തോഷത്തിനിടയിലും കഠ്വ കൂട്ടബലാത്സംഗത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത്. കശ്മീരില്‍ ക്ഷേത്രത്തില്‍ എട്ടുവയസുകാരിയെ ക്രൂരബലാത്സംഗത്തിനൊടുവില്‍...
ന്യൂഡല്‍ഹി: കഠ്വയിലെ ആസിഫയുടെ മരണത്തില്‍ രാജ്യത്ത് പ്രതിഷേധം കത്തുന്നതിനിടെ ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഈക്കാര്യം അറിയിച്ചത്. കഠ്വയിലെ സംഭവത്തില്‍...
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാര മത്സരത്തില്‍ ഇന്ദ്രന്‍സിന് ദേശീയ അവാര്‍ഡ് നഷ്ടപ്പെടാനുള്ള കാരണം വ്യക്തമാക്കി ജൂറി ചെയര്മാന് ശേഖര്‍ കപൂര്‍ രംഗത്ത്. മത്സരത്തിന്റെ അവസാന ഘട്ടം വരെ ഇന്ദ്രന്‍സിന്റെ പേര് ഉയര്‍ന്നിരുന്നു. ആളൊരുക്കത്തില്‍ അദ്ദേഹം കാഴ്ചവെച്ചത്...