ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സജീവ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഉപരോധ രാജ്യങ്ങള്‍ സഹകരിച്ചില്ലെന്ന് അമേരിക്കന്‍ ഭരണകൂടത്തിലെ ഉന്നത വക്താവിനെ ഉദ്ദരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്...
ജമ്മുകാശ്മീരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ആസിഫയുടെ മരണത്തില്‍ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദഗിരി. ഈശ്വരന് ദേവാലയങ്ങള്‍ക്കകത്തില്ലെന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണോയെന്ന് അദ്ദേഹം ചോദിച്ചു. പെണ്‍കുട്ടിയുടെ ചിത്രം സഹിതമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധവുമായി സമൂഹത്തിലെ...
ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസിലെ മുഖ്യപ്രതി ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്കാറിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ദ്ധരാത്രി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിന് പിന്നാലെയാണ് നടപടി. കത്വ, ഉന്നാവോ പീഡനക്കേസുകളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ജമ്മുവില്‍ ബക്കര്‍വാല്‍ ഷെഡ്യൂള്‍ഡ് െ്രെടബ് വിഭാഗത്തില്‍ പെട്ട എട്ടു വയസുകാരി ആസിഫയുടെ ദാരുണ കൊലപാതകത്തില്‍ അര്‍ധ രാത്രി ഇന്ത്യ ഗേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കപ്പെട്ടതിന് ശേഷമാണ്...
ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത നടപടി ഹൈകോടതി റദ്ദ് ചെയ്തത് സംസ്ഥാന സര്‍ക്കാറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സര്‍ക്കാര്‍ പിടിപ്പുകേട് കാരണമാണ് കോടതി വിധി പ്രതികൂലമായിരിക്കുന്നത് എന്നു പറയുന്നതിനേക്കാള്‍ ഹാരിസണ്‍ കമ്പനിയുമായി സര്‍ക്കാര്‍...
സലീം ദേളി ഹിംസയും അക്രമവും ഫാസിസത്തെ സംബന്ധിച്ചിടത്തോളം യാദൃച്ഛികമായി സംഭവിക്കുന്നതല്ല. കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പിലാക്കുന്നതാണ്. ഹിംസ അവരുടെ കൈയബദ്ധമല്ല. പ്രായോഗികമായി അവര്‍ പരിശീലിച്ചെടുക്കുന്നതാണ്. ഒരു ജനതയെ ഭീതിക്ക് അടിപ്പെടുത്തുക എന്നതാണ് ഫാസിസത്തിന്റെ സൈദ്ധാന്തിക രീതി. ഹിറ്റ്ലര്‍...
തേര്‍ഡ് ഐ കമാല്‍ വരദൂര്‍ ഇങ്ങനെയൊരു റെഡ് കാര്‍ഡ്… ഒരിക്കലും ബഫണ് അത് പ്രതീക്ഷിച്ചിരുന്നില്ല. അവസാന ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ചുവപ്പിന്റെ വേദന. 2006 ലെ ലോകകപ്പ് ഫൈനലില്‍ കിരീടത്തിന് തൊട്ടരികില്‍ ചുവപ്പ് കണ്ട് പുറത്തായ...
ഹൈദരാബാദ്: ആവേശം ഒടുക്കം വരെ നീണ്ടു മുംബൈ-ഹൈദരാബാജ് ഐ.പി.എല്‍ പോരാട്ടത്തില്‍ അവസാനപന്തില്‍ ആതിഥേയര്‍ക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 147 റണ്‍സ് നേടിയപ്പോള്‍. അവസാന പന്തില്‍ ഒരു വിക്കറ്റ് ശേഷിക്കെ സണ്‍ റൈസേഴ്സ്...
ന്യൂഡല്‍ഹി: കത്വ കൂട്ടമാനഭംഗ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ലോകത്തിനു മുന്നില്‍ ഒരിക്കല്‍കൂടി ഇന്ത്യ നാണംകെട്ടു. എട്ടു വയസ്സുകാരിയോട് കാണിച്ച ക്രൂരത ഇന്ത്യയിലെ മതഭ്രാന്തിന്റെ തെളിവാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജമ്മുകശ്മീരിലെ രസനയിലാണ് മനുഷ്യത്വം...
ന്യൂയോര്‍ക്ക്/മോസ്കോ: രാസായുധ പ്രയോഗത്തിന് മറുപടിയായി സിറിയയെ ആക്രമിക്കുമെന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികളും സൈനിക നടപടിയുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യയും വ്യക്തമാക്കിയതോടെ പശ്ചിമേഷ്യ യുദ്ധഭീതിയില്‍. എന്തു വിലകൊടുത്തും സിറിയയെ ആക്രമണത്തില്‍നിന്ന് സംരക്ഷിക്കുമെന്ന് റഷ്യ പ്രഖ്യാപിച്ച സാഹചര്യത്തില്‍...