കൊച്ചി: കശ്മീരില്‍ എട്ടു വയസുകാരി ക്രൂരമായ ബലാത്സംഗത്തിനരയായി കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ചും പെണ്‍കുട്ടിയെ അപമാനിച്ചും ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്ത എറണാകുളം നെട്ടൂര്‍ സ്വദേശിയും സംഘപരിവാര്‍ പ്രവര്‍ത്തകനുമായ വിഷ്ണു നന്ദകുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം...
നാസയുടെ ‘ടെസ്’ 16ന് പറന്നുയരും വാഷിംഗ്ടണ്‍: നാസയുടെ ടെസ് (ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് ) ബഹിരാകാശ ദൗത്യം ഈ മാസം 16ന് പറന്നുയരും. സൗരയുഥത്തിന് പുറത്ത് ആയിരക്കണക്കിന് പുതിയ ഗ്രഹങ്ങളെ കണ്ടെത്തുന്നതിനായുള്ള നാസയുടെ പുതിയ...
അബുദാബിയില്‍ രാത്രി സിനിമ കാണുന്നതിനിടെ ടിവിയുടെ ശബ്ദം കൂട്ടിയതിന് കൂടെ താമസിക്കുന്നയാളെ ഏഷ്യക്കാരന് കുത്തിക്കൊന്നു. അബുദാബിയില്‍ ജോലി ചെയ്യുന്ന മറ്റൊരു ഏഷ്യക്കാരനാണ് കൊല്ലപ്പെട്ടത്.പ്രതിയുള്‍പ്പെടെ മൂന്നു പേരാണ് അബുദാബിയിലെ മുറിയില്‍ താമസിച്ചിരുന്നത്. രാത്രി സിനിമ കാണുന്നതിനായി ടിവിയുടെ...
ബര്‍മ്മിങ്ഹാം : ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫ ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട ബ്രിട്ടനിലും പ്രതിഷേധം. കെഎംസിസി യുടെ നേതൃത്വത്തിലാണ് ആസിഫക്ക് ഐക്യദാര്‍ഢ്യം പ്രകടനം നടന്നത്. കാശ്മീരി പിഞ്ചുബാലികയായ ആസിഫ എന്ന വിദ്യാര്‍ത്ഥിനിയെ ദിവസങ്ങളോളം ബലാല്‍സംഗം...
ശ്രീനഗര്‍: കഠ്വ കൂട്ടബലാത്സംഗക്കേസില്‍ പ്രതികള്‍ക്കുവേണ്ടി വാദിച്ച രണ്ട് ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു. ചൗധരി ലാല്ഡ സിംഗ്, ചദര്‍ പ്രകാശ് ഗംഗ എന്നിവരാണ് രാജിവെച്ചത്. ഹിന്ദു ഏക്താ മഞ്ചിന്റെ നേതൃത്വത്തില്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ദേശീയ പതാകയുമേന്തി...
ഇസ്ലാമാബാദ്: അഴിമതി ആരോപണം നേരിടുന്ന മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് തെരഞ്ഞെടുപ്പില്‍ പാക് സുപ്രീംകോടതി ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ച ഷെരീഫിന്റെ അധികാരത്തിലേക്ക് തിരിച്ചു വരാനുള്ള മോഹങ്ങള്‍ക്ക്...
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഇന്ത്യാ ടുഡേ-കാര്‍വി അഭിപ്രായ സര്‍വേ. ഭരണ കക്ഷിയായ കോണ്‍ഗ്രസ് 90-101 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ പറയുന്നത്. ബി.ജെ.പി 78-86 വരെ...
ബംഗളൂരു: നടന് പ്രകാശ് രാജിന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. കഴിഞ്ഞദിവസം രാത്രി കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ വെച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രകാശ് രാജിന്റെ കാര്‍ തടഞ്ഞത്. കാറില്‍ പ്രകാശ് രാജിനൊപ്പം അദ്ദേഹത്തിന്റെ ബന്ധുക്കളുമുണ്ടായിരുന്നു വാഹനത്തില്‍. കാര്‍...
തിരുവനന്തപുരം: മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പരിഷ്കൃത സമൂഹത്തിന് മുന്നില്‍ രാജ്യത്തിന് തലകുനിക്കേണ്ടിവന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പതിനേഴ് കാരിയെ ബലാല്‍സംഗം ചെയ്തുവെന്ന ആരോപണം നേരിടുന്ന ഉത്തര്‍ പ്രദേശിലെ ബി.ജെ. പി എം.എല്‍.എ...
രാജ്യം ഒന്നടങ്കം ആസിഫക്ക് നീതി ലഭിക്കാന്‍ ശബ്ദമുയര്‍ത്തുമ്പോള്‍ പ്രതിസന്ധികള്‍ മറികടന്ന് കൊലപാതകത്തിന്റെ പിന്നിലെ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നത് ക്രൈംബ്രാഞ്ച് എസ്.പി രമേഷ് കുമാര്‍ ജല്ലയുടെ ചങ്കൂറ്റമാണ്. ആസിഫയോടുള്ള രമേഷ് കുമാറിന്റെ നീതി ബോധത്തിന് നിറകയ്യടിയാണ്...