ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടനായി ബംഗാളി താരം റിഥി സെനും(നഗര്കീര്ത്തന്) മികച്ച നടിയായി ശ്രീദേവിയെയും(മേം) തെരഞ്ഞെടുത്തു. തൊണ്ടിമുതലും ദൃക്സാക്ഷിയിലെയും അഭിനയിത്തിന് ഫഹദ് ഫാസില്‍ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ജയരാജാണ് മികച്ച സംവിധായകന്,...
ന്യൂഡല്‍ഹി: കത്വ കൊലപാതകക്കേസില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പാതിരാ പ്രതിഷേധത്തില്‍ താരമായത് പ്രിയങ്കഗാന്ധി. ഇന്ത്യാഗേറ്റിന് മുന്നില്‍ അര്‍ദ്ധരാത്രിയാണ് പ്രിയങ്കഗാന്ധിയും രാഹുല്‍ഗാന്ധിയും നേതൃത്വം നല്കിയ പ്രതിഷേധ മാര്‍ച്ച് നടന്നത്. ആയിരക്കണക്കിന് പാര്‍ട്ടി പ്രവത്തകര്‍ പങ്കെടുത്ത...
ജമ്മു കശ്മീരിലെ കത്വയില്‍ എട്ടു വയസ്സുകാരി ആസിഫ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതും ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെംഗാര്‍ പീഡിപ്പിച്ച യുവതിയുടെ അച്ഛന് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതുമായ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്. മികച്ച മലയാളം ചിത്രമായി തൊണ്ടിമുതലും ദൃക്സാക്ഷിയും തെരഞ്ഞെടുക്കപ്പെട്ടു. ടേക്ക് ഓഫിനും നടി പാര്‍വതിക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. അനീസ്...
ന്യൂഡല്‍ഹി: ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫയുടെ കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകളില്‍ കുടുംബം. സ്കൂളില്‍ പോകാത്ത ആസിഫയായിരുന്നു രസനയിലെ ആ വീട്ടിലെ കുതിരകളേയും ആടിനേയും മേക്കാന്‍ കാട്ടില്‍ പോയിരുന്നത്. ആട്ടിടയ വിഭാഗത്തിലെ പെണ്‍കുട്ടിയായിരുന്നു കൊല്ലപ്പെട്ട ആസിഫ. എല്ലാ...
ഉപവാസ സമരത്തിനിടെ ബി.ജെ.പി നേതാക്കള്‍ സാന്ഡ്വിച്ചും ബര്‍ഗറും കഴിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. മഹാരാഷ്ട്രയിലെ മാവല്‍ നിയോജകമണ്ഡലത്തിലെ എംഎല്‍എ സഞ്ജയ് ഭഗഡെ, ഖഡക്വാല നിയോജകമണ്ഡലത്തിലെ ഭീംറാവു താപ്കിര്‍ എന്നിവരാണ് ഉപവാസ സമരം മറന്ന് സാന്ഡ്വിച്ചും ചിപ്സും കഴിച്ചത്....
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി മലയാളി താരം കെ.ടി ഇര്ഫാന്. താന്‍ മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും മുറിയില്‍ നിന്ന് സിറിഞ്ച് കണ്ടെത്തിയെന്നു പറയുന്ന സംഭവത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഇര്ഫാന് പ്രതികരിച്ചു....
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ നിന്ന് രണ്ട് മലയാളി താരങ്ങളെ പുറത്താക്കി. നടത്ത താരം കെ.ടി ഇര്ഫാന്, ട്രിപ്പിള്‍ ജമ്പ് താരം എ.വി രാകേഷ് ബാബു എന്നിവരെയാണ് പുറത്താക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ‘നോ നീഡില്‍...
ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സജീവ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഉപരോധ രാജ്യങ്ങള്‍ സഹകരിച്ചില്ലെന്ന് അമേരിക്കന്‍ ഭരണകൂടത്തിലെ ഉന്നത വക്താവിനെ ഉദ്ദരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്...
ജമ്മുകാശ്മീരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ആസിഫയുടെ മരണത്തില്‍ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദഗിരി. ഈശ്വരന് ദേവാലയങ്ങള്‍ക്കകത്തില്ലെന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണോയെന്ന് അദ്ദേഹം ചോദിച്ചു. പെണ്‍കുട്ടിയുടെ ചിത്രം സഹിതമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധവുമായി സമൂഹത്തിലെ...