ചൈനയില്‍ നാലു വര്‍ഷം മുമ്പ് മരിച്ച ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു ബീജിങ്: നാലു വര്‍ഷം മുമ്പ് കാറപകടത്തില്‍ മരിച്ച ദമ്പതികള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്നു. ചൈനയിലാണ് സംഭവം. 2013ലാണ് ചൈനീസ് ദമ്പതികള്‍ മരിച്ചത്. കുട്ടികളില്ലാത്തിരുന്ന...
റിയാദ്: സഊദി അറേബ്യയെ ലക്ഷ്യമിട്ട് യമനിലെ ഹൂഥി വിമതര്‍ വീണ്ടും മിസൈലാക്രമണം നടത്തി. തലസ്ഥാനമായ റിയാദ് ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂഥികള്‍ ഏറ്റെടുത്തു. സഊദി പ്രതിരോധ മന്ത്രാലത്തിനും എണ്ണ...
ശ്രീനഗര്‍: കശ്മീരില്‍ എട്ടുവയസുകാരി ആസിഫയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ചോദ്യം ചെയ്യലിന് പിന്നാലെ ക്വത്വ എംഎല്‍എ രാജീവ് ജസ്റോയിയെ കാണാനില്ല. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മണ്ലത്തെയാണ് രാജീവ് പ്രതിനിധാനം ചെയ്യുന്നത്. കഴിഞ്ഞ രണ്ടുദിവസമായി എംഎല്‍എയെ...
കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ സി.ഐ അടക്കം നാല് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. പറവൂര്‍ സി.ഐ ക്രിസ്പിന് സാം, വരാപ്പുഴ എസ്.ഐ ദീപക്, ഗ്രേഡ് എ.എസ്.ഐ സുധീര്‍ സീനിയര്‍ ഓഫീസര്‍ സന്തോഷ്...
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരായ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഗോള്‍ നേടിയതോടെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മറ്റൊരു റൊക്കോര്‍ഡിന് ഉടമയായി. റെക്കോര്‍ഡ് നേട്ടത്തില്‍ കളിക്കളത്തിലെ ക്രിസ്റ്റിയാനോയുടെ മുഖ്യശത്രുവായ ബാര്‍സലോണന്‍ താരം ലയണല്‍ മെസ്സിയെയാണ് പിന്തള്ളിയത്. ക്വാര്‍ട്ടറിന്റെ...
ലക്നൗ: ബി.ആര്.അംബേദ്കറുടെ പ്രതിമകള്‍ വ്യാപകമായി തകര്‍ക്കപ്പെടുന്ന പശ്ചാത്തലത്തില്‍ യു.പിയില്‍ അംബേദ്കര്‍ പ്രതിമകള്‍ ഇരുമ്പ് കൂട്ടിലാക്കുന്നു. ബദൗനിലെ അംബേദ്കര്‍ പ്രതിമയാണ് ഇരുമ്പ് കവചത്തിനുള്ളിലാക്കിയത്. സമീപത്ത് പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫിറോസാബാദ് ജില്ലയിലെ നഗ്ല ജമ്മാന്‍ ഗ്രാമത്തില്‍ കഴിഞ്ഞ...
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് താരങ്ങള്‍. താരങ്ങളായ സോനം കപൂര്‍, ഫര്ഹാന് അക്തര്‍, ജാവേദ് അക്തര്‍, ഷിരിഷ് കുന്ദന്‍ തുടങ്ങിയവര്‍ സംഭവത്തില്‍ പ്രതിഷേധവുമായി...
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കുമ്പോള്‍ കര്‍ണാടകയില്‍ ബി.ജെ.പിയുടെ തന്ത്രങ്ങള്‍ പിഴക്കുന്നു. ഏത് വിധേനയും തെരഞ്ഞെടുപ്പ് ജയിക്കാന്‍ വിദഗ്ധനായ അമിത് ഷാ തന്ത്രങ്ങളൊന്നും കന്നട മണ്ണില്‍ ഫലിക്കുന്നില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വ്യക്തിപ്രഭാവത്തിന് പകരം വെക്കാന്‍ ഒരു...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കാത്വയില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരി ആസിഫയുടെ കുടുംബത്തിന്റെ അഭിഭാഷകക്കു ഭീഷണി. അഡ്വ.ദീപിക എസ്.രജാവത്താണ് ഭീഷണിയുള്ളതായി വെളിപ്പെടുത്തി രംഗത്തുവന്നത്. ജമ്മു ബാര്‍ അസോസിയേഷന് പ്രസിഡന്റ് ബി.എസ് സലാത്തിയ തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന്...
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ടെന്നിസ് താരം സാനിയ മിര്‍സ. ലോകത്തിനു മുന്നില്‍ നാം അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യം ഇതാണോയെന്ന് സാനിയ ചോദിച്ചു. ലോകത്തിനു...