ടേക്ക് ഓഫിലെ മികച്ച പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച പ്രമുഖ മലയാള നടി പാര്‍വതി തെരുവോത്ത് സന്തോഷത്തിനിടയിലും കഠ്വ കൂട്ടബലാത്സംഗത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത്. കശ്മീരില്‍ ക്ഷേത്രത്തില്‍ എട്ടുവയസുകാരിയെ ക്രൂരബലാത്സംഗത്തിനൊടുവില്‍...
ന്യൂഡല്‍ഹി: കഠ്വയിലെ ആസിഫയുടെ മരണത്തില്‍ രാജ്യത്ത് പ്രതിഷേധം കത്തുന്നതിനിടെ ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഈക്കാര്യം അറിയിച്ചത്. കഠ്വയിലെ സംഭവത്തില്‍...
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാര മത്സരത്തില്‍ ഇന്ദ്രന്‍സിന് ദേശീയ അവാര്‍ഡ് നഷ്ടപ്പെടാനുള്ള കാരണം വ്യക്തമാക്കി ജൂറി ചെയര്മാന് ശേഖര്‍ കപൂര്‍ രംഗത്ത്. മത്സരത്തിന്റെ അവസാന ഘട്ടം വരെ ഇന്ദ്രന്‍സിന്റെ പേര് ഉയര്‍ന്നിരുന്നു. ആളൊരുക്കത്തില്‍ അദ്ദേഹം കാഴ്ചവെച്ചത്...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കഠ്വയില് എട്ടു വയസ്സുകാരി ആസിഫയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തിയ അഭിഭാഷകര്‍ കുടുങ്ങും. ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്, കഠ്വ ബാര്‍ അസോസിയേഷന് എന്നിവക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്...
ഇസ്ലാമാബാദ്: അഴിമതി ആരോപണം നേരിടുന്ന പാക്കിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് വീണ്ടും തിരിച്ചടി. നവാസ് ഷെരീഫിനെ രാഷ്ട്രീയത്തില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി പാക് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് സാഖിബ് നിസാര്‍ അധ്യക്ഷനായ അഞ്ചംഗ...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കഠ് വയില്‍ എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും യു.പിയിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ 17-കാരിയെ ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ബി.ജെ.പി വക്താവും പാര്‍ലമെന്റ് അംഗവുമായ...
ന്യൂഡല്‍ഹി: മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്കാരം വയനാട് കല്‍പ്പറ്റ സ്വദേശിയും ചന്ദ്രിക ഓണ്‍ലൈനിലെ മുന്‍ മാധ്യമപ്രവര്‍ത്തകനുമായ അനീസ് കെ. മാപ്പിളക്ക്. ആദിവാസി വിഭാഗമായ പണിയരുടെ ജീവിതം അടിസ്ഥാനമാക്കി നിര്‍മിച്ച ‘ദി സ്ലേവ് ജെനസിസ്’ എന്ന ഡോക്യുമെന്ററിയാണ്...
നഗരകേന്ദ്രീകൃത ജീവിതത്തില്‍ സൗന്ദര്യസംരക്ഷകരുടെ പ്രിയമേറിയ ഒന്നാണ് ഫിഷ് സ്പാ. വന്‍കിട മാളുകളിലും ബ്യൂട്ടിപാര്‍ലറുകളിലുമായി എല്ലാ ഇടങ്ങളിലും ഫിഷ് സ്പാ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ ഫിഷ് സ്പാ അത്ര സുരക്ഷിതമായ സൗന്ദര്യസംരക്ഷണ സംവിധാനമല്ലെന്നാണ് പുതിയ കണ്ടെത്തല്‍. കാലുകള്‍...
കോഴിക്കോട്: യാത്രാ ദുരിതം കുറയ്ക്കുക, അപകടങ്ങള്‍ തീര്‍ത്തും ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കോഴിക്കോട് നഗരത്തില്‍ മൊബിലിറ്റി ഹബ്ബ് യാഥാര്‍ത്ഥ്യമാവുന്നു. ഇത് സംബന്ധിച്ച് പ്രാഥമിക ആലോചനായോഗം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഗസ്റ്റ്...
തിരുവനന്തപുരം: ജമ്മുകാശ്മീരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ആസിഫയുടെ മരണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആസിഫക്ക് വേണ്ടി രാജ്യം ഒറ്റക്കെട്ടായി ഉണരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരെയും നിയമത്തിനു മുന്നിലെത്തിക്കണമെന്നും അദ്ദേഹം...