ബഷീര്‍ വള്ളിക്കുന്ന് ഒന്ന് മുതല്‍ എട്ട് വരെ പ്രതികളുടെ പേര് ജമ്മു പോലീസ് തയ്യാറാക്കിയ ആസിഫ കേസിന്റെ കുറ്റപത്രത്തിലുണ്ട്. കുറ്റപത്രത്തില്‍ പേരില്ലാത്ത ചിലരുണ്ട്.. അവരാണ് ഈ കേസിലെ ഒറിജിനല്‍ പ്രതികള്‍.. ശ്രദ്ധിച്ച് വായിക്കണം. ഇത്...
ഭരണഘടനാ ശില്പി ബി.ആര് അംബേദ്കര്‍ ജയന്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആചരിച്ചു. ഇതിനിടെ വഡോദരയില്‍ കേന്ദ്ര മന്ത്രി മേനക ഗാന്ധി അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ദലിത് ആദിവാസി സംഘടനകള്‍ പ്രതിമ ‘കഴുകി...
കൊച്ചി: കഠ്വയില് എട്ടുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന് പൃഥ്വിരാജ്. ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിയുടെ പ്രതികരണം. സംഭവത്തില്‍ തനിക്കൊന്നും പറയാനില്ലെന്നും ഇന്ത്യക്കാരനായതില്‍ ലജ്ജിക്കുന്നുവെന്നും താരം പ്രതികരിച്ചു. ‘കശ്മീരില്‍ എട്ടു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍...
ഇടുക്കി: മലയാള സിനിമ സംവിധായകന് ഇടുക്കിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍. കോഴിക്കോട് സ്വദേശിയായ എം.കെ മുരളീധരനെയാണ് അടിമാലിയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് മൂന്നുമണിയോടെ ലോഡ്ജിലെത്തിയ മുരളീധരന്...
കൊച്ചി: കഠ്വയില് ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരി ആസിഫയുടെ കൊലപാതകത്തെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ആര്.എസ്.എസ് പ്രവര്ത്തകന് വിഷ്ണു നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പു പ്രകാരം പനങ്ങാട് പൊലീസാണ് കൊച്ചി മരട് സ്വദേശിയായ...
മോസ്കോ: സിറിയക്കെതിരെ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും യുദ്ധനീക്കത്തിനെതിരെ താക്കീതുമായി റഷ്യ രംഗത്ത്. സിറിയക്കു നേരെ ആക്രമണം ആവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് റഷ്യ അമേരിക്കക്ക് മുന്നറിയിപ്പു നല്കി. സിറിയ രാസായുധങ്ങള്‍ സംഭരിച്ച മേഖലകളില്‍ സഖ്യകക്ഷികളായ ബ്രിട്ടനും...
ആലുവയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. ആലുവ തുരുത്ത് പാലത്തിന് സമീപമാണ് അപകടം. ഒരു പുരുഷനും സ്ത്രീയുമാണ് അപകടത്തില്‍പ്പെട്ടത്. ഇരുവര്‍ക്കും 40 വയസ്സിനടുത്ത് പ്രായം വരും.
പാലക്കാട്: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്മാന് ശേഖര്‍ കപൂറിനതെിരെ ജൂറി അംഗം വിനോദ് മങ്കര രംഗത്ത്. ടേക്ക്ഓഫിനും പാര്‍വതിക്കും അവാര്‍ഡ് നല്‍കാനുള്ള തീരുമാനം അവസാന നിമിഷത്തില്‍ അട്ടിമറിച്ചതാണെന്ന് വിനോദ് മങ്കര പറഞ്ഞു. ‘മികച്ച ചിത്രത്തിനുള്ള...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാട്ട് പാടിയതിനു തമിഴ് നാടോടി ഗായകനും ആക്ടിവിസ്റ്റുമായ കോവനെ (എസ്.ശിവദാസ്) പൊലീസ് അറസ്റ്റു ചെയ്തു. കാവേരിപ്രശ്നത്തില്‍ ബിജെപിയുടെ രാഷ്ട്രീയത്തെ പരിഹസിച്ചുള്ള ഗാനമാണ് കോവന് കഴിഞ്ഞദിവസം ആലപിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയെയും ഉപമുഖ്യമന്ത്രി...
വാഷിങ്ടണ്‍: ആഭ്യന്തര കലഹത്തെത്തുടര്‍ന്ന് രക്തരൂക്ഷിതമായ സിറിയക്കു നേരെ വ്യോമാക്രമണം നടത്തിയ അമേരിക്കയും സഖ്യകക്ഷികളും. രാസായുധങ്ങള്‍ സംഭരിച്ച മേഖലകളിലാണ് ആക്രമണം നടത്തിയത്. അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ് സംയുക്ത സേനയാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ കാര്യം അമേരിക്കന്‍...