ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 250-ഓളമാളുകള്‍ താമസിക്കുന്ന ക്യാമ്പ് പൂര്‍ണമായും കത്തിയമര്‍ന്നു. ആളപായമില്ലെങ്കിലും രേഖകളും ഉപകരണങ്ങളും വസ്ത്രങ്ങളുമടക്കം വന്‍ നാശനഷ്ടമാണുണ്ടായത്. തീപിടുത്തത്തിന്റെ കാരണം...
ഇരിങ്ങാലക്കുട: തൃശ്ശൂരിലെ ഇരിങ്ങാലക്കുടയില്‍ വിഷു ആഘോഷത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം. ഡി.വൈ.എഫ്.പഐ പ്രവര്‍ത്തകരായ പ്രശോഭ്, മധു എന്നിവര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. വിഷു ആഘോഷത്തിനിടെയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ദണ്ഡ് ഉപയോഗിച്ചാണ് ആര്,എസ്,എസ് പ്രവര്‍ത്തകര്‍...
ന്യൂഡല്‍ഹി: മുതിര്‍ന്ന ചിത്രകാരന് രാം കുമാര്‍ നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. എം. എഫ് ഹുസൈന്, എഫ്. എന്‍ സൗയ്സ്, എച്ച്. എ ഗാഡെ, എസ്. എച്ച് റാസാ എന്നിവര്‍ക്കൊപ്പം...
ന്യൂഡല്‍ഹി: കത്വ കുട്ടിയ്ക്ക് നീതി ലഭിക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നീതി എന്ന് എപ്പോള്‍ ലഭിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദിവസങ്ങളുടെ മൗനത്തിന് ശേഷമാണ് രാജ്യത്ത് നടന്ന രണ്ട് ക്രൂര ബലാത്സംഗത്തില്‍ പ്രധാനമന്ത്രി...
മൊഹാലി: പ്രശസ്ത പഞ്ചാബി ഗായകന് പര്‍മിഷ് വര്‍മയ്ക്കു വെടിയേറ്റു. ഗുരുതരമായി പരുക്കേറ്റ പര്‍മിഷ് വര്‍മയെ മൊഹാലിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി മൊഹാലിയിലെ സെക്ടര്‍ 91 ല്‍ വെച്ച് അജ്ഞാതരായ അക്രമികളാണ് വെടിവെച്ചത്. സംഭവത്തില്‍...
ന്യൂഡല്‍ഹി: വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) തെരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിനു നേരിട്ട കനത്ത തോല്‍വിക്കു പിന്നാലെ സംഘപരിവാറില്‍ പൊട്ടിത്തെറി. സംഘപരിവാറിന്റെ എക്കാലത്തേയും തീവ്ര വര്‍ഗീയ മുഖങ്ങളില്‍ ഒന്നാമനായിരുന്ന പ്രവീണ്‍ തൊഗാഡിയ വി.എച്ച്.പി വിട്ടു .192...
കോട്ടയം: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. ഇടുക്കി ഒടിയപ്പാറ സ്വദേശി വിനോദ് (55) ആണ് മരിച്ചത്. പാലായില്‍ നിന്ന് തൊടുപുഴയിലേക്ക് സര്‍വീസ് നടത്തുന്ന മേരിമാതാ ബസിലെ ഡ്രൈവര്‍ക്കാണ് ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായത്. ബസ്...
ജനീവ: കാശ്മീരിലെ കഠ്വയില് എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആശങ്ക പങ്കുെവച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം പൈശാചികമെന്ന് ഗുട്ടറെസ് പറഞ്ഞു. കുറ്റവാളികളെ നിയമത്തിന്...
കോഴിക്കോട്: ജമ്മുവിലെ കത്വാ ഗ്രാമത്തിലെ എട്ടുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ റാലി മതേതര ഇന്ത്യയെ സംരക്ഷിക്കാനുള്ള അന്തിമ പോരാട്ടത്തിന്റെ കാഹളമായി. പാര്‍ട്ടി പതാകക്ക് പകരം ദേശീയപതാകയേന്തി...
തിരുവനന്തപുരം: വാരാപ്പുഴ കസ്റ്റഡി മരണത്തോടെ തകര്‍ന്നടിഞ്ഞ പൊലീസിന്റെ മുഖം രക്ഷിക്കാന്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്നലെ അര്‍ധരാത്രിയില്‍ 46 ഡിവൈ.എസ്.പിമാരെ ഒറ്റയടിക്ക് സ്ഥലംമാറ്റി. ഇതില്‍ 19 സി.ഐമാരെ സ്ഥാനക്കയറ്റം നല്‍കിയാണ് ഡിവൈ.എസ്.പിമാരാക്കി മാറ്റിനിയമിച്ചത്. ക്രിമിനല്‍...