ന്യൂഡല്‍ഹി: സ്വന്തം അനുയായികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കടിഞ്ഞാണിടണമെന്ന് കത്വ പീഡനക്കേസ് വാദിക്കുന്ന അഭിഭാഷക ദീപിക സിംഗ് രജാവത്. കേസില്‍ ഹാജരാവുന്നതിന് തനിക്ക് വിലക്കുണ്ടെന്നും തന്നേയും ബലാത്സംഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും വെളിപ്പെടുത്തി നേരത്തെ ദീപിക രംഗത്തെത്തിയിരുന്നു. അതിന്...
ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് യു.എസ് വിപണിയില്‍ നിന്ന് 20 കോടി കോഴിമുട്ടകള്‍ തിരിച്ചെടുക്കുന്നു. സാല്‍മൊണല്ല എന്ന ബാക്ടീരിയയാണ് കോഴിമുട്ടയില്‍ വ്യാപിക്കുന്നത്. അമേരിക്കയിലാണ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് കോഴിമുട്ടകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ഇതുവരെ രോഗാണു ബാധിച്ച 22 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ്...
ജമ്മു: കഠ്വയില് എട്ടു വയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിന്റെ വിചാരണ മാറ്റി. ഈ മാസം 28ലേക്കാണ് മാറ്റിയത്. കേസില്‍ എട്ട് പ്രതികളാണ് ഉള്ളത്. ഇതിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. അതിനാല്‍ ഇയാള്‍ ഒഴികെ മറ്റ് ഏഴുപേരുടെയും വിചാരണ...
ന്യൂഡല്‍ഹി: മക്ക മസ്ജിദ് സ്ഫോടനക്കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ടു. സ്വാമി അസീമാനന്ദ അടക്കം അഞ്ചു പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. ഹൈദരാബാദിലെ എന്‍.ഐ.എ കോടതിയുടേതാണ് വിധി. മുസ്ലിം ആരാധനാലയമായ മക്ക മസ്ജിദില്‍ 2007 മെയ് 18നാണ് സ്ഫോടനമുണ്ടായത്....
ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ഭരണകക്ഷിയായ കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. 224 സീറ്റുകളിലുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ 218 പേരാണ് ആദ്യഘട്ട പട്ടികയിലുള്ളത്. ഇനി ആറു ആളുകളുടെ പേരുകള്‍ കൂടി പ്രഖ്യാപിക്കാനുണ്ട്. മുഖ്യമന്ത്രി...
കഠ്വയില് ക്രൂര ബലാത്സംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിന്റെ പ്രതിഷേധങ്ങള്‍ കെട്ടടങ്ങും മുമ്പേ അഴുക്കുചാലില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഒമ്പതു വയസ്സുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഹരിയാനയിലെ റോത്തക് തിതൗലി ഗ്രാമത്തിലാണ് സംഭവം. മൃതദേഹം ചാക്കിനുള്ളില്‍ കെട്ടിയിട്ട...
കോഴിക്കോട്: സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്ന ഹര്‍ത്താലെന്ന വ്യാജപ്രചരണത്തില്‍ അങ്കലാപ്പിലായി ജനം. ഹര്‍ത്താലുണ്ടോ ഇല്ലയോ എന്ന ആശങ്കയിലാണ് പൊതുജനം. എന്നാല്‍ പുറത്തിറങ്ങിയവരെയാകട്ടെ പലയിടങ്ങളിലായി തടയുന്നുമുണ്ട്. ഒരു കൂട്ടം ആളുകള്‍ രാവിലെ തന്നെ ദേശീയപാതകളിലുള്‍പ്പെടെ ഗതാഗതം തടസ്സപ്പെടുത്തി. വടക്കന്‍ ജില്ലകളില്‍...
തൃശൂര്‍: കുന്ദംകുളത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ നാല് പേര് മുങ്ങിമരിച്ചു. അന്നൂര്‍ കുന്നിലെ പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പെട്ടത്. അന്നൂര്‍ സ്വദേശി സീത, മകള്‍ പ്രതിക, അയല്‍വാസി സന, ബന്ധു ഹാഫിസ് എന്നിവരാണ് മരിച്ചത്. സനയുടെ...
കഠ്വയില് എട്ടു വയസ്സുകാരി ആസിഫയെ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ ന്യായീകരണവുമായി രംഗത്ത് വന്ന സംഘ്പരിവാറിന്റെ കള്ളക്കളി പൊളിയുന്നു. ആസിഫയുടെ പിതാവിന്റെ എന്ന പേരില്‍ സംഘ്പരിവാര്‍ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് കള്ളിക്കളി വെളിച്ചത്തുവന്നത്....
മലപ്പുറം: സംസ്ഥാനത്ത് ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി മുസ്ലിംലീഗിന് യാതൊരു ബന്ധവുമില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇന്നത്തെ ഹര്‍ത്താലിന് മുസ്ലിംലീഗിന്റെ പിന്തുണയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മുവിലെ...