ബീജിങ്: ഫൗണ്ടന് പേന ചൂണ്ടി വിമാന ജീവനക്കാരെ ഭീഷണിപ്പെടുത്തി എയര്‍ ചൈന വിമാനം വഴി തിരിച്ചുവിട്ട സംഭവത്തില്‍ യാത്രക്കാരന് അറസ്റ്റില്‍. ഷി എന്ന 41കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബീജിങില്‍നിന്ന് ചാന്‍ഷയിലേക്ക് പോകുന്ന വിമാനത്തില്‍ യാത്രക്കാരനായിരുന്ന ഇയാള്‍...
കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിലെ ആണ്‍കുട്ടി സിദ്ധാന്തിന്റെ മൃതദേഹവും കണ്ടെത്തി. ഇതോടെ കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കാണാതായ സൗമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. സന്ദീപിന്റെയും...
ദോഹ: സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ലുലു ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. ലുലു നറുക്കെടുപ്പ് സമ്മാനങ്ങളും ഗിഫ്റ്റ് വൗച്ചറുകളുമെന്ന തട്ടിപ്പ് സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ലുലു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലുലുവിന്റെ പേരില്‍ തട്ടിപ്പ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതോടൊപ്പം...
ദോഹ: വിമാനത്തില്‍ പൂര്‍ണ സമയ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന മെന മേഖലയിലെ ആദ്യരാജ്യമായി ഖത്തര്‍ മാറി. വിമാനത്തില്‍ യാത്ര ചെയ്യവെ ഗേറ്റ് ടു ഗേറ്റ് ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് ഖത്തര്‍ കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നല്കി. വിമാനത്തില്‍...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാവുന്നതിനിടെ പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടിയാവുന്നു. രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിട്ടും സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ബി.ജെ.പിക്ക് തലവേദയാവുന്നു. മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന്...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കറന്‍സി രഹിത സാമ്പത്തിക വ്യവസ്ഥയെന്ന വീരവാദം തള്ളി ആര്.എസ്.എസ്. ഇന്ത്യക്ക് ഒരിക്കലും പൂര്‍ണമായി കറന്‍സി രഹിതമാകാന്‍ സാധിക്കില്ലെന്ന് ആര്.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് പറഞ്ഞു. മുംബൈ സ്റ്റോക് എക്സ്ചേഞ്ച് നടത്തിയ...
കാഠ് വപീഡനത്തിനിരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം പിയുടെ നേതൃത്വത്തിലുള്ള സംഘം നാളെ സന്ദര്‍ശിക്കും. മുസ്ലിം ലീഗിന്റെ നിയമ സഹായങ്ങളെ കുറിച്ച് അറിയിക്കാനും കുടുംബത്തിന്റെ...
യാത്രയ്ക്കിടെ കൊല്‍ക്കത്ത മെട്രോ തുരങ്കത്തില്‍ കുടുങ്ങിയതോടെ ഭയചകിതരായി യാത്രക്കാര്‍. ട്രെയിന്‍ കുടുങ്ങിയതോടെ ഭയന്ന യാത്രക്കാര്‍ ചില്ലുകള്‍ തകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. വൈദ്യുതി തകരാറിനെത്തുടര്‍ന്നാണ് ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ വെച്ച് നിന്നു പോയത്. ദം ദമ്മില് നിന്ന്...
ഷാജഹാന്‍പൂര്‍: സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവ് യുവതിയെ ഫാനില്‍ കെട്ടിത്തൂക്കി മര്‍ദിച്ചു. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് ദൃശ്യങ്ങള്‍ യുവതിയുടെ സഹോദരനടക്കമുള്ള ബന്ധുക്കള്‍ക്ക് അയച്ചുനല്‍കി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. മാതാപിതാക്കളോട് 50,000 രൂപ വാങ്ങിനല്‍കാന്‍ ആവശ്യപ്പെട്ടാണ് ഭര്‍ത്താവ്...
കോട്ടയം: സംസ്ഥാനത്തെ അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നില്‍ ചില തീവ്രവാദ സംഘടനകളാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. കശ്മീരില്‍ എട്ട് വയസുകാരിയുടെ അറുകൊലക്കെതിരെയെന്ന പേരില്‍ ഹര്‍ത്താല്‍ നടത്തിയ സംഘടനകള്‍ ഏതൊക്കെയെന്ന് എല്ലാവര്‍ക്കുമറിയാം. അതിന്റെ പേരില്‍ ചിലര്‍ അവസരങ്ങള്‍...