കോഴിക്കോട്: മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും വക്താവുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി കത്വയില്‍ പീഢനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചു. പുലര്‍ച്ചെ ജമ്മുവില്‍ ട്രെയിനിറങ്ങിയ ഇ.ടിയും സംഘവും കാലത്ത് ഒമ്പതിന് ആസിഫയുടെ വളര്‍ത്തു...
ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ 500 രൂപ നോട്ടുകളുടെ അച്ചടി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ധനകാര്യവകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ആണ് ഇക്കാര്യമറിയിച്ചത്. 500 രൂപ നോട്ടുകളുടെ അച്ചടി അഞ്ചിരട്ടിയായി വര്‍ധിപ്പിക്കാനാണ്...
കൊച്ചി: കശ്മീരില്‍ ക്രൂര ബലാത്സംഗത്തിനിരയായി എട്ടു വയസ്സുകാരി ആസിഫ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച ആര്.എസ്.എസ് പ്രവര്ത്തകന് വിഷ്ണു നന്ദകുമാര്‍ ഒളിവിലാണെന്ന് പൊലീസ്. മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. യൂത്ത്...
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത് വരുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഫേസ്ബുക്ക് വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണം. ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഇതുസംബന്ധിച്ച...
ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ മോഹന്‍ ബഗാനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബെംഗളൂരു എഫ്.സി ഫൈനലില്‍. ഒരു ഗോളിന് പിന്നിട്ട ശേഷം ശക്തമായ തിരിച്ചു വരവിലൂടെയാണ് ബെംഗളൂരു ഫൈനലില്‍ പ്രവേശിച്ചത്. നിഖിലിനെ ഫൗള്‍ ചെയ്തതിന്...
മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും പഴയതൊന്നും മറന്നിട്ടില്ലെന്ന് തെളിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. മുംബൈ തെരുവില്‍ കുട്ടികള്‍ക്കൊപ്പം സച്ചിന് ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോയാണ്...
കൊച്ചി: കഠ്വ സംഭവത്തില്‍ വര്‍ഗീയ ചേരി തിരിവുണ്ടാക്കി കലക്ക വെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നവരെ പൊതുസമൂഹം തിരിച്ചറിയണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കഠ്വ വിഷയവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ...
കോട്ടയം: പൂഞ്ഞാറില്‍ മീനച്ചിലാറ്റില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുമരനല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റിയാസ്, ക്രിസ്റ്റവര്‍ എന്നിവരാണ് മരിച്ചത്. ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര് രക്ഷപ്പെട്ടു. മീനച്ചിലാറ്റിലെ ഉറവക്കയം ഭാഗത്താണ് അപകടമുണ്ടായത്. കോട്ടയത്തു...
മുംബൈ: മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസിമാനന്ദ അടക്കമുള്ള പ്രതികളെ വെറുതെവിടുമ്പോള്‍ ഹിന്ദുത്വവാദികള്‍ പ്രതികളായ കേസുകളില്‍ എന്‍.ഐ.എ ഒത്തുകളിക്കുന്നുവെന്ന മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയാന്റെ ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. 2008ലെ മലേഗാവ് സ്ഫോടന കേസില്‍...