തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ സിന്‍ഹക്കെതിരെ പരാതി നല്കിയ ദളിത് ജീവനക്കാരനെ സ്ഥലംമാറ്റി. അതേസമയം കുറ്റാരോപിതനായ വിശ്വനാഥ സിന്‍ഹക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തന്നെക്കൊണ്ട് വിശ്വനാഥ സിന്‍ഹ എച്ചിലെടുപ്പിക്കുകയും പാത്രങ്ങള്‍ കഴുകിപ്പിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതിനാണ്...
ന്യൂഡല്‍ഹി: കഠ്വ, ഉന്നാവ വിഷയങ്ങളില്‍ രാജ്യത്താതെ പ്രതിഷേധം അലയടിച്ചിട്ടും സംഭവത്തില്‍ പ്രതികരിക്കാന്‍ വൈകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആവോളം പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്. തനിക്കെതിരായ മോദിയുടെ പതിവ് പരിഹാസം വാക്യ കൊണ്ട് തിരിച്ചുകുത്തിയായിരുന്നും ഡോ...
അഗര്‍ത്തല: പ്രാചീന ഭാരതത്തെ കുറിച്ചുള്ള ബി.ജെ.പി നേതാക്കളുടെ അസംബന്ധ വെളിപാടുകളുടെ പട്ടികയിലേക്ക് പുതിയ സംഭാവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാര്‍. ഇന്റര്‍നെറ്റ് സംവിധാനം ഇന്ത്യയില്‍ പുതിയതല്ലെന്നും മഹാഭാരതകാലത്ത് തന്നെ ഇന്ത്യയില്‍ ഇന്റര്‍നെറ്റും കൃത്രിമ ഉപഗ്രഹങ്ങളുമുള്‍പ്പെടെയുള്ള...
ചെന്നൈ: വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിതിന്റെ നടപടി വിവാദമാകുന്നു. ബിരുദം ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ലൈംഗിക സേവനം ചെയ്യാന്‍ വിദ്യാര്‍ഥികളോട് അധ്യാപിക ആവശ്യപ്പെട്ട സംഭവത്തെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ്...
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്സലോണയെ സെല്‍റ്റ ദി വിഗോ സമനിലയില്‍ തളച്ചു. മെസിയും സുവാരസും പുറത്തിരുന്ന മത്സരത്തില്‍ 2-2നാണ് സെല്‍റ്റ ദി വിഗോ ബാഴ്സലോണയെ സമനിലയില്‍ കുരുക്കിയത്. 36-ാം മിനിറ്റില്‍ ഡെംബാലേയും 64-ാം മിനിറ്റില്‍...
തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ നിന്ന് വീണ്ടും സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനാണ് സസ്പെന്ഷന്. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടലംഘനമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് സസ്പെന്ഷന്. പുസ്തകത്തില്‍ പാറ്റൂര്‍,...
പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് ഹൈദരാബാദില്‍ തുടക്കം ഹൈദരാബാദ്: സി.പി.എമ്മിന്റെ 22ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം കുറിക്കാനിരിക്കെ, കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് ഭിന്നത രൂക്ഷമാകുന്നു. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി ഇന്നലെ ഹൈദരാബാദില്‍ നടന്ന കേന്ദ്ര കമ്മിറ്റി...
പ്രചരിപ്പിച്ചവരും കുടുങ്ങും; കൂടുതല്‍ പേര് നിരീക്ഷണത്തില്‍ ലുഖ്മാന് മമ്പാട് കോഴിക്കോട് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയവരുടെ രാഷ്ട്രീയ സാമുദായിക പശ്ചാത്തലം അന്വേഷിക്കാന്‍ സംസ്ഥാന രഹസ്യാന്വേഷണ മേധാവിയുടെ...
ഗൂഢാലോചന അന്വേഷിക്കണം: മുസ്്ലിംലീഗ് കോഴിക്കോട്: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആരാണ് ആഹ്വാനം ചെയ്തതെന്നോ അതിന്റെ ആസൂത്രണം എവിടെ നിന്നാണെന്നോ സംബന്ധിച്ച് സൈബര്‍ വിഭാഗം അന്വേഷണം നടത്തണമെന്നും ഇതിന് പിന്നില്‍ നടന്ന ഗൂഢാലോചന പുറത്ത് കൊണ്ടുവന്ന് കുറ്റക്കാര്‍ക്കെതിരെ...
കത്വാ സംഭവത്തില്‍ രാജ്യത്തിന്റെ മനഃസാക്ഷി ഒറ്റക്കെട്ടായി ആസിഫക്കൊപ്പം ഉള്ളപ്പോള്‍ ആ ഐക്യദാര്‍ഢ്യത്തില്‍ വിള്ളല്‍ വരുത്തുംവിധവും സമാധാനാന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്ന തരത്തിലുമുള്ള പ്രതിഷേധങ്ങള്‍ അനഭിലഷണീയമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വര്‍ഗീയ ഫാസിസ്റ്റ് പ്രതിലോമശക്തികളുടെയും...