ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ലിംഗായത്ത് മഹാസഭ പ്രവര്‍ത്തകരുടെ പ്രതിഷേധം. ബെംഗളൂരു രാജ്ഭവന് റോഡില്‍ ബസവേശ്വര പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയ അമിത് ഷായെ ലിംഗായത്ത് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. ലിംഗായത്തുകള്‍ക്ക് മതപദവി...
ഹൈദരാബാദ്: കോണ്‍ഗ്രസ് ബന്ധം വേണമെന്ന തന്റെ നിലപാട് ഉയര്‍ത്തിപ്പിടിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരിയുടെ പ്രസംഗം. ബി.ജെ.പിയെ തോല്പിക്കാന് എല്ലാ മതേതരശക്തികളും ഒന്നിക്കണമെന്ന് യെച്ചൂരി പറഞ്ഞു. ബി.ജെ.പിയെ തോല്പിക്കുകയാണ് പ്രധാന ലക്ഷ്യം. അതിന് എല്ലാ...
ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണുകളില്‍ 4 ജി ഫീച്ചര്‍ ഫീച്ചറൊരുക്കി ഇന്ത്യന്‍ ടെലികോമില്‍ ഇന്റര്‍നെറ്റ് വിപ്ലവം നടത്തിയ റിലിയന്‍സ് ജിയോ പുതിയ പദ്ധതിക്കൊരുങ്ങുന്നു. സിം കാര്‍ഡ് ഉള്ള ലാപ്ടോപ്പുമായ പ്രൊഫഷണല്‍ മേഖലയെ പിടിച്ചെടുക്കാനുള്ള പുതിയ വമ്പന്‍ പദ്ധതിയുമായാണ്...
കോഴിക്കോട്: പേരാമ്പ്രയില്‍ വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്. സി.പി.എം പ്രവര്‍ത്തകരുടെ വീടിന് നേരയാണ് ബോംബേറ്. ഇന്നലെ രാത്രിയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹനീഫ്, സിദ്ധാര്‍ത്ഥ് എന്നിവരുടെ വീടിന് നേരെയാണ് ബോംബെറിഞ്ഞതെന്നാണ് വിവരം അക്രമത്തിന്...
ദീപാ നിശാന്ത് /അലിഫ് ഷാഹ് കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്’എന്ന അനുഭവ കുറിപ്പുകളിലൂടെ മലയാളിയുടെ വായനാ ശീലങ്ങളിലേക്ക് പുതിയൊരു വഴി വെട്ടിത്തുറന്ന എഴുത്തുകാരിയാണ് ദീപാ നിശാന്ത്. തനിക്കു ചുറ്റുമുള്ള ചെറിയ ലോകത്തെ കുറിച്ചും അതിന്റെ അനുഭവ പരിസരങ്ങളെ കുറിച്ചും...
ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ഇത്തരം സംഭവത്തില്‍ രാജ്യത്തിന് അപമാനകരമെന്ന് രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്...
ബെംഗളൂരു: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ മോദിയുള്ളപ്പോള്‍ ബി.ജെ.പിക്ക് സോഷ്യല്‍ മീഡിയയുടെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ മേധാവി ദിവ്യ സ്പന്ദന. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എന്‍.എ ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിവ്യ. തന്റെ ട്വിറ്റര്‍ എക്കൗണ്ടിലും...
ദോഹ: ഇന്ത്യയും ഖത്തറും തമ്മില്‍ വ്യാപാര വാണിജ്യ നിക്ഷേപ ബന്ധം ശക്തിപ്പെടുത്തി പ്രഥമ ഖത്തര്‍- ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനം ദോഹയില്‍ സമാപിച്ചു. ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍(ഐ.ബി.പി.സി)യാണ് ദ്വിദിന...
ദോഹ: ന്യുയോര്‍ക്ക് ഇന്റര്‍നാഷണല്‍ ടെലിവിഷന്‍ ആന്റ് ഫിലിം അവാര്‍ഡ്സില്‍ അല്‍ജസീറയ്ക്ക് സ്വര്‍ണമെഡല്‍ പുരസ്കാരം. കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി വിഭാഗത്തില്‍ അല്‍ജസീറയുടെ ഡിമാന്‍ഡ് പ്രസ് ഫ്രീഡം ക്യാമ്പയിനാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഏപ്രില്‍ പത്തിന് ലാസ് വെഗാസിലായിരുന്നു പുരസ്കാരദാന...
ജി.രവി ടെക് ഇലക്ട്രോണിക്സില് നിന്നും പഠിച്ചിറങ്ങിയ കുട്ടികള്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയാണ്. പഞ്ചായത്ത് ഭാരവാഹികളടക്കം സന്നിഹിതരായിട്ടുണ്ട്. പ്രശംസകളും അഭിനന്ദനങ്ങളും പ്രവഹിക്കുകയാണ്. എല്‍.ഇ.ഡി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വൈദഗ്ധ്യം നേടിയവര്‍- ആരാധനയോടെ ചുറ്റും. അതിനെല്ലാം നടുവില്‍ ഒരു...