ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വെച്ച് തന്നെ ട്രക്കിലിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി കേന്ദ്രനൈപുണ്യ വികസന സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. അതേസമയം, ഹെഗ്ഡെയുടെ ആരോപണം തള്ളി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. അശ്രദ്ധമായി...
ന്യൂഡല്‍ഹി: കത്വയില്‍ എട്ടു വയസുകാരിയെ ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിലും, ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിലും സുദീര്‍ഘമായ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച്...
വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു. 92 വയസായിരുന്നു. മുന്‍ യു.എസ് പ്രസിഡന്റുമാരായ ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് സീനിയറിന്റെ പത്നിയും ജോര്‍ജ് ഡബ്ല്യു ബുഷിന്റെ മാതാവുമായ ബാര്‍ബറ ബുഷ് പൗരാവാകാശ പോരാളി...
വാഷിങ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ മേധാവി മൈക്ക് പോംപയോയും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും രഹസ്യ ചര്‍ച്ച നടത്തി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനായ പോംപയോ ഉത്തരകൊറിയയിലെത്തി ഉന്നിനെ നേരില്‍ കണ്ട്...
തെഹ്റാന്: പ്രതിരോധ ആവശ്യങ്ങള്‍ക്ക് ആയുധങ്ങള്‍ ഉല്പാദിപ്പിക്കാന് ആരുടെയും അനുമതിക്ക് കാത്തിരിക്കില്ലെന്ന് ഇറാന് പ്രസിഡന്റ് ഹസന് റുഹാനി. വിദേശ ഭീഷണികള്‍ക്കെതിരെ ഫലപ്രദമായ പ്രതിരോധനിര തീര്‍ക്കുന്നതിന് സൈന്യം സജ്ജമാണെന്നും സൈനിക ദിനാചരണത്തോടനുബന്ധിച്ച് അദ്ദേഹം പറഞ്ഞു. പരമാധികാരത്തിലും ശക്തിയിലും വിശ്വസിക്കുന്ന...
ഫിലാദല്‍ഫിയ: അമേരിക്കയില്‍ 143 യാത്രക്കാര്‍ കയറിയ വിമാനത്തതിന്റെ എഞ്ചിന് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ന്യൂയോര്‍ക്കിലെ ലഗ്വാഡിയ വിമാനത്താവളത്തില്‍നിന്നും ഡാലസിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ഇടതുവശത്തുള്ള എഞ്ചിനാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് ഫിലാദല്‍ഫിയ എയര്‍പോര്‍ട്ടില്‍ വിമാനം...
യുണൈറ്റഡ്നാഷന്‍സ്: രാജ്യത്തെ നടുക്കിയ കഠ്വ, ഉന്നാവോ കേസുകളുടെ ആസൂത്രകരെ ശിക്ഷിക്കണമെന്ന് യു.എന്‍. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് താക്കീതാവണം ശിക്ഷയെന്നും സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയുള്ള യു.എന്‍ ഏജന്‍സി വ്യക്തമാക്കി. ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ മാനുഷിക...
ന്യൂഡല്‍ഹി: ഇനി മുതല്‍ ഇന്ത്യയിലെ ഒരോ പൗരനും ദിവസവും ടിവിയില്‍ എന്തൊക്കെ കാണുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കും. എല്ലാ ടിവി സെറ്റ്ടോപ് ബോക്സുകളില്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത ചിപ്പ് ഘടിപ്പിച്ചാണ് ഒരോരുത്തരെയും നിരീക്ഷിക്കുന്നത്. അതിനായി വിവിധ കമ്പനികളുടെ...
ലക്നൗ: ബി.ആര്.ഡി ആശുപത്രിയില്‍ നിന്നും ഓക്സിജന്‍ സിലിണ്ടര്‍ തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ ഡോക്ടര്‍ കഫീല്‍ ഖാനിന് ജയിലില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ലയെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ രംഗത്ത്. കഫീല്‍ ഖാന്റെ ആരോഗ്യനില...
കൊച്ചി: ജമ്മു കാശ്മീരിലെ കഠ്വയില് എട്ടു വയസ്സുകായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ നടന്ന വ്യാജ ഹര്‍ത്താലുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. വ്യാജ ഫെയ്സ്ബുക്ക് ഐഡി വഴി വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിച്ച...