തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയെ കണ്ടെത്തിയതിന് പിന്നാലെ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. യുവതി ഗര്‍ഭിണിയല്ലെന്ന് കരുനാഗപ്പള്ളിയിലെ ഡോക്ടര്‍മാരുടെ വൈദ്യ പരിശോധനയില്‍ കണ്ടെത്തി. വൈദ്യപരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്ന് തെളിഞ്ഞതായി കരുനാഗപ്പള്ളി എസ്.ഐ ഉമര്‍ ഫാറൂഖ്...
തിരുവനന്തപുരം: മോശം സ്വഭാവക്കാരായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കുറച്ചുപേരുടെ മോശം സ്വഭാവം പൊലീസ് സേനക്കാകെ കളങ്കമുണ്ടാക്കുകയാണ്. മോശം സ്വഭാവക്കാര്‍ക്ക് ആദ്യം പ്രത്യേക പരിശീലനം നല്കി നന്നാക്കിയെടുക്കാന്‍ ശ്രമിക്കും എന്നിട്ടും പഴയ സ്വഭാവം...
ഹൈദരാബാദ്: സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യവുമായി...
തിരുവനന്തപുരം: കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് പെണ്‍കുട്ടി മരിച്ചു. വഴുതക്കാട് സ്വദേശി അഞ്ജലി(15) ആണ് മരിച്ചത്. അഞ്ജലിയുടെ കൂടെ ഒഴുക്കില്‍പ്പെട്ട മൂന്നു പേരെ നാട്ടുകാര്‍ രക്ഷപെടുത്തി.
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള പോരാട്ടമാണെന്ന് ബി.ജെ.പി. എം.എല്‍.എ സഞ്ജയ് പാട്ടീല്‍. കര്‍ണാടകയില്‍ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ സഞ്ജയ് പാട്ടീല്‍, ഞാന്‍ ഹിന്ദുവാണ്. ഇതൊരു ഹിന്ദു രാഷ്ട്രമാണ്....
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കാണാതായ ഗര്‍ഭിണിയെ കണ്ടെത്തി. തിരുവനന്തപുരത്തെ എസ്എടി ആസ്പത്രിയില്‍ നിന്നും കാണാതായ യുവതിയെ കരുനാഗപ്പള്ളിയില്‍ നിന്നാണ് കണ്ടെത്തിയത്. ഓട്ടോ ഡ്രൈവര്‍മാരാണ് ഗര്‍ഭിണിയെ തിരിച്ചറിഞ്ഞത്. യുവതിയെ പരിശോധനക്കായി കരുനാഗപ്പള്ളി താലൂക്ക് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഭര്‍ത്താവിനും...
ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ഇതുസംബന്ധിച്ച് ഇനി ഹര്‍ജികള്‍ സ്വീകരിക്കേണ്ടതില്ലെന്നുമുള്ള സുപ്രീം കോടതി ഉത്തരവില്‍ ലോയയുടെ മരണത്തിലെ അസ്വാഭാവികതയുടെ തെളിവുകള്‍ പുറത്തുവിട്ട ‘ദി കാരവന്’ മാഗസിന്റെ വിശദീകരണം. തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന്...
ജമ്മു: തന്നെ പരിഹസിച്ച പ്രതിഭാഗം അഭിഭാഷകന് രാജ്യത്തെ ജനങ്ങള്‍ മറുപടി കൊടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ ഡി.വൈ.എസ്.പി ശ്വേതാംബരി ശര്‍മ്മ. ‘ഒരു സ്ത്രീയായതിനാല്‍ എന്റെ ബുദ്ധിശക്തി ചോദ്യം ചെയ്യപ്പെടുന്നത് അപമാനകരമാണ്. ഇത്തരം സങ്കുജിതമായ പ്രസ്താവനകള്‍ക്ക് ഞാന്‍ എന്താണ്...
പാകിസ്താന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച് ഇന്ത്യന്‍ സൈന്യം നടത്തിയ ‘സര്‍ജിക്കല്‍ സ്ട്രൈക്കി’നെ പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയിലെ മണ്ടത്തരം ചൂണ്ടിക്കാട്ടി മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ട്. ലണ്ടനില്‍ ഒരു പൊതുചടങ്ങില്‍ ശ്രോതാക്കളുമായി സംവദിക്കവെയാണ്...
ഇന്റര്‍നെറ്റ് സംവിധാനം ഇന്ത്യയില്‍ പുതിയതല്ലെന്നും മഹാഭാരതകാലത്ത് തന്നെ ഇന്ത്യയില്‍ ഇന്റര്‍നെറ്റും കൃത്രിമ ഉപഗ്രഹങ്ങളുമുള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ നിലവിലുണ്ടായിരുന്നുവെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ മണ്ടന്‍ പ്രസ്താവനയെ ട്രോളി ആഘോഷിച്ച് മലയാളികള്‍. മലയാളികളുടെ ഫെയ്സ്ബുക്ക് പോജായ...