ന്യൂഡല്‍ഹി: ജഡ്ജ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ ഇതുവരെ ഉയര്‍ന്നുവന്ന ഒരുപിടി ചോദ്യങ്ങളാണ് ഉത്തരമില്ലാതെ കുഴിച്ചു മൂടപ്പെടുന്നത്. കാരവന് മാഗസിന് പുറത്തു വിട്ട റിപ്പോര്‍ട്ടിലും ഇതിനു ശേഷം പുറത്തുവന്ന...
മലപ്പുറം: വീട്ടില്‍ പുള്ളിമാനെ വളര്‍ത്തിയ വീട്ടമ്മയെ അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ ആനമങ്ങാട് മണലായ മങ്ങാടന്‍ പറമ്പത്ത് ഷംസുദ്ദീന്റെ ഭാര്യ മുംതാസിനെ(40)യാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള ഷംസുദ്ദീനെതിരെയും വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. 12...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്നതിനു വേണ്ടി പ്രതിപക്ഷ കക്ഷികള്‍ നോട്ടീസ് നല്കി. ഏഴ് പാര്‍ട്ടികളിലെ അറുപത് എം.പിമാര്‍ ഒപ്പിട്ട ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ വെങ്കയ്യ നായിഡുവിന്് കൈമാറി....
കാഠ്മണ്ഡു: കാഠ്മണ്ഡുവില്‍ നിന്ന് ക്വാലലംപുരിലേക്ക് പുറപ്പെട്ട വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ത്രിബുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്കാണ്. മലിന്‍ഡോ എയറിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചു....
പട്ടാമ്പി: കശ്മീരിലെ കഠ്വയില് എട്ടുവയസ്സുകാരി ആസിഫ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച ചിത്രക്കാരിക്കു നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൊലവിളി. പട്ടാമ്പി കൊപ്പം സ്വദേശിനി ദുര്‍ഗാ മാലതിക്കു നേരെയാണ് സംഘപരിവാരിന്റെ ആക്രമണം. ദുര്‍ഗയുടെ വീടിനു നേരെ...
അഹമ്മദാബാദ്: നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ മായാ കോട്നാനിയെ കുറ്റവിമുക്തയാക്കി ഹൈക്കോടതി വിധി. അതേസമയം, ബാബു ബജ്റംഗിയുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. ഗുജറാത്തില്‍ 2002-ല്‍ 97 പേര് കൊല്ലപ്പെട്ട കേസില്‍ പ്രത്യേക വിചാരണക്കോടതി ഗുജറാത്ത് മുന്‍ മന്ത്രിയും...
വിവാഹ ചടങ്ങ് നടക്കുന്നതിനിടെ പത്തുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍. ഛത്തീസ്ഗഢിലെ കബിര്‍ധാം ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. 25കാരനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ വിവാഹ ചടങ്ങ് നടന്നുകൊണ്ടിരിക്കെ പ്രതി...
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി.അധ്യക്ഷന്‍ അമിത് ഷാക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇന്ത്യാക്കാര്‍ വളരെ ബുദ്ധിമാന്മാരാണെന്നും ബി.ജെ.പി.യില്‍ ഉള്ളവരുള്‍പ്പടെ ഭൂരിഭാഗം ഇന്ത്യക്കാരും അമിത് ഷായെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിയിട്ടുണ്ടെന്നും രാഹുല്‍ഗാന്ധി...
ന്യൂഡല്‍ഹി: അഭയാര്‍ത്ഥികളായി എത്തിയ റോഹിന്‍ക്യന്‍ മുസ്ലിംകള് താമസിച്ചിരുന്ന ക്യാമ്പിന് തീയിട്ടത് തങ്ങളാണെന്ന് തുറന്ന് സമ്മതിച്ച് ബി.ജെ.പി യുവനേതാവ് രംഗത്ത്. ബി.ജെ.പിയുടെ യുവജന വിഭാഗമായ ഭാരതീയ ജനത യുവമോര്‍ച്ച നേതാവ് മനീഷ് ചണ്ഡേലയാണ് ഇക്കാര്യം സമ്മതിച്ചത്. തന്റെ...
അബൂദാബി: അപ്രഖ്യാപിതമായി സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലിന്റെ പേരില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത് സംഘടിതമായ വേട്ടയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍. അബൂദാബിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നടുക്കിയ നിഷ്ഠൂര സംഭവത്തിനെതിരെ സംഘടിതമായ ജനാധിപത്യ...