ലണ്ടന്‍: 2017-18 സീസണ് അവസാനത്തില്‍ ക്ലബ്ബ് വിടുമെന്ന് ആര്‍സനല്‍ മാനേജര്‍ ആഴ്സന്‍ വെംഗര്‍ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തുള്ള ആര്‍സനലിന് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗിന് നേരിട്ട് യോഗ്യത ലഭിക്കില്ലെന്നുറപ്പായ സാഹചര്യത്തിലാണ് 68-കാരനായ...
സോള്‍: ലോകത്തെ ആശങ്കയിലാക്കിയിരുന്ന ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചതായി ഉത്തരകൊറിയ. ആണവ പരീക്ഷണങ്ങളും ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങളും നിര്‍ത്തുകയാണെന്നും രാജ്യത്തിന്റെ ശ്രദ്ധ മറ്റൊരു മേഖലയിലായിരിക്കുമെന്നും ഉത്തരകൊറിയന്‍ വൃത്തങ്ങള്‍ പറഞ്ഞു. ദക്ഷിണകൊറിയയുമായി നടക്കാനിരിക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു മുന്നോടിയായാണ്...
ശംസുദ്ദീന്‍ കൂടാളി ബംഗളൂരു: കര്‍ണാടക നിയമസഭയിലേക്ക് അടുത്ത മാസം 12ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നഗരത്തിലെ ശാന്തിനഗറില്‍ നിന്ന് മൂന്നാം അങ്കത്തിനിറങ്ങുന്ന മലയാളിയും കാസര്‍കോട് കീഴൂര്‍ സ്വദേശിയുമായ എന്‍ എ ഹാരിസ് രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു....
കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബൂത്ത് കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കണമെന്ന് കെ.മുരളീധരന് എം.എല്‍.എ പറഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷനാകാന്‍ തനിക്ക് താല്പര്യമില്ല. ആരെ തിരഞ്ഞെടുത്താലും സ്വാഗതം ചെയ്യും. പ്രായം പറഞ്ഞു പ്രസിഡന്റ് സ്ഥാനത്തു നിന്ന് ആരെയും മാറ്റിനിര്‍ത്തരുത്....
മാഡ്രിഡ്: ബാര്‍സിലോണ സ്പാനിഷ് ലാലീഗ കിരീടത്തിന് തൊട്ടരികില്‍. ഇന്ന് കിംഗ്സ് കപ്പ് ഫൈനല്‍ കളിക്കുന്ന മെസിയും സംഘത്തിനും ലാലീഗയില്‍ അടുത്ത മല്‍സരം ജയിച്ചാല്‍ കപ്പ് ഉറപ്പിക്കാം. ഇന്നലെ നടന്ന ലീഗ് പോരാട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ...
പൂനെ: വ്യാഴം ക്രിസ് ഗെയിലിന്റെ ഊഴമായിരുന്നെങ്കില്‍ വെള്ളി ഷെയിന്‍ വാട്ട്സന്റെ ദിനമായിരുന്നു. പഞ്ചാബിന്റെ ഓപ്പണറായ ഗെയില്‍ 11 സിക്സറുകള്‍ പായിച്ചാണ് മൂന്നക്കം തികച്ചതെങ്കില്‍ ചെന്നൈ ഓപ്പണറായ വാട്ട്സണ് ആറ് സിക്സറുകള്‍ പായിച്ചു. 51 പന്തില്‍ സെഞ്ച്വറിയും...
രാജ്യത്തെ നടുക്കിയ പ്രമാദമായ മുസ്്ലിം കൂട്ടക്കൊലക്കേസുകളിലെ പ്രതികളെ ദിവസങ്ങളുടെ ഇടവേളയില്‍ നിയമത്തിലെ നൂല്‍പഴുതുകള്‍ ഉപയോഗിച്ച് നീതിപീഠങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ സൈ്വര്യവിഹായസ്സുകളിലേക്ക് തുറന്നുവിട്ടിരിക്കുകയാണ്. ഏപ്രില്‍ പതിനാറിന് തിങ്കളാഴ്ച 2005ലെ ഹൈദരാബാദ് മക്കമസ്ജിദ് സ്ഫോടനക്കേസിലെ പ്രതിയും കൊടുംഭീകരനുമായ അസീമാനനന്ദയടക്കം അഞ്ചുപേരെ...
പി. കെ. അന്‍വര്‍ നഹ രാഷ്ട്രങ്ങളുടെ ആധിപത്യമനോഭാവത്തിന് അതിരുകളില്ല. അത് നേടിയെടുക്കാന്‍ അവലംബിക്കുന്ന രീതി രഹസ്യസ്വഭാവവും സങ്കീര്‍ണവുമാകയാല്‍ പൊതുജനവിശകലനത്തിന് പാത്രീഭവിക്കുക ദുര്‍ലഭമാണുതാനും. എങ്കിലും ആധിപത്യം എന്നാല്‍ എന്ത് എന്നതിനെക്കുറിച്ച് ഏകദേശ ധാരണയെങ്കിലും ആധുനിക പൗരന്മാരില് ഉണ്ട്....
ആഗ്ര: ഉത്തര്‍ പ്രദേശിലും ചത്തീസ്ഗഡിലും വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ യു.പിയിലെ എറ്റാവ ജില്ലയിലാണ് ആദ്യ സംഭവം റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: കുട്ടികളെ ബലാത്സംഗം ചെയുന്നവര്‍ക്ക് വധശിക്ഷ നല്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡനത്തിനു വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ നല്കുന്ന നിയമഭേദഗതിയാണ് കേന്ദ്രം പരിഗണിക്കുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം...