ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ത്രസിപ്പിക്കുന്ന ക്യാച്ചുമായി ന്യൂസിലാന്റ് താരം ട്രെന്റ് ബോള്‍ട്ട്. ഇന്നലെ നടന്ന ബെംഗളൂരു-ഡല്‍ഹി മത്സരത്തിനിടെയാണ് ഐ.പി.എല്‍ ചരിത്രത്തിലെ മികച്ച ക്യാച്ചുകളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ക്യാച്ച് ബോള്‍ട്ട് തന്റെ കയ്യിലൊതുക്കിയത്. ബാംഗ്ലൂര്‍ ഇന്നിങ്സിന്റെ...
ന്യൂഡല്‍ഹി: കശ്മീരിലെ കഠ്വയില് എട്ടുവയസ്സുകാരി ആസിഫ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്. ആസിഫ ബലാത്സംഗത്തിന് ഇരയായില്ലെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പൊലീസ് വെളിപ്പെടുത്തി. ‘ആസിഫ ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് പറയുന്നതിന്റെ വീഡിയോ...
മാഡ്രിഡ്:സെവിയ്യയെ എതിരില്ലാത്ത അഞ്ചു ഗോളിന് തോല്പിച്ച് ബാര്‍സലോണ കോപ ഡെല്‍ റെ കിരീടത്തില്‍ മുത്തമിട്ടു. ഇതു തുടര്‍ച്ചയായ നാലാം തവണയാണ് കറ്റാലന്‍ ക്ലബ് ഡെല്‍ റെ സ്വന്തമാക്കുന്നത്. ഇതോടെ ബാര്‍സയുടെ മൊത്തം കോപ ഡെല്‍ റെ...
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത, റൂറല്‍ എസ്പിയുടെ ടൈഗര്‍ഫോഴ്സിലെ അംഗങ്ങളായ സന്തോഷ്കുമാര്‍, ജിതിന്‍രാജ്, സുമേഷ് എന്നിവരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാകാന്‍ കോടതി അനുമതി...
കോഴിക്കോട്: കഠ്വ സംഭവത്തില്‍ സംസ്ഥാനത്ത് സോഷ്യല്‍മീഡിയ വഴി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ഹര്‍ത്താലിനു ശേഷവും ആര്.എസ്.എസ് പ്രവര്‍ത്തകരായ വാട്സ്ആപ്പ് അഡ്മിന്മാര് കലാപത്തിന് ആഹ്വാനം ചെയ്തതായാണ് വിവരം. ഇതിന് തെളിവേകുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ...
കോഴിക്കോട്: കഠ്വ സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സോഷ്യല്‍മീഡിയയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. നാദാപുരം പൊലീസ് കണ്ട്രോള് റൂമിലെ ഡ്രൈവറും പേരാമ്പ്ര സ്വദേശിയുമായ എന്‍.കെ അഷ്റഫിനെയാണ് റൂറല്‍...
പാലക്കാട്: പട്ടാമ്പിയിലും ചാവക്കാട്ടുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ അഞ്ച് പേര് മരിച്ചു. പട്ടാമ്പിയില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിയിലിടിച്ചാണ് മൂന്ന് പേര് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നെല്ലായ സ്വദേശി സുഹറ (52),...
കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താല്‍ തടയുന്നതില്‍ പരാജയപ്പെട്ട പൊലീസും ഇന്റലിജന്‍സും ഹര്‍ത്താല്‍ കഴിഞ്ഞ ശേഷം നിരപരാധികളെ അറസ്റ്റ് ചെയ്യുകയാണെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും പത്രസമ്മേളനത്തില്‍ പറഞ്ഞു....
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ ചരിത്ര വിജയം നേടിയത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. മുസ്ലിം ലീഗ്,...
കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിങ്സ് ഇലവന് പഞ്ചാബിന് ഒമ്പത് വിക്കറ്റ് ജയം. മഴനിയമപ്രകാരം വിജയലക്ഷ്യം വെട്ടിക്കുറച്ച മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ ക്രിസ് ഗെയ്ലിന്റേയും കെ.എല്‍.രാഹുലിന്റേയും മികവാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ...