ലക്നൗ: ഗോരഖ്പൂരില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന നിരപരാധിയായ ഡോ കഫീല്‍ഖാനെ യോഗി സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഓക്സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം കുട്ടികള്‍ ശ്വാസം കിട്ടാതെ...
കമാല്‍ വരദൂര്‍ മാഡ്രിഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രധാന സ്പോര്‍ട്സ് പത്രങ്ങളിലൊന്നാണ് എ.എസ്. ഇന്നലെ പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാം പേജിലെ വലിയ സ്റ്റോറിയുടെ തലക്കെട്ട് ഇപ്രകാരമായിരുന്നു-ഇനിയസ്റ്റ്, പോവരുത്…. മറ്റൊരു സുപ്രധാന സ്പോര്‍ട്സ് പത്രമായ മാര്‍ക്കയുടെ തലക്കെട്ട് ദി...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ പോലും നിശബ്ദമാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകുന്നില്ല. പാര്‍ലമെന്റിനെ പോലും മോദി നിശബ്ദമാക്കി....
ന്യൂഡല്‍ഹി: ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ത്തി പൊതുജനത്തെ കൊള്ളയടിച്ച് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയിലെ നിരക്കു പ്രകാരം പെട്രോളിന് ഇന്നലെ ലിറ്ററിന് 74.40 രൂപയാണ് വില. ഡീസല്‍ വില ലിറ്ററിന് 65.65 രൂപയും. സംസ്ഥാന നികുതി കൂടി...
തിരുവനന്തപുരം: കേരളത്തിന്റെ തീരമേഖലയില്‍ കടല്‍ക്ഷോഭമുണ്ടാകുമെന്ന് വീണ്ടും മുന്നറിയിപ്പ്. ഇന്ന് രാത്രിവരെ ദേശീയ സമുദ്രഗവേഷണകേന്ദ്രം ജാഗ്രാതാ നിര്‍ദേശം നല്കി. ഇന്ന് രാത്രി 11.30 വരെ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുവാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്....
കേരളപൊലീസിനെതിരെ പരിഹാസവുമായി നടി ഹണി റോസ്. വിദേശിയായ ലിഗയുടെ ദുരൂഹമരണത്തിലും വരാപ്പുഴ കസ്റ്റഡി മരണത്തിലും പ്രതിഷേധിച്ചും പരിഹസിച്ചും ഹണിറോസ് രംഗത്തെത്തുകയായിരുന്നു. നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനില്‍ അടിച്ചു കൊല്ലാന്‍ മാത്രമേ സാധിക്കൂവെന്ന് ഹണി റോസ് പറഞ്ഞു....
അഗര്‍ത്തല: ത്രിപുരയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ കോവൈ ജില്ലക്കാരനായ മനോജ് ദേബ് എന്ന അമ്പതിനാലുകാരന് അറസ്റ്റില്‍. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ അടുത്ത സുഹൃത്തും ബി.ജെ.പി അനുയായിയുമാണ് അറസ്റ്റിലായ മനോജ്. ഇയാള്‍ നാല് തവണയാണ്...
കൊച്ചി: കൊഞ്ചു ബിരിയാണി കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചു. വീട്ടുകാരുടെ ഒപ്പം വിനോദയാത്രക്ക് പോയ പ്ലസ് ടു വിദ്യാര്‍ഥിനിയായ അനാമികയാണ് കുഴഞ്ഞുവീണ് മരിച്ചത്. കൊഞ്ചു കഴിച്ചതിന്റെ അലര്‍ജിമൂലമാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അവധിക്കാലം...
റോം: ഇറ്റാലിയന്‍ സീരി എ ലീഗില്‍ ആദ്യ രണ്ടു സ്ഥാനക്കാര്‍ കൊമ്പുക്കോര്‍ത്തപ്പോള്‍ നാപ്പോളിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നാപ്പിള്‍സ് ടേബിളില്‍ നിലവില്‍ ഒന്നാം സ്ഥാരക്കാരായ യുവന്റസിനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ പോയന്റ് ടേബിളിയില്‍ യുവന്റസുമായുള്ള വ്യത്യാസം...
തൃശൂര്‍: അഴീക്കോട് മുനക്കല്‍ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മാള പഴൂക്കര ഗുരുതിപാല തോപ്പില്‍ വീട്ടില്‍ വിജയകുമാറിന്റെ മകള്‍ അശ്വനിയുടെ (24)മൃതദേഹമാണ് കണ്ടെത്തിയത്. തീരദേശ സേനയും നാട്ടുകാരും ഒരുമിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്....