തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കര്‍ശന നിലപാട് സ്വീകരിച്ച മനുഷ്യാവകാശ കമ്മീഷനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം. അര്‍ധരാത്രി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഒരു നിരപരാധിയെ പൊലീസ് പിടികൂടി ചവിട്ടിക്കൊല്ലുമ്പോള്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടരുതെന്ന്...
കാഞ്ഞങ്ങാട്: കേന്ദ്ര സര്‍വകലാശാല കാസര്‍കോട് പെരിയ ക്യാമ്പസില്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ പി.എച്ച്.ഡിക്ക് ചേര്‍ന്ന ദളിത് വിദ്യാര്‍ത്ഥി അജിത്തിനെ പുറത്താക്കിയത് എ.ബി.വി.പി പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്ന്. ക്യാമ്പസിലെ മുന്‍ എ.ബി.വി.പി പ്രവര്ത്തകന് രജിലേഷാണ് പരാതി നല്‍കിയത്. രജിലേഷ്,...
കണ്ണൂര്‍: പിണറായിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മരണപ്പെട്ട കുട്ടികളുടെ അമ്മ വണ്ണത്താംകണ്ടി സൗമ്യ (28) അറസ്റ്റിലായി. സൗമ്യയുടെ അച്ഛന് കുഞ്ഞിക്കണ്ണന്, അമ്മ കമല എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന...
കൊല്‍ക്കത്ത: അടുത്ത വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ എതിരാളികള്‍ കരുത്തരായ ദക്ഷിണാഫ്രിക്ക. കൊല്‍ക്കത്തയില്‍ നടന്ന ഐ.സി.സി ചീഫ് എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ഐ.പി.എല്‍ ഫൈനല്‍...
ന്യൂഡല്‍ഹി: കഠ്വയിലേതിന് സമാനമായി ഉന്നാവോയിലും പീഡനക്കേസ് പ്രതിയായ ബി.ജെ.പി എം.എല്‍.എക്ക് അനുകൂലമായി റാലി. തിങ്കളാഴ്ചയാണ് ഉന്നാവോ പീഡനക്കേസ് പ്രതിയായ കുല്‍ദീപ് സിങ് സെംഗാര്‍ നിരപരാധിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള റാലി നടന്നത്. ‘ഞങ്ങളുടെ എം.എല്‍.എ നിരപരാധിയാണ്’ എന്ന പ്ലെക്കാര്‍ഡ്...
ലക്നൗ: രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സംഘപരിവാര്‍ ചാവേര്‍ പട രൂപീകരിക്കുന്നു. തങ്ങള്‍ ആവശ്യപ്പെടുന്ന രൂപത്തില്‍ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ചാവേര്‍ പട രൂപീകരിക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ രാജ്യസഭാ എം.പിയുമായ വിനയ് കത്യാര്‍ പറഞ്ഞു. സുപ്രീം കോടതി...
ന്യൂഡല്‍ഹി: ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യകുമാറിനെതിരെ കള്ളക്കഥ മെനഞ്ഞ് സംഘപരിവാര്‍. കനയ്യകുമാര്‍ പതിനൊന്ന് തവണ പരീക്ഷയില്‍ തോറ്റുവെന്നാണ് സംഘപരിവാറിന്റെ പുതിയ ‘കണ്ടെത്തല്‍’. Kanhaiya Kumar has failed yet again, this is...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ വര്‍ക്ക്ഷോപ്പില്‍ വന്‍ തീപിടുത്തം. തിരുവനന്തപുരം പാപ്പനംകോട്ടെ സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പിലാണ് തീപ്പിടിച്ചത്. ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. ലേലം ചെയ്യാനായി മാറ്റിയിട്ടിരുന്ന ടയര്‍ ട്യൂബുകള്‍ക്ക് തീപിടിച്ചതാണ് അപകടമുണ്ടാവാന്‍ കാരണം. ലേലം ചെയ്യാനുള്ള സാധനങ്ങള്‍ ഗ്യാസ്...
കറാച്ചി: ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി പാക്കിസ്താന് മുന്‍ ഹോക്കി താരം ഇന്ത്യയുടെ സഹായം തേടുന്നു. പാക് ഹോക്കി ടീമിന്റെ മുന്‍ ഗോള്‍കീപ്പര്‍ മന്‍സൂര്‍ അഹമ്മദാണ് വീഡിയോയിലൂടെ ഇന്ത്യയുടെ സഹായം തേടിയത്. ഹൃദയത്തിന് ഗുരുതര തകരാറുള്ള മന്‍സൂറിന്...
കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ ആര്.ടി.എഫുകാര്‍ ക്രൂരമായി മര്‍ദിച്ചതായി ശ്രീജിത്തിന്റെ സുഹൃത്തുക്കള്‍. വയറുവേദനയായിരുന്ന ശ്രീജിത്തിനെ എസ്.ഐ ദീപക് നിലത്തിട്ട് മര്‍ദിച്ചു. അസഭ്യം പറഞ്ഞുകൊണ്ടാണ് ശ്രീജിത്തിന്റെ അടിവയറ്റില്‍ ദീപക് ചവിട്ടിയതെന്നും വരാപ്പുഴയിലെ വാസുദേവന്റെ മരണവുമായി ബന്ധപ്പെട്ട്...