സിനിമാ മേഖലയില്‍ കത്തിപ്പടര്‍ന്ന കാസ്റ്റിങ് കൗച്ച് വിവാദത്തില്‍ പരാമര്‍ശവുമായി മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേണുക ചൗധരി. കിടക്കല്‍ പങ്കിടല്‍ ബോളിവുഡില്‍ മാത്രമല്ലെന്ന് രേണുക ചൗധരി പറഞ്ഞു. കിടക്ക പങ്കിടല്‍ ചൂഷണമല്ലെന്ന് നൃത്ത സംവിധായിക സരോജ് ഖാന്...
ലണ്ടന്‍: ശക്തരായ ബാര്‍സിലോണയെ രണ്ടാം പാദ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അതിശയിപ്പിക്കുന്ന പ്രകടനത്തില്‍ അട്ടിമറിച്ച ഏ.എസ് റോമ അതേ ആത്മവിശ്വാസത്തില്‍ ഇന്ന് സെമി ഫൈനല്‍ ആദ്യ പാദത്തിനിറങ്ങുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിക്കാരെ...
ന്യൂഡല്‍ഹി: നോട്ടുക്ഷാമം രൂക്ഷമാകുന്നതിനിടെ എ.ടി.എമ്മുകളില്‍ കള്ളനോട്ടും വ്യാപകമാകുന്നു. എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ ബറേലി സ്വദേശിക്കു ലഭിച്ചത് ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അഞ്ഞൂറ് രൂപാ നോട്ട്. അശോക് പഠക് എന്നയാള്‍ക്കാണ് റിസര്‍വ് ബാങ്ക് ഓഫ്...
സിനിമയില്‍ നിലനില്‍ക്കുന്ന കാസ്റ്റിങ് കൗച്ചിനെ ന്യായീകരിച്ച് നൃത്ത സംവിധായിക സരോജ്ഖാന്. കാസ്റ്റിങ് കൗച്ച് ഒരു പ്രശ്നമല്ലെന്നും അത് പെണ്‍കുട്ടികള്‍ക്ക് വരുമാനം കിട്ടാനുള്ള മാര്‍ഗ്ഗമാണെന്നും സരോജ്ഖാന് പറഞ്ഞു. സരോജ് ഖാന്റെ പ്രസ്താവനക്കെതിരെ സിനിമാതാരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്ത്...
മലപ്പുറം: രൂക്ഷമായ ഇന്ധന വിലവര്‍ധനവ് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ യു.പി.എയും യു.ഡി.എഫും ചര്‍ച്ച ചെയ്യുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി യു.പി.എ, യു.ഡി.എഫ് തലത്തില്‍ പ്രക്ഷോഭങ്ങളടക്കം സംഘടിപ്പിക്കുമെന്നും അദ്ദേഹം...
തിരുവനന്തപുരം: വാട്സ്ആപ്പ് ഹര്‍ത്താലിന് പിന്നില്‍ ആര്.എസ്.എസുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഹര്‍ത്താലിന് പിന്നിലെ ആര്.എസ്.എസ് ബന്ധം വ്യക്തമാക്കിയത്. ദുരൂഹ സാഹചര്യത്തില്‍ വിദേശ വനിത മരിച്ച...
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ 24 മണിക്കൂര്‍ ഉപവാസസമരം അവസാനിപ്പിച്ചു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി നാരങ്ങ് നീര് നല്‍കിയാണ് ചെന്നിത്തലയുടെ...
മൃഗശാലയിലെ കംഗാരുവിനെ സന്ദര്‍ശകര്‍ കല്ലെറിഞ്ഞ് കൊന്നു. പന്ത്രണ്ട് വയസ് പ്രായമുള്ള പെണ് കംഗാരുവിനാണ് ദാരുണാന്ത്യമുണ്ടായത്. ചൈനയിലെ ഫുസ്ഹൊ മൃഗശാലയിലാണ് സംഭവം. കംഗാരു കാണികളെ രസിപ്പിച്ചില്ലെന്നതായിരുന്നു കാണികളെ ചൊടിപ്പിച്ചത്. പുറത്തേക്കിറങ്ങാതെ കൂട്ടിനുള്ളില്‍ ഒതുങ്ങിയിരുന്ന കംഗാരുവിനെ കാഴ്ചക്കാര്‍ കല്ലെറിയുകയായിരുന്നു....
കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം മുഴക്കിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. 1998ലെ കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് റഫീഖാണ് അറസ്റ്റിലായത്. ഇയാള്‍ നടത്തിയതെന്നു കരുതപ്പെടുന്ന ഫോണ്‍ സംഭാഷണം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ്...
ഭിമ കൊറേഗാവ് അക്രമികള്‍ക്കെതിരെ മൊഴി നല്കിയ ദലിത് പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂജ സാകതിനെയാണ്(19)വീടിന് സമീപത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അക്രമികള്‍ക്കെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് നേരെ ഭീഷണിയുണ്ടായതായി...