ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഹകരണ നിലപാടില്‍ കൂടുതല്‍ വ്യക്തത വരുത്തി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആവശ്യമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് യെച്ചൂരി പ്രതികരിച്ചു. ഈ വിഷയത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തില്‍ സംശയം വേണ്ടെന്ന് പറഞ്ഞ...
അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ജോധ്പൂര്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ആസാറാം ബാപ്പുവിന്റെ ആസ്തി ഏകദേശം 10,000 കോടി. 1970ല്‍ സബര്‍മതിയുടെ തീരത്ത് ഒരു ആശ്രമം സ്ഥാപിച്ച് തുടങ്ങിയ ആസാറാമിന് ഇന്ന് രാജ്യത്തിന് അകത്തും പുറത്തുമായി...
ജയ്പൂര്‍: പതിനാറ് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ വിവാദ ആള്‍ദൈവം ആസാറാം ബാപ്പു കുറ്റക്കാരനെന്ന് ജോധ്പൂര്‍ കോടതി വിധിച്ചു. കേസില്‍ കൂട്ടുപ്രതികളായ രണ്ടുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. രണ്ടുപേരെ വെറുതെവിട്ടു. ആസാറാമിന്റെ അനുയായികള്‍ അക്രമം നടത്താന്‍...
ഉഡുപ്പി: കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലെത്തിയാലും മൂന്നുമാസം പോലും മുഖ്യമന്ത്രിയായിരിക്കാന്‍ ബി.എസ്.യെദിയൂരപ്പക്ക് കഴിയില്ലെന്ന് പ്രകാശ് രാജ്. ആത്മാഭിമാനമില്ലാത്ത ആളാണ് യെദിയൂരപ്പ. സിദ്ധരാമയ്യയാണ് എന്തുകൊണ്ടും യെദിയൂരപ്പയെക്കാള് മികച്ച വ്യക്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി കാര്യങ്ങള്‍ സിദ്ധരാമയ്യ ജനങ്ങള്‍ക്ക്...
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് ജഡ്ജിമാരുടെ കത്ത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍ എന്നിവരാണ് കത്ത് നല്‍കിയത്....
കുന്ദമംഗലം:കാരന്തൂരില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊളായ്ത്താഴം ഏറങ്ങാട്ട് രാധാകൃഷ്ണന് നായരുടെ മകന് രതീഷ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കാരന്തൂര്‍ സെന്റ് അലോഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്...
കണ്ണൂര്‍: പിണറായിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ കുടുംബാംഗം സൗമ്യയുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. അവിഹിത ബന്ധങ്ങള്‍ക്ക് എതിര് നില്‍ക്കുമെന്ന് ഭയമുള്ളതിനാലാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് സൗമ്യ പൊലീസിനോട് പറഞ്ഞത്. മാതാപിതാക്കള്‍ക്കും മക്കള്‍ക്കും എലിവിഷം...
ലിവര്‍പൂള്‍: ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് ഒരിക്കല്‍ കൂടി ഉജ്ജ്വല പ്രകടനം പുറത്തെടുത്തപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇറ്റാലിയന്‍ കരുത്തരായ റോമയെ ലിവര്‍പൂര്‍ തകര്‍ത്തത്. രണ്ട്...
മുംബൈ: ബാറ്റിങ് തകര്‍ച്ചക്ക് ബൗളിങ്ങിലൂടെ തിരിച്ചടിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ 31 റണ്‍സിന് തകര്‍ത്തു. 119 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ 18.5 ഓവറില്‍ 87 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് സണ്‍റൈസേഴ്സ് സീസണിലെ നാലാം...
കോഴിക്കോട്: ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റമസാന്‍ റിലീഫ് പദ്ധതി കൂടുതല്‍ വിപുലീകരിക്കുന്നു. ഈ വര്‍ഷത്തെ പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം ബീഹാറിലെ കിഷന്‍ഗഞ്ചില്‍ മെയ് 11ന് ദേശീയ...