തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. “നടക്കാന്‍ പാടില്ലാത്ത കാര്യമാണ് വരാപ്പുഴയില്‍ സംഭവിച്ചത്. ഏപ്രില്‍ ഒന്‍പതിനാണ്...
നടിയും ഭാര്യയുമായ സംയുക്തവാര്മ്മക്കൊപ്പം ഇനി അഭിനയിക്കാന്‍ കഴിയില്ലെന്ന് നടന് ബിജുമേനോന്. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന സംയുക്തയുടെ തിരിച്ചുവരവിനെക്കുറിച്ച് ചോദിക്കുമ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. റേഡിയോ മാംഗോക്ക് നല്കിയ അഭിമുഖത്തിലാണ് ബിജു മേനോന് മനസ്സു തുറന്നത്. ‘ബിജുവിന്റെ...
ന്യൂഡല്‍ഹി: 15ലക്ഷം ജനങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന വിഷയത്തോട് പ്രതികരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. പണം എന്നാണ് നിക്ഷേപിക്കുകയെന്ന ചോദ്യത്തിന് കൈമലര്‍ത്തുകയായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ്. 2014-ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം...
തലശേരി: പിണറായി പടന്നക്കരയില്‍ ഒരു വീട്ടിലെ നാലുപേരുടെ ദുരൂഹമരണങ്ങള്‍ക്ക് പിന്നില്‍ അലൂമിനിയം ഫോസ്ഫൈഡ് എന്ന മാരക രാസവസ്തുവാണെന്ന് കണ്ടെത്തല്‍. ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് പരിശോധനയിലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവന്നത്. ദുരൂഹ സാഹചര്യത്തില്‍ മരിച്ച വടവതി കമല...
ലണ്ടന്‍: ലോകത്തെ ഏറ്റവും പ്രമുഖ കേന്ദ്ര ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തേക്ക് മുന്‍ ആര്.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന് എത്താന്‍ സാധ്യത. ഇംഗ്ലണ്ടിലെ പ്രമുഖ സാമ്പത്തിക ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇക്കാര്യം...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷം നല്കിയ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന് വെങ്കയ്യ നായിഡു തള്ളിയതിനെതിരെ പ്രതിഷേധം ഉയരുന്നു. ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയ നടപടിക്കെതിരെ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത്...
ദോഹ: മിഡിലീസ്റ്റിലെ മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഖത്തര്‍ നാഷനല്‍ ബാങ്ക്(ക്യുഎന്‍ബി), ഖത്തര്‍ എയര്‍വെയ്സ് ഉള്‍പ്പടെ എട്ട് ഖത്തരി കമ്പനികള്‍ ഇടം നേടി. അഞ്ചു ബ്രാന്‍ഡുകളും ബാങ്കിങ് മേഖലയില്‍നിന്നുള്ളതാണ്. ബ്രിട്ടീഷ് മാര്‍ക്കറ്റിങ് കമ്പനിയായ ബ്രാന്‍ഡ് ഫിനാന്‍സ് തയ്യാറാക്കിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിന് 14 പൈസ വർധിച്ചപ്പോൾ ഡീസലിന് 20 പൈസയാണ് കൂടിയത്. തലസ്ഥാനത്ത് പെട്രോളിന്റെ ഇന്നത്തെ വില 78.57 ആണ്. ഡീസൽ വിലയും ഉയർന്നു. 71.49 രൂപയാണ് ഡീസലിന്റെ...
‘വാട്ട്സാപ്പ് ഹര്‍ത്താലി’നെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ താനൂരിലുണ്ടായ അക്രമ സംഭവങ്ങളെ വര്‍ഗീയമായി ചിത്രീകരിച്ച മന്ത്രി കെ.ടി ജലീല്‍, വിമര്‍ശനങ്ങള്‍ ശക്തമായപ്പോള്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേര് ഉയര്‍ത്തിക്കാട്ടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍. താനൂരിലുണ്ടായ അക്രമ...
കൊച്ചി: കേരളത്തില്‍ ആര്‍ക്കും എവിടെയും സുരക്ഷിതമില്ലാത്ത സാഹചര്യമാണുള്ളതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ജനങ്ങള്‍ ഭീതിയോടെ ജീവിക്കുന്നു. പൊലീസില്‍ നിന്നും സഹായം ലഭിക്കുന്നില്ല. പൊലീസ് സ്റ്റേഷനില്‍ പോകാന്‍ പോലും ജനങ്ങള്‍ ഭയക്കുന്നു....