കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീതിന് പുല്ലുവില കല്‍പ്പിച്ച് ബിജെപി എംഎല്‍എ രംഗത്ത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ശൂര്‍പ്പണഖയെന്ന് അധിക്ഷേപിക്കുകയായിരുന്നു ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍എ സുരേന്ദ്രസിങ്. നേരത്തെ, ബി.ജെ.പി നേതാക്കള്‍ക്ക് മോദി...
ലക്നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം. എട്ടുമാസത്തിന് ശേഷമാണ് കഫീല്‍ ഖാന് ജാമ്യം ലഭിക്കുന്നത്. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ബി.ആര്.ഡി മെഡിക്കല്‍...
തൃശൂര്‍: പൂരം വെടിക്കെട്ടിന് ജില്ലാ കളക്ടര്‍ അനുമതി നല്കി. സാമ്പിള്‍ വെടിക്കെട്ടിനിടെ അമിട്ട് പൊട്ടി 6 പേര്‍ക്ക് പരിക്കേറ്റതില്‍ പാറേമേക്കാവ് ദേവസ്വത്തില്‍ നിന്ന് ജില്ലാ കളക്ടര്‍ വിശദീകരണം തേടിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന സാമ്പിള്‍ വെടിക്കെട്ടിനിടെ...
ടി.പി.എം. ബഷീര്‍ ഇന്ത്യന്‍ സാമൂഹികാവസ്ഥ പൂര്‍ണമായും ജാതീയമാണ്. ഈ ജാത്യാധിഷ്ഠിത സമൂഹത്തില്‍ ഭൂരിപക്ഷ മതമായി പരിഗണിക്കുന്നത് ഹിന്ദുമതത്തേയാണ്. വര്‍ണാശ്രമ ധര്‍മ്മത്തിന്റെയും ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടെയും അടിത്തറയിലാണ് ഹിന്ദുമതം രൂപപ്പെടുത്തിയിട്ടുള്ളത്. ഹിന്ദുമതത്തിന്റെ ഭൂരിപക്ഷ നിര്‍ണയത്തില്‍ ശാസ്ത്രീയമോ, സാമൂഹികമോ ആയ...
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും വീണ്ടും കനത്ത തിരിച്ചടി. തെലുങ്കാന നേതാവും മുന്‍മന്ത്രിയും ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ നാഗം ജനാര്‍ദ്ദന്‍ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു. തെലുങ്കാന രാഷ്ട്രീയ സമിതി നേതൃത്വം നല്കുന്ന സര്‍ക്കാറിനോട് ബി.ജെ.പി...
പ്രതിവര്‍ഷം പതിനൊന്നുലക്ഷം വിനോദസഞ്ചാരികള്‍ എത്തുന്ന വശ്യസുന്ദരനാടാണ് നമ്മുടെ കൊച്ചുകേരളം. അനുനിമിഷമെന്നോണം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെ തുടര്‍ച്ചയായി വേണം കേരളത്തിന്റെ തലസ്ഥാനനഗരിയില്‍, മുഖ്യമന്ത്രിയുടെ മൂക്കിന്‍തുമ്പത്ത് ഒരുമാസത്തിലധികം മുമ്പ് നടന്ന വിദേശവനിതയുടെ ദുരൂഹമരണത്തെ കാണാന്‍. പുരോഗമനമെന്നഭിമാനിക്കുന്ന...
ജോധ്പൂര്‍: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന് മരണം വരെ ജീവപര്യന്തം തടവുശിക്ഷക്കു കോടതി ഉത്തരവിട്ടു. ആസാറാമിനൊപ്പം കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ടു പേര്‍ക്ക് 20 വര്‍ഷം വീതം തടവിനും ജോധ്പൂരിലെ...
ജിദ്ദ: ജിദ്ദയില്‍ മലയാളിയെ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂര്‍ താഴത്തെപള്ളിയാളി അബ്ദുറസാഖിനെ(43)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിദ്ദ അസീസിയയിലെ കണ്ണടക്കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഈ സ്ഥാപനത്തിനകത്താണ് അബ്ദുറസാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്....
തിരുവനന്തപുരം: ചികിത്സക്കായി കേരളത്തിലെത്തിയ ലാത്വിയന്‍ യുവതി ലിഗ മരിച്ചത് വിഷക്കായ് കഴിച്ചിട്ടാണെന്ന വാദം പൊളിയുന്നു. യുവതിയുടേത് ശ്വാസംമുട്ടിയുള്ള മരണമാണെന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അതേസമയം, ലിഗ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നത് അന്തിമ പോസ്റ്റുമോര്‍ട്ടം...
തിരുവനന്തപുരം: കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സി.പി.എം നേതൃത്വം. പിണറായിക്കു പിറകെ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനെതിരെ വിമര്‍ശനവുമായി കൊടിയേരിയും രംഗത്തെത്തി. ചെയര്മാന് സ്ഥാനം രാജിവെച്ചു രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതാണ് നല്ലതെന്ന് കൊടിയേരി...