ജനീവ: യൂറോപ്യന്‍ യൂണിയനില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുന്നു. വാട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് തന്നെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിലവില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 13 ആണ്. അത് 16 ആക്കി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്....
വാഷിങ്ടണ്‍: ഇറാന്റെ ആണവായുധ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്ക് തടയിടുന്നതിന് പുതിയ കരാറുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും സൂചിപ്പിച്ചു. വാഷിങ്ടണില്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ, 2015ലെ ഇറാന്...
വാഷിങ്ടണ്‍: സിറിയയില്‍ യു.എസ് സേനയെ നിലനിര്‍ത്തി സംരക്ഷണം നല്‍കുന്നതിന് പശ്ചിമേഷ്യയിലെ സമ്പന്ന രാജ്യങ്ങള്‍ അമേരിക്കക്ക് പണം തരണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ക്വാലാലംപൂര്‍: ഫലസ്തീന് യുവ പണ്ഡിതനും ഹമാസ് അംഗവുമായ ഫാദി അല്‍ ബത്ഷിനെ കൊലപ്പെടുത്തിയവര്‍ മലേഷ്യയില്‍ തന്നെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ്. കൊലയാളികളാമയ രണ്ടുപേരില്‍ ഒരാളുടെ ഫോട്ടോ പൊലീസ് ഇന്നലെ പുറത്തുവിട്ടു. നേരത്തെ ഇവരുടെ രേഖാചിത്രം പുറത്തിറക്കിയിരുന്നു....
ബൊകാറോ: ജാര്‍ഖണ്ഡിലെ ബൊകാറോയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയ ആളെന്നാരോപിച്ച് മുസ്്ലിം യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്ന കേസില്‍ 10 ബി.ജെ.പി പ്രവര്‍ത്തകരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഷംസുദ്ദീന് അന്‍സാരിയെന്ന...
മക്ക: ലിവര്‍പൂളിനു വേണ്ടി ഗോളടിച്ചു കൂട്ടുന്ന ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിന് മക്കയില്‍ ഭൂമി നല്കാന് അധികൃതരുടെ തീരുമാനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ വര്‍ഷത്തെ മികച്ച കളിക്കാരനായി തെരഞ്ഞെുക്കപ്പെട്ടതിനു പിന്നാലെയാണ് മക്ക മുനിസിപ്പാലിറ്റി വൈസ്...
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 2013വരെ നിലവിലെ ഇന്ത്യന്‍ പ്രധാനമന്ത്രി മുതല്‍ മിക്ക രാഷ്ട്രീയ നേതാക്കളുടേയും അടുപ്പക്കാരനെന്ന നിലയില്‍ വിലസിയിരുന്ന ആസാറാം ബാപ്പു എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന് നല്ലകാലമായിരുന്നു. മോശം കാരണങ്ങള്‍ക്കാണ് പിന്നീടത്രയും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ആസാറാമിനെതിരായ...
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പുവിനെ മരണം വരെ ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചതിനു പിന്നാലെ പ്രധാനമന്ത്രി മോദിയെ ആക്രമിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി. ഒരു മനുഷ്യന് അറിയപ്പെടുന്നത് അയാളുടെ സൗഹൃദങ്ങളുടെ പേരിലാണെന്ന് പറഞ്ഞ് അസാറാം...
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പി.ഡി.പി നേതാവ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. പി.ഡി.പി നേതാവായ ഗുലാം നബി പട്ടേലാണ് കൊല്ലപ്പെട്ടത്. യാദറില്‍ നിന്ന് മടങ്ങുംവഴി പുല്‍വാമയില്‍വെച്ചാണ് പട്ടേലിന് വെടിയേറ്റത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെടിവെച്ച...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് പി.മോഹന്‍ദാസ്. തന്റെ പരാമര്‍ശങ്ങള്‍ ഒന്നും സര്‍ക്കാറിനെതിരെ ആയിരുന്നില്ലെന്നും താന്‍ പരിധി വിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എ.വി ജോര്‍ജ്ജിനെ പരിശീലന ക്യാമ്പിലേക്ക് മാറ്റിയത് ശരിയായില്ലെന്നും...