ന്യൂഡല്‍ഹി: യു.പിയിലെ ഖൊരക്പൂരില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കഫീല്ഖാന് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഡോക്ടറുടെ ഭാഗത്തുനിന്നും വ്യക്തിപരമായി ചികിത്സാ പിഴവ് സംഭവിച്ചുവെന്നതിന് രേഖാമൂലമുളള തെളിവില്ലെന്ന് കോടതി പറഞ്ഞു. കഫീല്ഖാന് ജാമ്യം...
തിരുവനന്തപുരം: കോളവത്ത് വിദേശ വനിത ലിഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തോണി കണ്ടെത്തി. ഇതില്‍ നിന്നു വിരലടയാള വിദഗ്ധര്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ നാലു പേരെ...
മുസ്ലിം യുവാവിനെ വിവാഹം കഴിച്ച തെന്നിന്ത്യന്‍ നടി പ്രിയാമണി മതംമാറ്റവിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത്. ‘ടൈംസ് ഓഫ് ഇന്ത്യക്ക്’ നല്കിയ അഭിമുഖത്തില്‍ താന്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യില്ലെന്ന് പ്രിയാമണി പറഞ്ഞു. കഴിഞ്ഞ...
പാലക്കാട്: കഠ്വ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചിത്രം വരച്ച ദുര്‍ഗാ മാലതിയെ അധിക്ഷേപിച്ച് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല. ചെറുപ്പക്കാരി ആയതിനാലാണ് ചിത്രകാരിക്ക് എം.എല്‍.എമാരുടെയടക്കം പിന്തുണ ലഭിച്ചതെന്നായിരുന്നു ശശികലയുടെ പ്രസ്താവന. ദുര്‍ഗമാലതിക്കെതിരെ പൊലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ട്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം ആകാശത്ത് വെച്ച് തകരാറിലായ സംഭവം അപായപ്പെടുത്താനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ്. സംഭവത്തില്‍ മനപ്പൂര്‍വ്വമായ കൃത്രിമം നടന്നെന്നും അന്വേഷണം നടത്തണമെന്നും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആവശ്യപ്പെട്ടു. കര്‍ണാടക ഡി.ജിക്കും...
ഹൈദരാബാദ്: ബൗളിങ് കരുത്തില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 13 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ പഞ്ചാബ് 132 റണ്‍സിന് ചുരുട്ടിക്കെട്ടിയെങ്കിലും ബൗളിങ്ങില്‍ തിരിച്ചടിച്ച ഹൈദരാബാദ് പഞ്ചാബിനെ 119 റണ്‍സിന് എല്ലാവരേയും...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷം നടക്കുന്ന മെയ് 18ന് സംസ്ഥാനത്തൊട്ടാകെ വഞ്ചനാദിനമായി ആചരിക്കാന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു. നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുത്ത കേന്ദ്രത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം...
വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ കടന്നാക്രമിച്ചു. ദേശീയവാദം നിറഞ്ഞ ട്രംപിന്റെ അമേരിക്ക ഫസ്റ്റ് മുദ്രാവാക്യത്തെ പ്രസംഗത്തിലുടനീളം മക്രോണ്‍...
തിരുവനന്തപുരം: വില്ലേജ് ഓഫീസുകളില്‍ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരെ നിയമിക്കാനുള്ള നീക്കം. ജനത്തിന്റെ കീശ ചോര്‍ത്തുമെന്ന് ആശങ്ക. ജനസൗഹൃദമാക്കാനെന്ന പേരിലാണ് അക്ഷയ ജീവനക്കാരെ നിയമിക്കാനുള്ള നീക്കം. അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടെ ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസുകള്‍ ഉള്‍പ്പെടെ ആരംഭിക്കാനും...
തിരുവനന്തപുരം: സിനിമകളിലേയും സീരിയലുകളിലേും ലൈംഗിക പീഡന ദൃശ്യങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കാന്‍ കാരണമാകുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. സ്ത്രീകളെ ബഹുമാനിക്കണമെന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണ് ഇപ്പോള്‍ സിനിമകളിലും സീരിയലുകളിലും നടക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ‘സ്ത്രീകള്‍ക്കെതിരായ അതിക്രമം...