ന്യൂഡല്‍ഹി: കേരളത്തില്‍ ലവ് ജിഹാദ് വ്യാപകമാണന്നും ഹാദിയ കേസ് ലൗ ജിഹാദാക്കി മാറ്റിയും ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തും (എബിവിപി), ഇടതുപക്ഷ...
ന്യൂഡല്‍ഹി: രാജ്യം നേരിടാന്‍ പോകുന്ന 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രക്ഷയുണ്ടാവില്ലെന്ന് യുവാക്കളുടെ പ്രിയ എഴുത്തുകാരനും നോവലിസ്റ്റുമായ ചേതന്‍ ഭഗത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ചേതന്‍ തന്നെ നടത്തിയ സര്‍വേയെ അടിസ്ഥാനമാക്കിയാണ് എഴുത്തകാരന്റെ...
ജമ്മുകാശ്മീര്‍ സര്‍വീസ് ബോര്‍ഡിന്റെ തഹസില്‍ദാര്‍ സ്ഥാനത്തേക്കുള്ള പരീക്ഷ എഴുതാന്‍ കഴുതക്ക് ഹാള്‍ടിക്കറ്റ് അനുവദിച്ചത് വിവാദത്തില്‍. ‘കച്ചൂര്‍ ഖര്’ എന്ന പേരില്‍ കഴുതയുടെ ചിത്രവുമായി എത്തിയ അപേക്ഷയ്ക്കാണ് ഹാള്‍ടിക്കറ്റ് അനുവദിച്ചത്. ഹാള്‍ടിക്കറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ...
തിരുവനന്തപുരം: സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടിയെ ശക്തമായി വിമര്‍ശിച്ച് കനയ്യകുമാര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യക്കു പകരം കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യയായി സി.പി.ഐ മാറിയെന്നാണ് എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗവും ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി...
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്വെന്ഷന് സെന്ററും ഇന്ത്യയിലെ മൂന്നാമത്തെ ഗ്രാന്‍ഡ്ഹയാത്ത് ഹോട്ടലും മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. 1800 കോടി രൂപമുതല്മുടക്കില് പണിതുയര്‍ത്തിയ ലുലു ഗ്രൂപ്പിന്റെ വമ്പന്‍ പദ്ധതിയാണിത്. കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി ഉള്‍പ്പെടെയുള്ള...
പാലക്കാട്: പാലക്കാട്ട് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്കി യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പാസായി. ബിജെപി അംഗമായ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനെതിരായ പ്രമേയമാണ് സി.പി.എമ്മിന്റെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ പാസായത്. സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായതിനെത്തുടര്‍ന്ന്...
കൊച്ചി : കസ്റ്റഡി മരണക്കേസുകള്‍പൊലീസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജിയിലെ പ്രാഥമിക വാദം കേള്‍ക്കവെയാണ് കോടതി...
കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി അക്രമം അഴിച്ചുവിട്ടത് അത്യന്തം ഹീനമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാട്ടില്‍ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നില്‍. നിയമസഭ വജ്രജൂബിലി ആഘോഷം മേഖല...
അഹമ്മദാബാദ്: ഉത്തര്‍പ്രദേശില്‍ ചാണകംമൂടി ചികിത്സയെ തുടര്‍ന്ന് അവശനിലയിലായ യുവതി മരിച്ചു. 35കാരിയായ ദേവേന്ദ്രിയാണ് മരണമടഞ്ഞത്. പാമ്പു കടിയേറ്റതിനെത്തുടര്‍ന്ന് യുവതി ചാണകം കൊണ്ട് മൂടിയുള്ള ചികിത്സയിലായിരുന്നു. ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. യോഗി ആദിത്യനാഥ്...
കോഴിക്കോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോഴിക്കോടിന്റെ അഭിമാനമായി അഞ്ജലിയും ശാഹിദ് തിരുവള്ളൂരും. ഇന്നലെ പുറത്തുവന്ന സിവില്‍സര്‍വീസ് ഫലത്തില്‍ 26-ാം റാങ്ക് നേടിയാണ് അഞ്ജലി ജില്ലയുടെ അഭിമാനമുയര്‍ത്തിയത്. ബേപ്പൂര്‍ സ്വദേശിനിയായ അഞ്ജലി ഇപ്പോള്‍ ബാംഗ്ലൂരിലാണ് താമസം. ബേപ്പൂര്‍...