കൊല്ലം: സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ കേരള നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ദിവാകരന് രംഗത്ത്. തനിക്ക് ഗോഡ്ഫാദര് ഇല്ലാത്തതു കൊണ്ടാണ് പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയത്. ആരുടെയും സഹായത്തോടെ തുടരാന്‍ താന്‍...
കൊല്ലം: സി.പി.ഐ ദേശീയ കൗണ്‍സിലില്‍ കാനം പക്ഷത്തിന്റെ ആധിപത്യം. മുതിര്‍ന്ന നേതാവ് സി.ദിവാകരനടക്കം നാലു പേരെ സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. സി.എന്‍ ചന്ദ്രന്, സത്യന് മൊകേരി, കമലാ സദാനന്ദന് എന്നിവരാണ് കൗണ്‍സിലില്‍ നിന്ന്...
ഗാസിയാബാദ്: മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെ പേരില്‍ ആള്മാറ്റത്തിന് ശ്രമിച്ചതിന് ബി.ജെ.പി നേതാവ് അറസ്റ്റില്‍. യു.പി ന്യൂനപക്ഷ കമ്മീഷന് അംഗവും ബി.ജെ.പി നേതാവുമായ കന്‍വര്‍ അഫ്സല് ചൗധരിയാണ് അറസ്റ്റിലായത്. യശ്വന്ത് സിന്‍ഹയാണെന്ന് പറഞ്ഞ് തന്റെ വ്യക്തിപരമായ...
മലപ്പുറം: മലപ്പുറത്ത് ആസിഡ് ആക്രമണത്തില്‍ വ്യാപാരി മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മലപ്പുറത്ത് ലൈറ്റ് ആന്റ് സൗണ്ട് കട നടത്തുന്ന ബഷീറാണ്(52) കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലക്ക് കാരണമായതെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി...
ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒന്നാമന്. ശശി തരൂരിനെ പിന്തള്ളിയാണ് രാഹുല്‍ ഒന്നാമതെത്തിയത്. 6,771,149 ആളുകളാണ് രാഹുലിനെ ട്വിറ്ററില്‍ പിന്തുടരുന്നത്....
സോള്‍: ലോകത്തെ ആശങ്കയിലാക്കിയ ആണവ പരീക്ഷണ കേന്ദ്രം അടച്ചുപൂട്ടുമെന്ന് ഉത്തരകൊറിയ ഉറപ്പു നല്‍കിയതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. വെള്ളിയാഴ്ച നടന്ന ഉച്ചക്കോടിയില്‍ ഇക്കാര്യം ഉത്തരകൊറിയന്‍ നേതാവ് കിം ജോങുന് അറിയിച്ചതായും ഇന്നിന്റെ...
സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയില്‍ അറബ് സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ അമ്പതിലേറെ ഹൂഥി വിമതര്‍ കൊല്ലപ്പെട്ടു. രണ്ട് ഉന്നത ഹൂഥി കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടവരില്‍ പെടും. ഹൂഥി ആഭ്യന്തര മന്ത്രാലയ കെട്ടിടത്തിനുനേരെയാണ് ആക്രമണമുണ്ടായതെന്ന് സഊദി വാര്‍ത്താ ചാനലായ അല്‍...
ജറൂസലം: ഗസ്സയുടെ അതിര്‍ത്തിയില്‍ സമാധാനപരമായി പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കുനേരെ ഇസ്രാഈല്‍ സേന നടത്തിയെ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 950ലേറെ പേര്‍ക്ക് പരിക്കേറ്റു. അഭയാര്‍ത്ഥികളെ തിരികെ വരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീനികള്‍ നടത്തുന്ന ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ പ്രക്ഷോഭത്തിന്റെ...
പൂനൈ: ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അര്‍ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ചെന്നൈക്കെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് ജയം. 33 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ വിജയ ശില്പി....
അഹമ്മദാബാദ്: ദലിത് സമുദായത്തോടുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ ദലിതുകള്‍ കൂട്ടത്തോടെ ബുദ്ധമതം സ്വീകരിക്കുന്നു. ഉന താലൂക്കിലെ സാംദിയ ഗ്രാമത്തിലുള്ള 300 ദലിതുകള്‍ ഇന്ന് ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ബുദ്ധപൂര്‍ണിമ ദിനത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്വന്തം...