ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി നേതാക്കളുടെ ഭാര്യമാര്‍ മതത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് നടന് പ്രകാശ് രാജ്. ഹിന്ദുമതത്തിന്റെ ഉയര്‍ച്ചക്കായി ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെടുന്ന വീഡിയോയാണ് പ്രകാശ് രാജ് പങ്കുവെച്ചത്....
കണ്ണൂര്‍: പിണറായി പടന്നക്കര കൂട്ടക്കൊല കേസില്‍ പ്രതി സൗമ്യയുടെ മുന്‍ ഭര്‍ത്താവ് കിഷോറില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. സൗമിയുടെ വഴിവിട്ട ജീവിതമാണ് ബന്ധം ഒഴിയാന്‍ കാരമെന്നാണ് കിഷോറിന്റെ മൊഴി. ആദ്യ ഭര്‍ത്താവ് ശാരീരികമായും മാനസികമായും...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും തമ്മിലുള്ള അനൗദ്യോഗിക കൂടിക്കാഴ്ച നടക്കുന്നതിനിടെ ചൈനീസ് അതിര്‍ത്തിയില്‍ 96 ഔട്ട്പോസ്റ്റുകളുമായി ഇന്ത്യ. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ ഔട്ട്പോസ്റ്റുകള്‍ നിര്‍മിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. ഇതോടെ ഇന്ത്യ-ചൈന...
തിരുവനന്തപുരം: കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദേശ വനിത ലിഗയുടെ വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പൊലീസിന് കൈമാറും. ലിഗയുടേത് കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. കേസില്‍ മുഖ്യ പ്രതികളുടെ അടക്കം അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് വിവരം....
തിരുവനന്തപുരം: റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് രക്തം സ്വീകരിച്ച ഒരു കുട്ടി കൂടി എച്ച്.ഐ.വി ബാധിച്ച് മരിച്ചതായി ആരോപണം. ഇടുക്കി സ്വദേശിയായ 14 വയസുകാരന് മാര്‍ച്ച് 26നാണ് മരിച്ചത്. ആര്.സി.സിയില്‍ രക്തം സ്വീകരിച്ചത് വഴിയാണ് എച്ച്.ഐ.വി...
മംഗളൂരു: വികസനത്തിന് മുഖ്യപരിഗണന നല്കി കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. മംഗളൂരുവില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പത്രിക പുറത്തിറക്കിയത്. ആദ്യ കോപ്പി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന പൂക്കാരിക്ക് രാഹുല്‍...
രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ ഭരണ സംവിധാനങ്ങളെയാകെ തകിടം മറിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല കേന്ദ്രഭരണകൂടം ജുഡീഷ്യറിയുടെമേല്‍കൂടി കുതിര കയറിയിരിക്കുകയാണ് കഴിഞ്ഞ ദിവസത്തെ തീരുമാനത്തിലൂടെ. ജുഡീഷ്യറിയുടെ ഉന്നത സംവിധാനമായ സുപ്രീം കോടതിയിലേക്ക് ചീഫ് ജസ്റ്റിസുള്‍പ്പെടെ മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്ന കൊളീജിയം ശിപാര്‍ശ...
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്ക് ഡിഫന്റര്‍ ജെറോം ബോട്ടങിന് ഈ സീസണില്‍ ഇനി കളിക്കാനാവില്ല. റയല്‍ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ മത്സരത്തിനിടെ തുടയില്‍ പരിക്കേറ്റ താരം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റഷ്യയില്‍ നടക്കുന്ന ലോകകകപ്പിന് ജര്‍മനിയുടെ...
ഡല്‍ഹി: സത്യം-പുത്തന്‍ നായകന് ശ്രേയാംസ് അയ്യരില്‍ നിന്നും കപ്പിത്താന് പദവിയിലെ ആദ്യ മല്‍സരത്തില്‍ തന്നെ ഇത്തരത്തിലൊരു വെടിക്കെട്ട് ടീമിന്റെ ടെക്നിക്കല്‍ തലവനായ റിക്കി പോണ്ടിംഗ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അമ്മമ്മോ-സിക്സറുകളുടെ മാലപ്പടക്കത്തില് ഗ്യാലറി തന്നെ തരിച്ചിരുന്നു. അവസാന...
ലണ്ടന്‍: അന്തര്‍ദേശിയ തലത്തില്‍ തീവ്രവാദ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഐഎസ് മുഖപത്രങ്ങള്‍. മറ്റു മാധ്യമങ്ങള്‍ വഴി ഐഎസിന്റെ സന്ദേശങ്ങളും തീവ്രവാദ പ്രചാരണവും നടത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, യൂറോപ്യന്‍ യൂണിയന് പൊലീസ് ശ്രമം പൊളിച്ചു. എട്ട് യൂറോപ്യന്‍...