ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് എതിരേയുള്ള ബി.ജെ.പിയുടെ മൂന്ന് പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിരോധിച്ചു. കെ.പി. സി.സിയുടെ പരാതിയെത്തുടര്‍ന്ന് മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിറ്ററിങ് കമ്മിറ്റിയാണ് നടപടിയെടുത്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പരസ്യമായി ലംഘിച്ചതായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ്...
കാസര്‍കോട്: ലവ് ജിഹാദികളേയും ഗോമാതാവിനെ കൊല്ലുന്നവരേയും ജനമധ്യത്തില്‍ കഴുത്തറുത്ത് കൊല്ലണമെന്ന് വി.എച്ച്.പി നേതാവ് സാധ്വി സരസ്വതി. കഴിഞ്ഞ ദിവസം കാസര്‍കോട് ബദിയടുക്കയില്‍ വി.എച്ച്.പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് സാധ്വി സരസ്വതി സംഘടനയുടെ നിലപാട്...
മംഗളുരൂ: പെട്രോളിയം കുംഭകോണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ 10 ലക്ഷം കോടി രൂപ നേടിയതായി കോണ്‍ഗ്രസ് ആരോപണം. മുന്‍ കേന്ദ്രമന്ത്രിമാരായ പ്രദീപ് ജയിന്, ദീപ ഡസ്മുന്ഷി, എ.ഐ.സി.സി മീഡിയ സെല്‍ തലവന്‍ ജയ്വീര് ഷെര്‍ഗില്‍ എന്നിവര്‍ മംഗളൂലിലെ ഡിസിസി...
ലഖ്നൗ: രജപുത്രരും യാദവരും മദ്യാസക്തി കൂടിയവരാണെന്ന് പറഞ്ഞ മന്ത്രിയുടെ വീടിന് നേരെ യു.പിയില്‍ ചീമുട്ടയേറ്. പിന്നോക്ക ക്ഷേമകാര്യ മന്ത്രി ഓം പ്രകാശ് രാജ്ഭറിന് നേരെയാണ് നാട്ടുകാര്‍ ചീമുട്ടയെറിഞ്ഞത്. വാരണാസിയില്‍ സംഘടിപ്പിച്ച മദ്യവിരുദ്ധ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ...
മുംബൈ:മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലി കൊല്ലപ്പെട്ട സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്ത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് പരാതി. കൊല്ലപ്പെട്ടവര്‍ മാവോയിസ്റ്റുകളാണെങ്കിലും ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടോ എന്ന കാര്യം...
തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാത വികസനത്തിനായി അലൈന്മെന്റില് മാറ്റം വരുത്താനാവില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നഷ്ടപരിഹാര തുകയിലും മാറ്റം വരുത്താനാകില്ല. നിലവില്‍ ദേശീയപാത അലൈന്മെന്റില് അന്തിമ രൂപരേഖ അംഗീകരിച്ചിട്ടുണ്ട്. അതനുസരിച്ച് സെപ്റ്റംബറില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം...
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നുവെന്ന ശബ്ദ രേഖ ചര്‍ച്ചയാകുന്നു. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ആസാറാം...
ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ ചെങ്കോട്ടയുടെ പരിപാലനം സ്വകാര്യ കമ്പനിക്ക് കൈമാറിയതിനെതിരെ വ്യാപക പ്രതിഷേധം. രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും ഉള്‍ക്കൊള്ളുന്ന സ്മാരകങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍ വിട്ടുകൊടുക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നത്....
ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് പണികഴിപ്പിച്ച ചരിത്ര സ്മാരകമായ ചെങ്കോട്ടയുടെ പരിപാലനം സ്വകാര്യ കമ്പനിക്ക് നല്കി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വരും വര്‍ഷങ്ങളില്‍ ചെങ്കോട്ടയുടെ പരിപാലനം ഇനി ഡാല്‍മിയ ഗ്രൂപ്പാണ് നടപ്പിലാക്കുക. 25 കോടി രൂപക്കാണ്...
ബംഗളുരൂ: കര്‍ണാടക തെരഞ്ഞടുപ്പിന് മുന്നോടിയായി ബെല്ലാരിയില്‍ ഇന്ന് നടത്താനിരുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ റാലി അവസാനനിമിഷം റദ്ദാക്കി. ഖനന അഴിമതി ആരോപണം നേരിടുന്ന ഗാലി ജനാര്‍ദ്ദന റെഡ്ഡി സഹോദരന്മാര്ക്കൊപ്പം വേദി പങ്കിടുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന...