ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി. മോദിയുടെ ഭരണത്തില്‍ അഴിമതിയുടെ വേരുകള്‍ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തതെന്ന് സോണിയ ആരോപിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്രോശ് യാത്രയില്‍ സംസാരിക്കുകയായിരുന്നു...
ന്യൂഡല്‍ഹി: ചെങ്കോട്ട അഞ്ചുവര്‍ഷത്തേക്ക് സ്വകാര്യകമ്പനിയുടെ കൈകളിലേക്ക് നല്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എം.ബി രാജേഷ് എം.പി. ദേശാഭിമാനികളാകെ ഒന്നിച്ചെതിര്‍ക്കേണ്ട മാപ്പര്‍ഹിക്കാത്തൊരു പണയപ്പെടുത്തലാണിതെന്ന് രാജേഷ് പറഞ്ഞു. കേന്ദ്ര ടൂറിസംവകുപ്പിന്റെ ‘അഡോപ്റ്റ് എ ഹെറിറ്റേജ്’ പദ്ധതിയുടെ ഭാഗമായാണ് ചെങ്കോട്ട...
കൊല്ലം: ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാറിനെ സി.പി.ഐ ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തു. നിലവില്‍ എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗമാണ് കനയ്യ. ബിഹാര്‍ സ്വദേശിയായ അദ്ദേഹം കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് പാര്‍ട്ടി...
കൊച്ചി: സി.ബി.എസ്.ഇ പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് സി.ബി.എസ്.ഇ. പഴയ ചോദ്യ പേപ്പറെന്ന പേരില്‍ പെണ്‍കുട്ടി നല്‍കിയത് 2016ല്‍ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതിയ ജ്യേഷ്ഠ സഹോദരന്റെ കണക്ക് പരീക്ഷയുടെ...
മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ രണ്ട് എന്‍.സി.പി നേതാക്കള്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെ ചടക്കടയില് ഇരുന്ന നേതാക്കള്‍ക്കുനേരെ ബൈക്കിലെത്തിയ സംഘം നിറയൊഴിക്കുകയായിരുന്നു. യോഗേഷ് റാല്‍ബട്ട്, രാജേഷ് റാല്‍ബട്ട് എന്നിവരാണ് മരിച്ചത്. ഇരുവരേയും ഉടന്‍...
തിരുവനന്തപുരം: കഠ്വ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ അധ്യാപിക ദീപനിശാന്തിനെ ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഐ.ടി സെല്‍ മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രമേശ് കുമാര്‍ നായര്‍ എന്നയാളുടെ ഫേസ്ബുക്ക് പേജില്‍ നിന്നാണ് ‘അവളുടെ രക്തം കൂടി വേണമെന്നും അവള്...
അഗര്‍ത്തല: സര്‍ക്കാര്‍ ജോലിയന്വേഷിച്ചു നടക്കുന്ന യുവാക്കള്‍ക്ക് ഉപദേശവുമായി ത്രിപുരയിലെ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ബിരുദധാരികളായ യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കു പുറകെ പോവാതെ വല്ല പശുവിനേയും വാങ്ങി വളര്‍ത്തിക്കൂടെയെന്നാണ്് ത്രിപുര മുഖ്യമന്ത്രിയുടെ ഉപദേശം. അതിന് പറ്റുന്നില്ലെങ്കില്‍...
എപി താജുദ്ദീന് കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതുകൊണ്ട് ജനങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല. പഠനവും ഫീസും ചികിത്സയും ചികിത്സാ ചിലവും സ്വാശ്രയ ശൈലിയില്‍ തന്നെ തുടരും. ഭരണശൈലിയിലും കാതലായ മാറ്റത്തിന് സാധ്യതയില്ല....
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റിസോര്‍ട്ടിനായി ലിഗയെ കാന്‍വാസ് ചെയ്യാനാണ് അവരുമായി സംസാരിച്ചതെന്നാണ് കസ്റ്റഡിയിലെടുത്തവരുടെ മൊഴി. എന്നാല്‍ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന നിലപാടിലാണ് പൊലീസ് .കസ്റ്റഡിയിലുള്ളവര്‍ കണ്ടല്‍ കാട്ടിലേക്ക്...
അഗര്‍ത്തല: സുഹൃത്തായ ബി.ജെ.പി നേതാവിന് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് കത്തയച്ച ത്രിപുര ഗവര്‍ണര്‍ തഥാഗത റോയി വിവാദത്തില്‍. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനാണ് ഗവര്‍ണര്‍ ബിജെപി നേതാവിന് ശുപാര്‍ശയുമായി കത്തയച്ചത്. പാര്‍ട്ടി സഹപ്രവര്‍ത്തകനും പശ്ചിമ ബംഗാള്‍ സ്വദേശിയുമായ...