പാറ്റ്ന: ബീഹാറിലെ ജെഹാനാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടുറോഡില്‍ കൂട്ടബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഏതാനും യുവാക്കള്‍ സംഘം ചേര്‍ന്ന് പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ലൈംഗികാതിക്രമം കാണിക്കുകയമായിരുന്നു. റോഡരികില്‍ നില്ക്കുന്നവരോട്...
കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന ‘കുഞ്ഞാലി, അറബിക്കടലിന്റെ സിംഹം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രഖ്യാപനത്തിനു ശേഷം മമ്മുട്ടിയും കുഞ്ഞാലിമരക്കാറായി എത്തുന്നുവെന്ന് അറിയിച്ച് അണിയറക്കാര്‍. സന്തോഷ്് ശിവന് സംവിധാനം ചെയ്യാനിരിക്കുന്ന മമ്മുട്ടി ചിത്രം കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നും...
ഉന: ഉനയില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മേല്‍ജാതിക്കാരുടെ ക്രൂര മര്‍ദനത്തിനിരയായ ദലിത് യുവാക്കള്‍ക്ക് നേരെ വീണ്ടും അതിക്രമം. രമേശ് സര്‍വേയ, അശോക് സര്‍വേയ എന്നിവരാണ് വീണ്ടും മര്‍ദനത്തിനിരയായത്. നേരത്തെ ഇവരെ മര്‍ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ കിരണ്‍സിങ്...
ഷാംലി: ദളിതുകള്‍ക്കും മുസ്ലിംകള്ക്കും നേരെയുള്ള സംഘ്പരിവാര്‍ ആക്രമണം വീണ്ടും. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിത് യുവാവിന് നേരെ ബജ്റങ് ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പവന്‍കുമാര്‍ എന്ന യുവാവിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍...
കോഴിക്കോട്: സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ പിതാവ് നല്കിയ ഉപദേശമാണ് തനിക്ക് ഏറ്റവും വലിയ പ്രചോദനമായതെന്ന് സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ശാഹിദ് തിരുവള്ളൂര്‍. ‘ഇതൊരു ജിഹാദാണ്. ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ മരണം’. ഇന്റര്‍വ്യൂ കഴിയും...
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തിനടുത്ത ഗുഡ്ഗാവില്‍ മുസ്ലിംകള്ക്കെതിരെ കലാപം സൃഷ്ടിക്കാന്‍ സംഘ് പരിവാര്‍ ശ്രമം. വെള്ളിയാഴ്ച ജുമുഅ നിസ്കാരം തടസ്സപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആറ് സംഘ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും പ്രതിഷേധ പ്രകടനങ്ങളുമായി മുന്നോട്ടു പോകാനാണ് ബജ്റംഗ്ദള്‍, ശിവസേന,...
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും പ്രതിക്കൂട്ടിലായതോടെ വരാപ്പുഴയില്‍ പാര്‍ട്ടി വിശദീകരണ യോഗം സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് നടക്കുന്ന വിശദീകരണ യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പങ്കെടുക്കും. കോടിയേരിക്ക് പുറമെ ജില്ലാ...
ഭോപ്പാല്‍: പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ മെഡിക്കല്‍ ടെസ്റ്റിനെത്തിയ പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ നെഞ്ചില്‍ ജാതി ചാപ്പ കുത്തിച്ച മധ്യപ്രദേശ് പൊലീസിന്റെ നടപടി വിവാദമായി. ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചില്‍ എസ്.സി, എസ്.ടി, ഒ.ബി.സിക്ക് പകരം ‘ഒ’ എന്നിങ്ങനെയായിരുന്നു ചാപ്പ...
മലപ്പുറം: മുണ്ടപറമ്പില് ആസിഡാക്രമണത്തില്‍ മധ്യവയസ്കന് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മലപ്പുറം ഉമ്മത്തൂര്‍ സ്വദേശി ബഷീര്‍ (52) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ സുബൈദ (48) യെ പൊലീസ് അറസ്റ്റ് ചെയ്തത്. സുബൈദയും ഭര്‍ത്താവും വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ‘ടീമുകള്‍ക്കും ചെല്‍സിക്കും ജയം. വെസ്റ്റ്ഹാം യുനൈറ്റഡിനെ സിറ്റി അവരുടെ ഗ്രൗണ്ടില്‍ ഒന്നിനെതിരെ നാലു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ സ്വാന്‍സീ സിറ്റിക്കെതിരെ ഒറ്റഗോളിനായിരുന്നു കഴിഞ്ഞ സീസണ് ചാമ്പ്യന്മാരായ ചെല്‍സിയുടെ ജയം. ആര്‍സനലിനെ...