ന്യൂഡല്‍ഹി: എയിംസില്‍ ചികിത്സയില്‍ കഴിയുന്ന ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. ഇന്നലെയാണ് രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ ആസ്പത്രിയിലെത്തി വിവരങ്ങള്‍ അന്വേഷിച്ചത്. അരമണിക്കൂറിലേറെ സമയം രാഹുല്‍ ആസ്പത്രിയില്‍ ചിലവഴിച്ചു. കൂടിക്കാഴ്ച്ച രാഷ്ട്രീയപരമാണെന്നാണ് രാഷ്ട്രീയ...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ റെക്കോര്‍ഡിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. ലീഗില്‍ ഏറ്റവും വേഗത്തില്‍ 100 ഗോള്‍ എന്ന നേട്ടമാണ് സിറ്റി സ്വന്തം പേരിലാക്കിയത്. വെസ്റ്റ്ഹാമിനെതിരായ മത്സരത്തിലെ രണ്ടാം ഗോളോടെയാണ് പെപ് ഗ്വാര്‍ഡിയോളയുടെ സംഘം നാഴികക്കല്ല്...
മാഡ്രിഡ്: റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള രണ്ടാംപാദ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ മത്സരം തുര്‍ക്കിഷ് റഫറി കുനയ്ത് ഷാകിര്‍ നിയന്ത്രിക്കുമെന്ന് യുവേഫ അറിയിച്ചു. ബയേണിന്റെ തട്ടകമായ അലയന്‍സ് അറീനയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍...
മുംബൈ: ആശുപത്രിയില്‍ അബോധാവസ്ഥയിലുള്ള പതിനേഴ് വയസുകാരന്റെ കണ്ണ് എലി കരണ്ടു. മുംബൈയിലെ ജോഗേശ്വരിയിലുള്ള ബാല്‍ താക്കറെ ട്രോമ കെയര്‍ ഹോസ്പിറ്റലിലാണ് സംഭവം. കുട്ടിയുടെ പിതാവാണ് സംഭവം പുറത്തുവിട്ടത്. രാവിലെയാണ് ഞങ്ങള്‍ അവന്റെ കണ്ണിന് മുകളില്‍ രക്തം...
അഹമ്മദാബാദ്: അറിവുള്ളവരാണ് ബ്രാഹ്മണര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണഘടനാ ശില്പി ബി.ആര് അംബേദ്കറും അതു കൊണ്ട് തന്നെ ബ്രാഹ്മണരാണെന്ന് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. ഗാന്ധിനഗറില്‍ മെഗാ ബ്രാഹ്മിന്‍ ബിസിനസ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...
കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലുണ്ടായ തുടര്‍ച്ചയായ രണ്ട് ചാവേര്‍ ആക്രമണങ്ങളില്‍ മാധ്യമപ്രവര്‍ത്തകനടക്കം 21 പേര് കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി ഫോട്ടോഗ്രാഫര്‍ ഷാ മറായിയാണ് കൊല്ലപ്പെട്ടത്. ആദ്യ സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് നടിയുമായി അടുത്ത വൃത്തങ്ങള്‍ അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. കേസില്‍...
തെന്നിന്ത്യന്‍ നടി മേഘ്ന രാജ് വിവാഹിതയായി. കന്നട നടന് ചിരഞ്ജീവി സര്‍ജയാണ് വരന്. ബാംഗ്ലൂര്‍ കോറമംഗളയിലെ സൈന്റ്റ് ആന്റണി ഫ്രേരി പള്ളിയിലാണ് ആചാരപ്രകാരമുള്ള വിവാഹം നടന്നത്. കന്നട നടന് സുന്ദര്‍ രാജന്റെയും പ്രമീള ജോഷെയുടെയും മകളാണ്...
ശ്രീനഗര്‍: കാശ്മീര്‍ മന്ത്രിസഭയിലേക്ക് പുതിയ ഉപമുഖ്യമന്ത്രിയും ആറ് പുതിയ മന്ത്രിമാരും ഇന്ന് ചുമതലയേല്‍ക്കും. കഠ്വ പീഡനക്കേസ് പ്രതികള്‍ക്ക് പിന്തുണയര്‍പ്പിച്ചുളള റാലിയില്‍ പങ്കെടുത്തതിന് രണ്ട് ബി.ജെ.പി മന്ത്രിമാര്‍ നേരത്തെ രാജിവച്ചിരുന്നു. സി.ബി.ഐ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രി മെഹ്ബൂബ...
ഗാന്ധിനഗര്‍: ആധുനിക കണ്ടുപിടുത്തങ്ങളെ പുരാണ കഥാപാത്രങ്ങളുമായി കൂട്ടിക്കെട്ടി വിഡ്ഢിത്തം വിളമ്പുന്ന സംഘപരിവാര്‍ നേതാക്കളുടെ പ്രസ്താവനകള്‍ അവസാനിക്കുന്നില്ല. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇത്തവണ വെടിപൊട്ടിച്ചിരിക്കുന്നത്. പുരാതന കാലത്തെ ഗൂഗിളായിരുന്നു നാരദ മഹര്‍ഷിയെന്നാണ് രൂപാണിയുടെ അഭിപ്രായം. ഗൂഗിളിനെപ്പോലെ...