ന്യൂഡല്‍ഹി: അയല്‍രാഷ്ട്രങ്ങളായ ഇന്ത്യയും പാകിസ്താനും ചരിത്രത്തില്‍ ആദ്യമായി സംയുക്ത സൈനിക അഭ്യാസത്തിന് ഒരുങ്ങുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് കരുത്തു പകരുന്നതിനായി സെപ്തംബറില്‍ റഷ്യയില്‍ നടക്കുന്ന ബഹുരാഷ്ട്ര സൈനിക അഭ്യാസത്തിലാണ് ഇന്ത്യയും പാകിസ്താനും ഒരുമിച്ച് പങ്കെടുക്കുന്നത്. യു.എസ് നേതൃത്വത്തിലുള്ള...
ന്യൂഡല്‍ഹി: മോദി ഭരണത്തില്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ അപകടത്തിലാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്. ഡല്‍ഹിയിലെ രാംലീല മൈതാനയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്രോഷ് റാലിയിലായിരുന്നു മന്മോഹന്റെ വിമര്‍ശനം. മോദിയുടെ ഭരണരീതി ജനാധിപത്യത്തിന് ഭീഷണിയാണ്....
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് ആന്ധ്രാപ്രദേശിന് നല്കിയ വാഗ്ദാനങ്ങളുടെ വീഡിയോ പുറത്തുവിട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുപ്പതിയില്‍ നടത്തിയ റാലിയിലാണ് ചന്ദ്രബാബു നായിഡു മോദിയുടെ നുണകള്‍ തെളിവ് സഹിതം...
ജമ്മുകശ്മീര്‍: കശ്മീരിലെ സെന്‍ട്രല്‍ റിസര്‍വ്വ് പൊലീസ് ഫോഴ്സ് (സി.ആര്.പി.ഫ്) ക്യാമ്പില്‍ 24കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു സൈനികരെ സസ്പെന്‍ഡ് ചെയ്തു. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കുറ്റാരോപികതരായ മൂന്നു പേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഒരു...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ രൂക്ഷ ഭാഷയില്‍ കടന്നാക്രമിച്ച് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി രാജ്യത്ത് വെറുപ്പ് വിതയ്ക്കുകയാണെന്നും നിലവിലെ ഭരണത്തില്‍ രാജ്യത്തെ ജനങ്ങളെല്ലാം അസംതൃപ്തരാണെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹിയിലെ രാംലീല...
ന്യൂയോര്‍ക്ക്: ഫുട്ബോള്‍ പ്രേമിയുടെ മനസ്സില്‍ എന്നും തങ്ങിനില്ക്കുന്ന സുന്ദരമായ ഗോളുകളില്‍ ഒന്നാണ് കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ സ്പെയ്നെതിരായ മത്സരത്തില്‍ ഹോളണ്ട് നായകന് റോബിന് വാന്‍ പേഴ്സി നേടിയ സൂപ്പര്‍ ഹെഡ്ഡര്‍ ഗോള്‍. ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരെ...
ന്യൂഡല്‍ഹി:വിദ്യാര്‍ത്ഥികള്‍ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായ ഇന്റേണ്‍ഷിപ്പുകളില്‍ അവധിക്കാലത്ത് പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്റേണ്‍ഷിപ്പുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് പുരസ്കാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രതിമാസ പരിപാടിയായ മന് കി ബാത്തില്‍...
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് തുടര്‍ച്ചയായി പറയുന്ന വിഡ്ഢിത്ത പ്രസ്താവനകള്‍ വെറും മണ്ടത്തരങ്ങളല്ലെന്ന് നിരീക്ഷകര്‍. കൃത്യമായ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘപരിവാറിന്റെ ഗൂഢാലോചനയാണ് ബിപ്ലബ് ദേബിന്റെ പ്രസ്താവനകള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. മോദി സര്‍ക്കാരിന്റെ വീഴ്ചകളും സംഘപരിവാര്‍...
യത്തീംഖാനയില്‍ പഠിച്ച ഷാഹിദ് തിരുവള്ളൂരിന്റെ വിജയകഥയിലെ ട്വിസ്റ്റ് അവന് തന്നെ പറയും. ‘കാപ്പാട് യത്തീംഖാനയില്‍ താമസിച്ചുകൊണ്ട് ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞാന്‍ ആദ്യമായിട്ട് സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ പ്രിലിമിനറി ടെസ്റ്റെഴുതുന്നത്.പരീക്ഷ കഴിഞ്ഞ് ഹോസ്റ്റലില്‍ വന്ന് മാര്‍ക്ക്...
ജിദ്ദ: ഖത്തറിനു മേലുള്ള സഊദിയുടേയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെയും ഉപരോധം അവസാനിപ്പിക്കണമെന്ന് അമേരിക്ക. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിന്റെ സഊദി സന്ദര്‍ശനത്തിനിടെയാണ് ഉപരോധം പിന്‍വലിക്കാന്‍ സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറിനോട് അമേരിക്ക...