തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലിഗയെ കൊലപ്പെടുത്തിയത് കോവളം സ്വദേശിയായ പുരുഷ ലൈംഗിക തൊഴിലാളിയും സുഹൃത്തുക്കളായ നാലു പേരും ചേര്‍ന്നാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ലിഗക്കു...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സുപ്രീം കോടതി ജസ്റ്റിസ് സ്ഥാനത്തേക്ക് ജസ്റ്റിസ് കെ.എം ജോസഫിനെ നിര്‍ദേശിച്ചുകൊണ്ടുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കിയ സാഹചര്യത്തിലാണ് മോദിയെ രൂക്ഷമായി വിര്‍ശിച്ചത്. ജുഡീഷ്യറിയെയും ഡല്‍ഹി സര്‍ക്കാരിനെയും...
കണ്ണൂര്‍: കണ്ണൂര്‍ പിണറായിയിലെ പടന്നക്കരയില്‍ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയുടെ ഭര്‍ത്താവ് പൊലീസിന്റെ പിടിയില്‍. സൗമ്യയെ ഉപേക്ഷിച്ച് 2012ല്‍ നാടുവിട്ട കൊല്ലം സ്വദേശി കിഷോറനെയാണ് അന്വേഷണ സംഘം കൊടുങ്ങല്ലൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാളെ...
ന്യൂഡല്‍ഹി: കശ്മീരിലെ കഠ്വയില് എട്ടു വയസ്സുകാരി ആസിഫ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ വിചാരണ സുപ്രീംകോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. കേസ് ജമ്മുവിന് പുറത്തേക്ക് മാറ്റണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആസിഫയുടെ മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു....
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷത്ത് ഘടകകക്ഷികള്‍ തമ്മില്‍ ചേരിപ്പോര്. കേരള കോണ്‍ഗ്രസിന്റെ വോട്ടുവേണ്ടെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി...
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിനോടും സി.ബി.ഐയോടും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ഉചിതമല്ലെന്ന് കോടതി പറഞ്ഞു. കേസ് അടുത്ത മാസം നാലിന്...
പൂരം ആശംസകള്‍ നേര്‍ന്നുള്ള ഫേസ്ബുക്ക് പോസ്റ്റ് തന്റേതല്ലെന്ന് സംവിധായകന് മേജര്‍ രവി. ചിത്രത്തിന്റെ ക്യാപ്ഷന്‍ എഡിറ്റ് ചെയ്തതോ ഫോട്ടോഷോപ്പ് ചെയ്തതോ ആകാമെന്ന് മേജര്‍ രവി പറഞ്ഞു. ഇന്നലെയാണ് പൂരം ആശംസകള്‍ നേര്‍ന്നുള്ള മേജര്‍രവിയുടെ പോസ്റ്റ് ഫേസ്ബുക്കിലുള്‍പ്പെടെ...
മമ്മൂട്ടി അഞ്ജുകുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്: കല്പറ്റയില് നിന്ന് സര്‍വീസ് തുടങ്ങിയ, തിരക്ക് കുറഞ്ഞ ഗടഞഠഇ യാണ്, ആദ്യ ഓട്ടത്തില്‍ തന്നെ 2000 വെച്ചു നീട്ടിയപ്പോള്‍ കണ്ടക്ടര്‍ നിശേധഭാവത്തില് മുഖം കോട്ടി, ബാഗ് തുറന്ന് കാട്ടി, കയ്യില്‍...
ബാംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരിഹസിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.യോഗിയുടെ പ്രചാരണം ബി.ജെ.പിക്ക് തിരിച്ചടി നല്‍കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. അടുത്തയാഴ്ച്ചയാണ് യോഗി ആദിത്യനാഥ് കര്‍ണ്ണാടകയിലെത്തുന്നത്. ആറു ദിവസത്തെ പ്രചാരണപരിപാടികളിലാണ് യോഗി...
ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യക്കാരിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മലയാളിയായ ഭര്‍ത്താവാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കേരളത്തിലേക്ക് കടന്നതായാണ് വിവരം. എന്നാല്‍ കൊല നടത്തിയത്...