കോഴിക്കോട്: കോഴിക്കോട്ട് വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്കി കൂട്ടബലാത്സംഗത്തിനിരക്കിയതായി പരാതി. കൊടുവള്ളിയിലാണ് സംഭവം. രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് സംഭവമുണ്ടായത്. ആറംഗ സംഘം തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി വീട്ടമ്മ ബന്ധുക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി....
ന്യൂഡല്‍ഹി: സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ വീണ്ടും ചോര്‍ന്നതായി കണ്ടെത്തല്‍. 1.3 ലക്ഷം ആളുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ആന്ധ്രാപ്രദേശ് ഭവന നിര്‍മാണ പദ്ധതിയുടെ വെബ്സൈറ്റില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. ഭവന നിര്‍മാണ പദ്ധതിക്ക് അര്‍ഹമായ...
കണ്ണൂര്‍: കണ്ണൂര്‍ പിണറായിയിലെ പടന്നക്കര കൂട്ടക്കൊലക്കേസിനെക്കുറിച്ച് പ്രതികരിച്ച് പ്രതി സൗമ്യയുടെ സഹോദരി. ആ സ്നേഹത്തില്‍ കൊലയാളിയുണ്ടെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ലെന്ന് സഹോദരി പ്രതികരിച്ചു. വിഷം ഉള്ളില്‍ ചെന്ന് മാതാപിതാക്കളും മകളും ഛര്‍ദിച്ചപ്പോള്‍ രോഗാവസ്ഥ വ്യക്തമാക്കി സൗമ്യ ഓരോഘട്ടത്തിലും...
സ്കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് 12 വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെ കുശിനഗറില്‍ ഇന്നു രാവിലെയാണ് അപകടമുണ്ടായത്. എട്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍...
ന്യൂഡല്‍ഹി: പതിമൂന്നുകാരിയെ ബലമായി മദ്യം നല്കി പീഡിപ്പിച്ച സംഭവത്തില്‍ ബന്ധുവായ യുവതി അറസ്റ്റില്‍. പിഡിപ്പിച്ച മുകേഷ് എന്ന യുവാവ് ഒളിവില്‍ പോയി. ഡല്‍ഹിക്ക് പുറത്ത് വനാതിര്‍ത്തിയായ ഷഹബാദിലാണ് സംഭവം. പൊലീസ് പറയുന്നത്: മാതാവ് ഉപേക്ഷിച്ച പെണ്‍കുട്ടി...
‘എന്തടിസ്ഥാനത്തിലാണ് (മനുഷ്യാവകാശ) കമ്മീഷന് ആ നിലപാടെടുത്തതെന്നറിയില്ല. കമ്മീഷന്റെ ചുമതല വഹിക്കുന്നയാള്‍ക്ക് ആ ചുമതലയാണ് വഹിക്കുന്നതെന്ന ഓര്മ വേണം. നേരത്തെയുള്ള രാഷ്ട്രീയനിലപാടിന്റെ ഭാഗമായി കാര്യങ്ങള്‍ പറയുകയല്ല വേണ്ടത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള പല പ്രസ്താവനകളും..കമ്മീഷന് ചെയര്മാന് സ്വന്തം...
ടി.പി.എം ബഷീര്‍ മുസ്ലിം സമുദായം ഉള്‍പ്പെടെയുള്ള പിന്നാക്ക-ന്യൂനപക്ഷങ്ങളുടെയും പട്ടികജാതി-വര്‍ഗ സമൂഹങ്ങളുടെയും സംവരണാവകാശത്തിനുവേണ്ടി വീറോടെ വാദിച്ച പ്രസ്ഥാനമാണ് മുസ്ലിംലീഗ്. സര്‍ക്കാര്‍ ഉദ്യോഗ മേഖലയില്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് കാണിച്ച് 1944-ല്‍ മുസ്ലിംലീഗ് നിവേദനം നല്‍കിയിരുന്നു....
തേര്‍ഡ് ഐ/കമാല്‍ വരദൂര്‍ ഒരു പതിവ് ചോദ്യം. ആരായിരിക്കും ഇത്തവണ ബലന്‍ഡിയോര്‍ സ്വന്തമാക്കുക. പതിവ് ഉത്തരങ്ങളില്‍ രണ്ട് പേര് മാത്രമാണല്ലോ… ഒന്നുകില്‍ മെസി, അല്ലെങ്കില്‍ കൃസ്റ്റിയാനോ. 2007 മുതല്‍ ബലന്‍ഡിയോര്‍ പുരസ്ക്കാരം നോക്കിയാല്‍ ഈ രണ്ട്...
ബംഗളൂരു: പ്രതീക്ഷിച്ച പോലെ തന്നെ. വിരാത് കോലിയും മഹേന്ദ്രസിംഗ് ധോണിയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കിടിലനങ്കം. ആദ്യം ബാറ്റ് ചെയ്ത ബംാഗ്ലൂര്‍ എട്ട് വിക്കറ്റിന് 205 റണ്‍സ് നേടിയപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച ചെന്നൈ അവസാന ഓവറില്‍...
ഇസ്്ലാമാബാദ്: പാകിസ്താന് മുന്‍ ക്രിക്കറ്റ് താരവും തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന് ഖാന്റെ മൂന്നാം വിവാഹവും തകര്‍ച്ചയുടെ വക്കിലെന്ന് റിപ്പോര്‍ട്ട്. ആത്മീയ ഉപദേശകയും ഭാര്യയുമായ ബുഷ്റ മനേകയെ ദിവസങ്ങളായി ഇമ്രാന്‍ഖാന്റെ വീട്ടില്‍ കാണുന്നില്ലെന്ന്...