ബുച്ചറസ്റ്റ്: എംബസി മാറ്റത്തെ ചൊല്ലി രാജിവെച്ച് പുറത്തു പോകാന്‍ റൊമാനിയന്‍ പ്രസിഡന്റ് ക്ലോസ് യോഹാന്നിസിന് പ്രധാനമന്ത്രി വിക്ടോറിയ ഡാന്‍സിലയോട് ആവശ്യപ്പെട്ടു. റൊമാനിയന്‍ എംബസി ഇസ്രാഈലിലിലെ തെല്‍ അവീവില്‍ നിന്ന് ജറുസലമിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് പ്രസിഡന്റിന്റെ...
ഗസ്സ: ഇസ്രാഈല്‍ അതിര്‍ത്തിയിലേക്ക് ആയിരക്കണക്കിന് വരുന്ന ഫലസ്തീനികള്‍ മാര്‍ച്ച് നടത്തി. അധിനിവേശം നടത്തിയ ഭൂമി തിരിച്ചു പിടിക്കാന്‍ ഗസ്സയില്‍ ഫലസ്തീനികള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് റാലി നടന്നത്. അഞ്ചാം വെള്ളിയാഴ്ചയായ ഇന്നലെ നടന്ന പ്രതിഷേധത്തിലും സംഘര്‍ഷമുണ്ടായി....
ബെയ്ജീങ്: ഉത്തര ചൈനയില്‍ യുവാവ് കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. 12 കുട്ടികള്‍ക്ക് പരിക്കേറ്റു. മരിച്ച വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേര് പെണ്‍കുട്ടികളാണ്. വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ പ്രാദേശിക സമയം...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി പുറത്തിറക്കിയ മൂന്നു പരസ്യങ്ങള്‍ക്ക് അനുമതി തെരഞ്ഞെടുപ്പ് കമ്മീഷന് നിഷേധിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വിലകൂടിയ സ്വര്‍ണ്ണവാച്ചും വോട്ടര്‍മാര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്കുന്ന ദൃശ്യങ്ങളും അടങ്ങിയ പരസ്യമാണ്...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി ഷാഹിദ് തിരുവള്ളൂരിന് ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 693-ാം റാങ്ക്. കാപ്പാട് കുഞ്ഞി ഹസന് മുസ്ലിയാര് ഇസ്ലാമിക് അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ ഷാഹിദ് ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ്...
കോഴിക്കോട് : കൊല്ലം ജില്ലാ എം എസ് എഫ് ഹരിത കമ്മിറ്റി രൂപീകരണവുമായി ബന്ധപെട്ടു എം എസ് എഫ് വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയിലും കൊല്ലം ജില്ലാ എം എസ് എഫ് കമ്മിറ്റിയിലും വിഭാഗീയതയാണെന്നുള്ള പ്രചാരണം അടിസ്ഥാന...
ലഖ്നൗ: അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാളും മികച്ചയാളെ ജനങ്ങള്‍ തെരഞ്ഞെടുക്കമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഓംപ്രകാശ് രാജ്ഭര്‍ രംഗത്ത്. ജനങ്ങള്‍ക്കായി നല്ലകാര്യങ്ങള്‍ എത്രയുംവേഗം ചെയ്തില്ലെങ്കില്‍ മോദിയെക്കാള്‍ മികച്ചൊരാളെ ജനങ്ങള്‍ തെരഞ്ഞെടുക്കും എന്നാണ് ഓപ്രകാശിന്റെ പ്രസ്താവന. യുപിയില്‍ ബിജെപി...
മാഡ്രിഡ്: കഴിഞ്ഞ ഇരുപതിരണ്ടു വര്‍ഷമായി അണിഞ്ഞിരുന്ന ബാര്‍സ കുപ്പായം നടപ്പു സീസണ് അവസാനത്തോടെ നായകന് ആന്ദ്രെ ഇനിയെസ്റ്റ അയിച്ചുവെക്കും. ക്ലബ് വിളിച്ച പത്രസമ്മേളനത്തില്‍ നിറകണ്ണുകളോടെയാണ് ബാര്‍സലോണയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഇനിയെസ്റ്റ വിടവാങ്ങാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്....
ലഖ്നൗ: പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചാണകം കൊണ്ട് ചികിത്സിച്ച യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹരിലാണ് പാമ്പാട്ടിയുടെ മണ്ടന്‍ നിര്‍ദ്ദേശം കാരണം 35കാരിയായ ദേവേന്ദ്രിക്ക് ജീവന് നഷ്ടമായത്. വീട്ടിലെ ആവശ്യങ്ങള്‍ക്കായി പറമ്പില്‍ നിന്ന് വിറക് ശേഖരിക്കുന്നതിനിടയിലാണ് ദേവേന്ദ്രിക്ക്...
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ലിജോമോള്‍. എന്നാല്‍ ഇപ്പോള്‍ ലിജോമോള്‍ വിവാഹിതയാണെന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടന് ഷാലു റഹീമിനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു...