ലണ്ടന്‍: ഇംഗ്ലണ്ടിലെ മികച്ചതാരമായി ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് തെരഞ്ഞെടുത്തു. ലീവര്പൂളിനായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് സലാഹിനെ പി.എഫ്.എ പ്ലെയര്‍ ഓഫ് ദ സീസണ് പുരസ്കാര ജേതാവാക്കിയത്. വോട്ടെടുപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന് ഡി ബ്രൂണെ...
ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധത്തിനുശേഷം ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ 50ശതമാനത്തിന്റെ വര്‍ധന. ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള പഴംപച്ചക്കറി കയറ്റുമതിയിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. അന്തിമ കണക്കുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളു എങ്കില്‍ത്തന്നെയും കയറ്റുമതിയില്‍ 50ശതമാനത്തിന്റെ...
കൊല്ലം: കൊല്ലം പുത്തൂരില്‍ നവജാത ശിശുവിനെ കൊന്നത് അമ്മയാണെന്ന് പൊലീസ്. സംഭവത്തില്‍ പ്രതി പിടിയിലായി. പുത്തൂര്‍ സ്വദേശി അമ്പിളി ആണ് പിടിയിലായത്. കുഞ്ഞ് ജനിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്പിളി സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.കുട്ടി...
മുംബൈ: ശിവസേന നേതാവ് സച്ചിന് സാവന്തിനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. കാറില്‍ യാത്ര ചെയ്യുകയായിരുന്ന സച്ചിനെ മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിവച്ചു കൊല്ലുകയായിരുന്നു. ഇന്നലെ രാത്രിയണ് സംഭവം. രാത്രി എട്ടു മണിയോടെ സച്ചിന് സാവന്തിന്റെ കാര്‍ തടഞ്ഞു...
ന്യൂഡല്‍ഹി: ദീപക് മിശ്ര ചീഫ് ജസ്റ്റിസായ കോടതിയില്‍ ഇനി താന്‍ ഹാജരാവില്ലെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബില്‍. ഇംപീച്മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്മാന് വെങയ്യ നായിഡു തള്ളുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡു തള്ളി. ദീപക് മിശ്രക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ല എന്നും എം.പിമാര്‍ രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തള്ളിയത്. ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കിയതിനു...
പത്തനംതിട്ട: വനവാസിയായ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പത്തനംതിട്ടയില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍. പത്തനംതിട്ട ജില്ലായിലെ റാന്നി നിയോജകമണ്ഡലത്തിലാണു ഹര്‍ത്താല്‍.കഴിഞ്ഞ ദിവസം അടിച്ചിപ്പുഴ തേക്കുംമൂട്ടില്‍ ഗോപാലന്റെ മകന് ബാലുവിനെ റോഡിനു വശത്തുള്ള ഓടയില്‍ മരിച്ച നിലയില്‍...
തിരുവനന്തപുരം: സംസഥാനത്ത് പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡ് നിരക്കില്‍. തലസ്ഥാന നഗരിയായ തിരുവനന്തരത്ത് പെട്രോളിന് വില 78.47 രൂപ. 2013 ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2013 ല്‍ കൊച്ചിയിലാണ് പെട്രോള്‍ വില ചരിത്രത്തിലെ...
കോട്ടയം: കോട്ടയം കളക്ടറേറ്റിന് സമീപമുള്ള മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ ഒരു നില പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്ത് അഗ്നിശമനസേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പത്തോളം അഗ്നിശമന സേനയ യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്....
ലുഖ്മാന് മമ്പാട് ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആസ്പത്രിയുടെ തണുത്ത തീവ്രപരിചരണ വിഭാഗത്തില്‍ ന്യൂമോണിയ ബാധിച്ച് പനിച്ചു വിറക്കുമ്പോള്‍ പുറത്ത് രാത്രിയെ പകലാക്കി ഇന്ത്യാഗേറ്റിലേക്ക് ഒരു രാജ്യത്തിന്റെ പരിഛേദം സമരച്ചൂടായി ഒഴുകുകയായിരുന്നു. മൂന്നാം ദിനം ഐ.സി.യുവില്‍...