ചെന്നൈ: ഡി.എം.കെ നേതാവും കരുണാനിധിയുടെ മകളുമായ കനിമൊഴിക്കെതിരെ ബി.ജെ.പി നേതാവ് എ.രാജയുടെ ട്വീറ്റ് വിവാദത്തില്‍. കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയാണെന്നാണ് രാജ ട്വീറ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ട സംഭവത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാലിനെ പിന്തുണച്ച്...
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. വീടിന്റെ ടെറസിലെ പായല്‍ കംപ്രസര്‍ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. കൂവപ്പടി ശങ്കരന്റെ ഭാര്യ വത്സല(65), മകന് ബാബു(38)എന്നിവരാണ് മരിച്ചത്. ടെറസ് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം....
തിരുവനന്തപുരം : കശ്മീരിലെ കഠ്വയില് എട്ടുവയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന വ്യാജ ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു കണ്ടെത്തല്‍. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പാര്‍ട്ടിയും...
കൊച്ചി: പൊലീസില്‍ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണമെന്ന് സുരേഷ് ഗോപി എം.പി. വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ്ഗോപി. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം. എല്ലാ പൊലീസ്...
മകന്റെ വിവാഹ സത്കാരത്തില്‍ ‘നിരോധിത മാംസം’ വിളമ്പിയെന്നാരോപിച്ച് മുസ്ലിം മധ്യവയസ്ക്കനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. അമ്പതുകാരനായ ജുമ്മാന്‍ മിയാനാണ് മകന്റെ വിവാഹപിറ്റേന്ന് മര്‍ദനമേറ്റത്. ജാര്‍ഖണ്ഡിലെ കോദര്‍മ ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മിയാനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
ഇന്റര്‍നെറ്റ് സംവിധാനം ഇന്ത്യയില്‍ പുതിയതല്ലെന്നും മഹാഭാരതകാലത്ത് തന്നെ ഇന്ത്യയില്‍ ഇന്റര്‍നെറ്റും കൃത്രിമ ഉപഗ്രഹങ്ങളുമുള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ നിലവിലുണ്ടായിരുന്നുവെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ മണ്ടന്‍ പ്രസ്താവനയെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്. മാരീചന്റെ മുഴുവന്‍ പേര്...
ന്യൂഡല്‍ഹി: വിമാനക്കമ്പനികള്‍ക്ക് തിരിച്ചടിയായി കേന്ദ്ര വ്യോമയാന ഡയറക്ട്രേറ്റ് ജനറലിന്റെ (ഡിജിസിഎ) പുതിയ ചാര്‍ട്ടര്‍. വിമാനം വൈകിയാലും റദ്ദാക്കിയാലും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഡിജിസിഎ ഉത്തരവിറക്കി. വിമാനയാത്രയുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു...
മാഡ്രിഡ് : ലാലീഗയില്‍ ക്രിസ്റ്റ്യനോയുടെ വണ്ടര്‍ ഗോളില്‍ റയല്‍ മാഡ്രിഡ് അത്ലറ്റിക്കോ ബില്‍ബാവോക്കെതിരെ തോല്‍വിയില്‍ നിന്ന് തടിതപ്പി. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂ തുടര്‍ച്ചായാ രണ്ടാം തോല്‍വിയും പിണയുന്ന സാഹചര്യത്തിലാണ് ലൂക്കാ മോഡ്രിച്ച് അസിസ്റ്റില്‍ പോര്‍ച്ചുഗല്‍...
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ ദുരൂഹമരണത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി പ്രഖ്യാപനം ഇന്ന്. കേസില്‍ സ്വതന്ത്ര അന്വേഷണം വേണമോ എന്ന കാര്യത്തിലാണ് സുപ്രീംകോടതി ഇന്ന് വിധിപ്രഖ്യാപിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ്...
കൊച്ചി: കശ്മീരിലെ കഠ്വയില് എട്ടുവയസ്സുകാരി ആസിഫ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണം പുതിയ തലത്തില്‍. വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിച്ചവരില്‍ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍...