പാലക്കാട്: കൊലയാളി ഗെയിം കളിച്ചതിനെ തുടര്‍ന്ന് ഗെയിം ടാസ്ക് പിന്തുടര്‍ന്ന വിദ്യാര്‍ഥി മരിച്ചു. അമിത വേഗതയില്‍ വാഹനമോടിച്ച മലയാളി വിദ്യാര്‍ഥിയായ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മിഥുന് ഘോഷ് ആണ് മരിച്ചത്. മിഥുന് സഞ്ചരിച്ച ബൈക്ക് ലോറിയില്‍...
ചെന്നൈ: വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ട സംഭവത്തില്‍ ക്ഷമ പറഞ്ഞ് തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. ചെറുമകളെപ്പോലെ കണ്ടാണ് കവിളില്‍ പിടിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തക ലക്ഷ്മി സുബ്രഹ്മണ്യം അയച്ച ഇ-മെയിലിന് മറുപടിയായിട്ടാണ് വിശദീകരണവുമായി...
ന്യൂഡല്‍ഹി: ജമ്മുവിലെ കഠ്വയില് എട്ട് വയസുകാരി ക്രൂരമായി കൊലചെയ്യപ്പെട്ട കേസില്‍ ഇരയുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗുമായി മുസ്ലിം ലീഗ് പാര്‍ലമെന്ററി അംഗം ഇ.ടി മുഹമ്മദ് ബഷീര്‍ കൂടിക്കാഴ്ച്ച നടത്തി. ...
കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് പരിധിയില്‍ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ. സിറ്റി പൊലീസ് കമ്മീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കഠ്വ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ. ഇതേ തുടര്‍ന്ന് പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവക്ക് വിലക്കുണ്ട്. നിരോധനാജ്ഞ...
കൊച്ചി: കേരളത്തില്‍ ഇന്ന് വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈദ്യൂതി വകുപ്പ് തീരുമാനം. വൈകീട്ട് 6.30 മുതല്‍ 9.30 വരെ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. താപനിലയങ്ങളിലെ കല്‍ക്കരി ക്ഷാമം മൂലം ലഭിക്കുന്ന വൈദ്യൂതിയുടെ അളവില്‍ 300 മെഗാവാട്ടിന്റെ...
വയനാട്: ആസിഫ ബാനുവിന്റെ ദാരുണാന്ത്യത്തെ തുടര്‍ന്നുള്ള പ്രതികരണങ്ങള്‍ ഇന്ത്യയുടെ നന്മനിറഞ്ഞ മതേതര മനസ്സിനെ ആരാലും തകര്‍ക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവുകളാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ. എട്ടു വയസ്സുകാരിയോട് സംഘ്പരിവാരത്തിലെ എട്ടു പേര്...
ന്യൂഡല്‍ഹി: 12മാസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ജനത അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്. തെരഞ്ഞെടുപ്പില്‍ ആര് അധികാരത്തില്‍ വരുമെന്ന് പ്രവചിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും വീണ്ടും ബി.ജെ.പി അധികാരത്തില്‍ വരുമോ അതോ കോണ്‍ഗ്രസ് എത്തുമോ എന്നതിന്റെ സാധ്യതകള്‍...
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കഠ്വയില് ക്രൂരമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതി 10 ലക്ഷം രൂപ വീതം പിഴ വിധിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 228ലെ വകുപ്പുകളുടെ ലംഘനമാണ് മാധ്യമങ്ങള്‍ നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി....
ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ അത്യന്തം ആശങ്കാജനകമാണന്ന് മുസ്ലിംലീഗ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രാജ്യ മനസ്സാക്ഷിയെ നടുക്കിയ ആസിഫ കൊലപാതകം നടന്ന ജമ്മുവിലെ കത്വ സന്ദര്‍ശിച്ചതിന് ശേഷം ദില്ലിയില്‍...
ഇസ്്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് സുപ്രീംകോടതി ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത് ജുഡീഷ്യല്‍ അട്ടിമറിയാണെന്ന് വിലയിരുത്തല്‍. അഡിയാല ജയിലില്‍ ശരീഫിനുവേണ്ടി ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്ന അഭ്യൂങ്ങള്‍ക്കിടെയാണ് സുപ്രീംകോടതി വിധി. പാനമ കേസില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുകയാണെങ്കില്‍...