ന്യൂഡല്‍ഹി: ബി.ജെ.പിയെ ഭാരതീയ ജയില്‍ പാര്‍ട്ടിയെന്ന് പരിഹസിച്ച് സമൂഹമാധ്യമങ്ങള്‍ ട്രോളുകള്‍ വൈറല്‍. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പുറത്തുവിട്ട രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഴിമതിക്കാര്‍ക്കും കുറ്റവാളികള്‍ക്കും സീറ്റ് നല്‍കിയതാണ് ബി.ജെ.പിക്ക് വിനയായത്. #BharatiyaJailParty എന്ന ഹാഷ്ടാഗില്...
ന്യൂഡല്‍ഹി: താജ് മഹലിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കു നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച സുന്നി വഖഫ് ബോര്‍ഡിന് തിരിച്ചടി. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) ഉടമസ്ഥതയിലുള്ള ചരിത്ര സ്മാരകം വഖഫ് ബോര്‍ഡിന് വിട്ടുനല്‍കാനാവില്ലെന്നും അങ്ങനെ...
മുംബൈ: ബോളിവുഡ് താരങ്ങള്‍ക്കെതിരെ ബി.ജെ.പി രംഗത്ത്. ജമ്മുകാശ്മീരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ആസിഫയുടെ നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ എല്ലാ ബോളിവുഡ് താരങ്ങളുടേയും സിനിമകള്‍ ബഹിഷ്ക്കരണമെന്ന്് ബി.ജെ.പി ആഹ്വാനം ചെയ്തു. ബോളിവുഡ് താരങ്ങളായ സോനം കപൂര്‍, കരീന...
ന്യൂഡല്‍ഹി: രാജ്യത്ത് പെട്ടെന്നുണ്ടായ നോട്ട് ക്ഷാമത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തെ ബാങ്കിംങ് വ്യവസ്ഥ മോദി തകര്‍ത്തുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. മുപ്പതിനായിരം കോടി രൂപയുമായാണ് നീരവ് മോദി രാജ്യം വിട്ടത്. എന്നിട്ടും മോദി...
ന്യുഡല്‍ഹി: ഡല്‍ഹിയിലെ ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(എയിംസ്) അഞ്ചു മാസത്തോളം ഡോക്ടറായി ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍. ബിഹാര്‍ സ്വദേശി അദ്നാന് ഖുറം (19) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ ബിരുദങ്ങളൊന്നുമില്ലാത്ത ഇയാള്‍ക്ക് വൈദ്യശാസ്ത്രത്തെ...
2018 ഫുട്ബോള്‍ ലോകകപ്പ് ബ്രസീലിനു തന്നെയെന്ന് ഇതിഹാസ താരം പെലെ. സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക് ലോകകപ്പിനു മുമ്പ് ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുക്കാന്‍ പി.എസ്.ജി താരത്തിന് കഴിയുമെന്നും പെലെ പറഞ്ഞു. ‘എന്താണ് സംഭവിക്കാന്‍...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴിമതിക്കറ പുരണ്ടവര്‍ക്ക് സീറ്റ് നല്കി ബി.ജെ.പി നേതൃത്വം. റെഡ്ഡി കുടുംബത്തിലെ ഗാലി സോമശേഖര റെഡ്ഡിക്കാണ് സീറ്റു നല്‍കിയത്. ബെല്ലാരി മണ്ഡലത്തിലാണ് ഖനി രാജാക്കന്മാരായ റെഡ്ഡി സഹോദരന്മാരില് ഇളവനായ സോമശേഖര റെഡ്ഡിക്ക്...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും യു.പി മാതൃക പിന്തുടര്ന്ന് ബി.ജെ.പി. ഇന്നലെ പുറത്തിറക്കിയ പാര്‍ട്ടിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും മുസ്ലിം-ക്രിസ്ത്യന്‍ പ്രാതിനിധ്യമില്ല. 82 പേരുടെ പട്ടികയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പയുടെ അടുത്ത അനുയായികളാണ് കൂടുതലും....
ചെന്നൈ: ബിരുദം ലഭിക്കാന്‍ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്ക് ലൈംഗികമായി വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളോട് നിര്‍ദേശിച്ച അധ്യാപക അറസ്റ്റില്‍. നാല് ബിരുദ വിദ്യാര്‍ത്ഥിനികളോട് ദേവേന്ദ്ര ആര്‍ട്സ് കോളേജിലെ പ്രൊഫസറായ നിര്‍മല ദേവി സംസാരിക്കുന്നതിന്റെ ഓഡിയോ വാട്ട്സാപ്പില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന്...
തിരുവനന്തപുരം: സാമൂഹ്യ പ്രവര്ത്തകന് ദീപക് ശങ്കരനാരായണനെതിരെ സൈബറാക്രമണം നടത്തിയതിനു പിന്നാലെ ഡി.ജി.പിക്കു പരാതി നല്കിയ ബി.ജെ.പി നേതൃത്വം വെട്ടിലായി. പരാതിയിലെ വാക്കുപിഴയാണ് ബി.ജെ.പിയെ തിരിഞ്ഞുകൊത്തിയത്. ദീപകിനെതിരെ സമര്‍പ്പിച്ച പരാതിയില്‍ ‘complaint against facebook post’ എന്നതിനു...