ന്യൂഡല്‍ഹി: മക്കാ മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസിമാനന്ദ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ട ജഡ്ജി രാജിവെച്ചു. പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജ് രവീന്ദ്ര റെഡ്ഢിയാണ് രാജിവെച്ചത്. രാജിക്കത്ത് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറി. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ്...
അഹമ്മദാബാദില്‍ അനിശ്ചിത കാല നിരഹാരത്തിനൊരുങ്ങുകയാണ് മുന്‍ വി.എച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ. അതേസമയം നാളെ നിരാഹാര സമരം തുടങ്ങാനിരിക്കെ പ്രാധാനമന്ത്രിക്കെതിരായ ആക്രമണവും അദ്ദേഹം ശക്തമാക്കി. നമ്മുടെ പെണ്‍കുട്ടികള്‍ ഇവിടെ അരക്ഷിതരാണ്. പക്ഷെ പ്രധാനമന്ത്രി വിദേശത്ത്...
ഒരാഴ്ച നീണ്ടുനിന്ന അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ദോഹയില്‍ തിരിച്ചെത്തി. ഖത്തറും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയാണ് അമീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്്....
ദോഹ: ഖത്തറില്‍ 691,000 ഇന്ത്യക്കാരുണ്ടെന്നും ഇവിടുത്തെ ഏറ്റവും വലിയ പ്രവാസിസമൂഹമാണ് ഇന്ത്യക്കാരെന്നും ദോഹയിലെ ഇന്ത്യന്‍ അംബാസിഡര്‍ പി. കുമരന് പറഞ്ഞു. ഖത്തറില്‍ കഴിയുന്ന ഇന്ത്യന്‍ സമൂഹത്തിന് എല്ലാ സഹായവും നല്‍കുന്നതിന് അദ്ദേഹം ഖത്തര്‍ ഗവണ്മെന്റിനോട്...
കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് കേരള സര്‍ക്കാര്‍. സൈബര്‍ രംഗത്ത് വര്‍ദ്ധിക്കുന്ന കുറ്റ കൃത്യങ്ങള്‍ കണ്ടെത്തുന്നതിനും അത്തരം കേസുകളിലെ അന്വേഷണങ്ങളില്‍ കാര്യക്ഷമത ഉറപ്പു വരുത്തുന്നതിനുമാണ് പുതിയ പോലീസ് സ്റ്റേഷനുകളെന്ന്...
മലപ്പുറം: വ്യാജഹര്‍ത്താലിന്റെ പേരിലുണ്ടായ അക്രമങ്ങള്‍ നിയന്ത്രണരഹിതമായതിനെ തുടര്‍ന്ന് താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ഒരാഴ്ച്ചയിലേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ കല്ലേറില്‍ പതിനൊന്ന് പൊലീസുകാര്‍ക്ക്...
ദഹ്റാന്‍: ഫലസ്തീന് വിഷയത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും എല്ലാ ഫലസ്തീനികള്‍ക്കും നീതി ലഭിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അറബ് രാജ്യങ്ങള്‍. സൗദി അറേബ്യയിലെ ദഹ്റാനില്‍ നടന്ന അറബ് ഉച്ചകോടിയിലാണ് അറബ് രാജ്യങ്ങളുടെ നേതാക്കള്‍ ഫലസ്തീനികള്‍ക്കൊപ്പം...
മുംബൈ: ജമ്മുകാശ്മീരില്‍ ക്രൂരമായി കൊല്ലപ്പെട്ട ആസിഫക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ പ്ലക്കാര്‍ഡുമായുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ബോളിവുഡ് നടി കരീന കപൂറിന് ഹിന്ദുത്വശക്തികളുടെ വിമര്‍ശനം. ഹിന്ദുവായിരിക്കെ മുസ്ലിമിനെ വിവാഹം കഴിക്കുകയും കുഞ്ഞിന് തൈമൂറെന്ന് പേരിടുകയും ചെയ്ത...
ചെന്നൈ: കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗികാതിക്രമം തുറന്നുപറഞ്ഞ് തമിഴ് നടിയും മോഡലുമായ നിവേദ പെതുരാജ്. ഫേസ്ബുക്കിലാണ് താന്‍ കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായെന്ന് നടി പറഞ്ഞത്. ‘മീ ടു’ ക്യാംപെയ്നിലൂടെ ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വന്ന നടിമാര്‍...
ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കില്ലെന്ന് ആള് ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) പ്രസിഡണ്ട് അസദുദ്ദീന്‍ ഉവൈസി. തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കില്ലെന്നും പകരം ദേവെഗൗഡയുടെ മതേതര ജനതാദളിനെ പിന്തുണക്കുമെന്നും ഉവൈസി പ്രഖ്യാപിച്ചു....