ചെന്നൈ: ബിരുദം ലഭിക്കാന്‍ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്ക് ലൈംഗികമായി വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളോട് നിര്‍ദേശിച്ച അധ്യാപക അറസ്റ്റില്‍. നാല് ബിരുദ വിദ്യാര്‍ത്ഥിനികളോട് ദേവേന്ദ്ര ആര്‍ട്സ് കോളേജിലെ പ്രൊഫസറായ നിര്‍മല ദേവി സംസാരിക്കുന്നതിന്റെ ഓഡിയോ വാട്ട്സാപ്പില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന്...
തിരുവനന്തപുരം: സാമൂഹ്യ പ്രവര്ത്തകന് ദീപക് ശങ്കരനാരായണനെതിരെ സൈബറാക്രമണം നടത്തിയതിനു പിന്നാലെ ഡി.ജി.പിക്കു പരാതി നല്കിയ ബി.ജെ.പി നേതൃത്വം വെട്ടിലായി. പരാതിയിലെ വാക്കുപിഴയാണ് ബി.ജെ.പിയെ തിരിഞ്ഞുകൊത്തിയത്. ദീപകിനെതിരെ സമര്‍പ്പിച്ച പരാതിയില്‍ ‘complaint against facebook post’ എന്നതിനു...
ജമ്മു: ജമ്മുകരാശ്മീരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ആസിഫയുടെ വളര്‍ത്തുപിതാവിനെ ആശ്വസിപ്പിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഇന്ന് രാവിലെയാണ് ഇ.ടിയും സംഘവും ജമ്മുവിലെത്തിയത്. ജമ്മുവില്‍ നിന്നും അദ്ദേഹം നേരെ പോയത് ആസിഫയുടെ വളര്‍ത്തു പിതാവിന്റെ അടുത്തേക്കാണെന്ന്...
ലഖ്നൗ: ജമ്മുകാശ്മീരിലെ കഠ്വയില് എട്ടുവയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിനൊടുവില്‍ കൊലചെയ്യപ്പെട്ട സംഭവത്തിന് പിന്നാലെ രാജ്യത്തെ നാണിപ്പിച്ച് വീണ്ടും സമാന ക്രൂരത. എട്ടു വയസുകാരി ആസിഫയുടെ ദാരുണാന്ത്യം രാജ്യത്തെ പിടിച്ചു കുലുക്കുമ്പോളാണ് മറ്റൊരു എട്ടുവയസുകാരിയെ ഉ്ത്തര്‍പ്രദേശില്‍ ക്രൂര പീഡനത്തിനിരയാക്കി...
ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്കി ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ലെയും. യുവ വോട്ടര്‍മാരെ പിടിക്കാനായി ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്കി പാര്‍ട്ടിയില്‍ ചേരാന്‍ വിസമ്മതിക്കുകയായിരുന്നു ഇരുവരും....
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ബി.ജെ.പി അധ്യക്ഷനും വിശാഖപട്ടണം എം.പിയുമായ കെ.ഹരിബാബു രാജിവെച്ചു. രാജിക്കത്ത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് ഹരിബാബു അയച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പിക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഹരിബാബുവിന്റെ രാജി....
ഭോപ്പാല്‍: 2000 രൂപയുടെ നോട്ടുകള്‍ പൂഴ്ത്തിയതായി സംശയമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷാജപുരില്‍ കര്‍ഷകരുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. നോട്ട്...
ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ എ.ടി.എമ്മുകള്‍ കാലി. കര്‍ണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്, ഡല്‍ഹി, ആസ്സാം,യു.പി, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് എ.ടി.എമ്മുകളില്‍ നോട്ട്ക്ഷാമമുള്ളത്. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് നോട്ടില്ലാത്ത മറ്റൊരു പ്രതിസന്ധികൂടി ഉണ്ടായിരിക്കുകയാണ്. വിഷുവടക്കമുള്ള...
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണം ലോക്കപ്പിലെ അതിക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ശ്രീജിത്ത് ലോക്കപ്പില്‍ ഉരുട്ടല്‍ അടക്കമുള്ള മര്ദ്ദനരീതിക്ക് വിധേയമായിട്ടുണ്ടെന്ന് അഞ്ചു പേജുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്കപ്പ്...
കോഴിക്കോട്: ഏതെങ്കിലും സംഘടനയുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ പിന്തുണയില്ലാതെ സോഷ്യല്‍ മീഡിയയിലൂടെ സൃഷ്ടിക്കപ്പെട്ട ഹര്‍ത്താലിന് പിന്നില്‍ സംഘ്പരിവാര്‍ സൈബര്‍ വിംഗെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹര്‍ത്താല്‍ എതിര് വിഭാഗം ഏറ്റെടുക്കുമെന്നും, അതുവഴി സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷവും, സാമുദായിക...