ജയ്പുര്‍: ദളിത് യുവനേതാവും ഗുജറാത്ത് എം.എല്‍.എയുമായി ജിഗ്നേഷ് മേവാനി ജയ്പുര്‍ വിമാനത്താവളത്തല്‍ വെച്ച് തടഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ കുറിച്ചും ബി.ആര് അംബേദ്ക്കറെ കുറിച്ചും സംസാരിക്കാന്‍ രാജസ്ഥാനിലെത്തിയതായിരുന്നു മേവാനി. ജയ്പൂര്‍ വിമാനത്താവളത്തിലെ ഉടനെ പൊലീസുകാര്‍ മേവാനിയെ തടയുകയും...
കഠ്വ: കശ്മീരിലെ കഠ്വയില് എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ വെച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യം പ്രതിഷേധിക്കവേ പ്രതികളെ ന്യായീകരിച്ച് റാലി നടത്തിയ ബി.ജെ.പി മന്ത്രിമാരെ മുഖ്യമന്ത്രി പുറത്താക്കിയിരുന്നു. സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി...
കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കാന്‍ കുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. ഷുഹൈബ് വധക്കേസ് പ്രതികള്‍ക്കു സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു മാതാപിതാക്കള്‍ ഹൈക്കോടതിയെ...
ഉദയ്പൂര്‍: രാജസ്ഥാനില്‍ സ്വന്തം മകനെ കൊല്ലാന്‍ ക്വെട്ടേഷന് നല്കി അമ്മ. മാതാവിന്റെ ക്വെട്ടേഷനില് മോഹിത് എന്ന 21കാരനെയാണ് സംഘം കൊലപ്പെടുത്തിയത്. സ്വത്ത് തകര്ത്തെതുടര്ന്ന് അമ്മ മകനെ കൊല്ലാന്‍ മരുമകന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് മരുമകനും അയാളുടെ...
കഠ്വ ബലാത്സംഗ – കൊലപാതക സംഭവങ്ങളെ തുടര്‍ന്ന് ജമ്മു കശ്മീരിലെ പി.ഡി.പി – ബി.ജെ.പി സഖ്യ സര്‍ക്കാറില്‍ പ്രതിസന്ധി. ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പാര്‍ട്ടിയായ പി.ഡി.പിയിലെ പല നേതാക്കളും പാര്‍ട്ടി യോഗത്തില്‍...
വരാപ്പുഴയില്‍ ഗൃഹനാഥന് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. ശ്രീജിത്തിന്റെ ലോക്കപ്പ് മരണത്തിന്റെ ഉത്തരവാദികളെ രക്ഷിക്കാനായി കള്ളത്തെളിവുകള്‍ ഉണ്ടാക്കാന്‍ സിപിഎം നേതാക്കള്‍ പങ്കാളികളായെന്ന്...
ജമ്മു കശ്മീരിലെ കഠ്വയില് എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ എല്ലാ പ്രതികളെയും തൂക്കിലേറ്റണമെന്ന് പെണ്‍കുട്ടിയുടെ മാതാവ്. തന്റെ മകള്‍ ബുദ്ധിമതി ആയിരുന്നുവെന്നും അവളെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹമെന്നും മാതാവ് പറഞ്ഞു. ‘ആ...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗാനം ആലപിച്ചതിന് തമിഴ് വിപ്ലവ ഗായകനും ആക്ടിവിസ്റ്റുമായ കോവനെ(എസ്.ശിവദാസ്) പൊലീസ് അറസ്റ്റ് ചെയ്തു. കാവേരി പ്രശ്നത്തില്‍ ബി.ജെ.പിയുടെ രാഷ്ട്രീയത്തെ പരിഹസിച്ചുകൊണ്ടുള്ള കോവന്റെ ഗാനമാണ് ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെയും...
സൂറത്ത്: രാജ്യത്തെ നടുക്കിയ കത്വ കൂട്ടബലാല്‍സംഗത്തിന് പിന്നാലെ ഗുജറാത്തിലെ സൂറത്തില്‍ പതിനൊന്ന് വയസുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. സ്വകാര്യ ഭാഗത്തടക്കം നൂറോളം മുറിവുകളുമായി ബാലികയുടെ മൃതദേഹം സൂറത്തില്‍ നിന്ന് കണ്ടെടുത്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു....
ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്വാളിന് സ്വര്‍ണം. ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ വാശിയേറിയ പോരാട്ടത്തില്‍ പി.വി സിന്ധുവിനെ നേരിട്ടുളള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ് സൈനയുടെ സ്വര്‍ണ്ണ നേട്ടം.സ്കോര്‍: 21-18, 23-21. ഇത് രണ്ടാം...