ന്യൂഡല്‍ഹി: വര്‍ഗീയവാദികള്‍ക്കും അക്രമികള്‍ക്കുമെതിരെ ശക്തമായ നിലപാടെടുത്ത ഇമാം റാശിദിയേയും യശ്പാല്‍ സക്സേനയേയും പുകഴ്ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അക്രമത്തില്‍ തങ്ങളുടെ മക്കള്‍ കൊല്ലപ്പെട്ടിട്ടും ഇമാം റാശിദിയും യശ്പാല്‍ സക്സേനയും നല്കുന്ന സ്നേഹത്തിന്റെ സന്ദേശം നമ്മുടെ...
ബംഗളൂരു: വൈകാരിക വിഷയങ്ങള്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനമുണ്ടാക്കാറില്ല. എന്നാല്‍ ഇത്തവണ കന്നഡ അഭിമാനം (കന്നഡ സ്വാഭിമാന) എന്നതായിരിക്കും മെയ് 12ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ നിര്‍ണായക ഘടകം എന്നു ഉറപ്പാണ്. കന്നഡക്കു പ്രാമുഖ്യം...
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അഴിമതിക്ക് കളമൊരുക്കലാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇതൊരിക്കലും വിറ്റഴിക്കലല്ലെന്നും ഓഹരി വില്‍പ്പനയില്‍ കൂടി മറ്റൊരു അഴിമതി കൂടി ഉണ്ടാക്കുകയാണെന്നും സ്വാമി ട്വീറ്റ് ചെയ്തു. എയര്‍...
കോഴിക്കോട്: അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് ചുവടുവെക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ തങ്ങളുടെ മാതാപിതാക്കളും രക്ഷിതാക്കളും അറിയാതെ മതമില്ലാത്തവരായി രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. സംസ്ഥാനത്ത് ജാതിയും...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ത്രസിപ്പിക്കുന്ന ജയം. ക്രിസ്റ്റല്‍പാലസിനെ സ്വന്തം കാണികള്‍ക്കു മുമ്പില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ലിവര്‍പൂളിനായി. കളിയുടെ അവസാന മിനുട്ടില്‍...
ന്യൂഡല്‍ഹി: ആര്.എസ്.എസ് പ്രചാരകരെ കുത്തിനിറച്ച് ജുഡീഷ്യറിയെ തങ്ങളുടെ വരുതിയിലാക്കാനാണ് മോദിയും ആര്.എസ്.എസും ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ആരോപിച്ചു. ഈ നീക്കം അനുവദിക്കാനാവില്ല. ഇതിനെതിരെ ജുഡീഷ്യറിക്കകത്തും പുറത്തും പ്രതിഷേധമുയരണമെന്നും അദ്ദേഹം പറഞ്ഞു....
ഫലസ്തീന് പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രാഈല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 17 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ ഐക്യരാഷ്ട്രസഭ വിശദീകരണം തേടി. സംഭവത്തില്‍ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഗസ്സയില്‍...
കടപ്പ: കനത്ത മഴയില്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാല് തീര്‍ത്ഥാടകര്‍ മരിച്ചു. 52 പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ ഒന്തിമിട്ടയിലാണ് സംഭവം. ബ്രഹ്മോത്സവത്തിന്റെ ഭാഗമായി രാമനും സീതയും വിവാഹിതരാവുന്ന ചടങ്ങ് ദര്‍ശിക്കുന്നതിടെ അപ്രതീക്ഷിതമായെത്തിയ...
മലപ്പുറം: ഷെഫീന്‍ ജഹാനുമായുള്ള വിവാഹ രജിസ്ട്രേഷന് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ അപേക്ഷ നല്കി. മലപ്പുറം ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കിയത്. 2016 ഡിസംബര്‍ 19ന് കോട്ടക്കല്‍ പുത്തൂര്‍ ജുമാ മസ്ജിദില്‍വെച്ചായിരുന്നു ഹദിയയുടേയും ഷെഫീന്‍ ജഹാന്റേയും...
അലഹബാദ്: ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ ഭരണഘടനാ ശില്പി അംബേദ്കര്‍ പ്രതിമകള്‍ക്ക് നേരെ ആക്രമണം. യു.പിയിലെ യോഗി സര്‍ക്കാര്‍ ഡോ.ബി.ആര് അംബേദ്കറിന്റെ പേര് ഔദ്യോഗിക രേഖകളില്‍ ഡോ.ഭീംറാവു രാംജി അംബേദ്കര്‍ എന്ന് തിരുത്തിയത് വിവാദമായതോടെയാണ് അംബേദ്കര്‍ പ്രതിമകള്‍ക്ക് നേരെ...