നടി പാര്‍വ്വതി വീണ്ടും സിനിമയിലേക്കെന്ന് വാര്‍ത്ത. സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് പാര്‍വ്വതി ജയറാമിനെ വിവാഹം കഴിച്ച് അഭിനയ രംഗത്തുനിന്ന് മാറിനിന്നത്. വര്‍ഷങ്ങള്‍ക്കുശേഷം മകന് കാളിദാസ് ജയറാം സിനിമയില്‍ നായകനായി അഭിനയിച്ച സമയത്താണ് പാര്‍വ്വതി സിനിമയിലേക്ക്...
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ ചുമത്തിയതിനെതിരെ പി.ജയരാജന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് യു.എ.പി.എ ചുമത്തിയതെന്നാരോപിച്ച് ജയരാജന് അടക്കമുള്ള പ്രതികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ജയരാജന്...
ന്യൂഡല്‍ഹി: എസ്.സി/എസ്.ടി പീഡനനിയമത്തില്‍ സുപ്രീംകോടതിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദിന്റെ ഭാഗമായി സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു. ബീഹാറിലും ഒഡീഷ്യയിലുമാണ് ട്രെയിനുകള്‍ തടഞ്ഞത്. പഞ്ചാബില്‍ പൊതുഗതാഗതം നിര്‍ത്തിവെച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്....
ബെയ്ജിങ്:നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിച്ച ചൈനീസ് ബഹിരാകാശ നിലയം ടിയാങ്ഗോങ്-1 ദക്ഷിണ പസഫിക് സമുദ്രത്തിന് മുകളില്‍ കത്തിയമര്‍ന്നു. ബെയ്ജിങ് പ്രാദേശിക സമയം രാവിലെ 8.15നാണ് ബഹിരാകാശ നിലയം ഭൂമിയില്‍ പ്രവേശിച്ചത്. അന്തരീക്ഷത്തില്‍ വെച്ചുതന്നെ ബഹിരാകാശ നിലയത്തിന്റെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ‘അയാള്‍ എനിക്കെതിരെ ഒന്നും പറയില്ല; കാരണം അയാള്‍ പേടിത്തൊണ്ടനാണ്’-യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു. ട്വീറ്റിലെ ‘അയാള്‍’ ആരാണെന്ന്...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന പണിമുടക്ക് തുടങ്ങി. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചു. എല്ലാ മേഖലകളിലുള്ള തൊഴിലാളികളും...
മാഡ്രിഡ്: ഇസ്ക്കോയുടെ പരാമര്‍ശങ്ങളില്‍ തനിക്ക് പരിഭവങ്ങളില്ലെന്ന് റയല്‍ മാഡ്രിഡ് ഹെഡ് കോച്ച് സൈനുദ്ദീന്‍ സിദാന്. ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ അര്‍ജന്റീനക്കെതിരെ നേടിയ ആറ് ഗോള്‍ വിജയത്തില്‍ ഹാട്രിക് നേടിയ സ്പെയിനിന്റെ റയല്‍ മാഡ്രിഡ് താരമായ ഇസ്ക്കോ...
മാഡ്രിഡ്: തോല്‍ക്കേണ്ടതായിരുന്നു ബാര്‍സിലോണ. പക്ഷേ ലിയോ മെസി എന്ന അല്‍ഭുതതാരം അപ്പോഴും അവരുടെ രക്ഷക്കെത്തി. 57 -ാം മിനുട്ടില്‍ മാത്രം മൈതാനത്തിറങ്ങിയ മെസി അവസാന മിനുട്ടില്‍ നേടിയ സമനില ഗോളില്‍ സെവിയെക്കെതിരെ സൂപ്പര്‍ ടീം 2-2...
കോഴിക്കോട്: പെട്രോളിയം വില സര്‍വ്വ സീമകളും ലംഘിച്ച് കുതിക്കുമ്പോള്‍ ഭരണകൂടങ്ങള്‍ കാഴ്ചക്കാരായി നിന്ന് കൊള്ളക്ക് കൂട്ടുനില്‍ക്കുകയാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കുറ്റപ്പെടുത്തി. ക്രൂഡോയില്‍ വില വര്‍ധിച്ചെന്ന പേരു പറഞ്ഞ് പെട്രോളിന്റെയും ഡീസലിന്റെയും...
സീതാപൂര്‍: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഭരണം കൈയ്യാളുന്ന ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം. സീതാപൂര്‍ ജില്ലയിലാണ് 13കാരിയായ പെണ്‍കുട്ടിയെ ഏഴു പേര് ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു...