ന്യൂഡല്‍ഹി: എസ്.സി/എസ്.ടി പീഡന നിരോധന നിയമം ദുര്‍ബലമാക്കിയ വിധി സ്റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. വ്യവസ്ഥ ഇളവ് ചെയ്തത് നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനാണ്. കക്ഷികള്‍ക്ക് തങ്ങളുടെ ഭാഗം രേഖാമൂലം സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി. കോടതി...
കൊച്ചി: നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് അന്തിമവിജ്ഞാപനം ഇറക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്കി. അന്തിമവിജ്ഞാപനത്തില് മാനേജ്മെന്റുകള്‍ക്ക് പരാതിയുണ്ടെങ്കില്‍ ചോദ്യം ചെയ്യാന്‍ തടസ്സമില്ല. സാധ്യമാണെങ്കില്‍ രമ്യമായ ഒത്തുതീര്‍പ്പിനും സര്‍ക്കാരിന് ശ്രമം നടത്താമെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍...
തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നടപടിയില്‍ പ്രതികരണവുമായി ഡോ രജത്കുമാര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പരിപാടികളില്‍ പങ്കെടുപ്പിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടില്‍ വിരോധമില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസമായി തന്റെ പേരില്‍...
ബെംഗളൂരു: മോദി ഭരണത്തെ തുറന്നുകാട്ടി നടന് പ്രകാശ് രാജ്. തങ്ങളുടെ അവകാശങ്ങള്‍ക്കായി കര്‍ഷകരും വിദ്യാര്‍ഥികളും ദളിതരും തെരുവില്‍ സമരം ചെയ്യുമ്പോള്‍ മോദിയും കൂട്ടരും അതിനൊന്നും പരിഹാരം കാണാതെ മറ്റു കാര്യങ്ങളില്‍ വ്യാപൃതരാണെന്ന് പ്രകാശ് രാജ് ട്വീറ്റ്...
റായ്പൂര്‍: വിവാഹം മുടക്കാന്‍ കൂടോത്രം ചെയ്തെന്നാരോപിച്ച് ചത്തീസ്ഗഡില്‍ യുവാവ് അയല്‍വാസിയെ കൊലപ്പെടുത്തി. തന്റെ വിവാഹം മുടക്കാന്‍ കൂടോത്രം ചെയ്തെന്ന സംശയത്തെ തുടര്‍ന്നാണ് പിന്റു എന്നയാള്‍ റായ്പൂരില്‍ അയല്‍വാസിയെ വകവരുത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം. വിവാഹത്തിന് തയ്യാറെടുത്തിരുന്ന...
ന്യൂഡല്‍ഹി: ഫൈക്ക് ന്യൂസിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ കൂച്ചുവിലങ്ങിടാനുള്ള നിയമ ഭേദഗതി നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിയുന്നു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുറത്തിറക്കിയ മാധ്യമ നിയന്ത്രണ വ്യവസ്ഥ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്കി. വ്യാജവാര്‍ത്തയുടെ...
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ പണം വാരിയെറിഞ്ഞ് ബി.ജെ.പി. വീടുകള്‍ കയറിയിറങ്ങിയാണ് ബി.ജെ.പി പണം വിതരണം ചെയ്ത് വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. ഇതിനോടൊപ്പം യുവാക്കള്‍ക്ക് തൊഴിലും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണം ആവശ്യപ്പെട്ട്...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ ഓരോ വര്‍ഷവും 50000 പേര് അര്‍ബുദ രോഗത്തിന് അടിപ്പെടുന്നതായി കണക്കുകള്‍. പോപ്പുലേഷന്‍ ബേസ്ഡ് ക്യാന്‍സര്‍ റെജിസ്ട്രിസ് നല്കുന്ന വിവരങ്ങളനുസരിച്ച് ദേശീയ തലത്തിലെ ശരാശരിയേക്കാള്‍ കൂടുതലാണിത്. 20000 ത്തിലധികം പേരാണ് ഈ...
മലപ്പുറം: ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കേ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എ.ആര്. നഗര്‍ പുകയൂരിലെ ഷൗക്കത്ത്(30) ആണ് മരിച്ചത്.രണ്ടാഴ്ച മുമ്പ് ചെണ്ടപുറായ മൈതാനത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് വീണ് പരിക്കു പറ്റിയത്. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ...
തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്റു കൊളേജില്‍ പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്ത്രീത്വത്തെ അപമാനിച്ച പ്രശ്നം മാത്രമല്ലത്, അതിനേക്കാള്‍ അപ്പുറത്താണ്. അമ്മയെക്കാള്‍ ഉയര്‍ന്ന സ്ഥാനത്ത് വേണം അധ്യാപകരെ കാണാനെന്നും മുഖ്യമന്ത്രി നിയമസഭയില്‍...