കണ്ണൂര്‍: ആര്.എസ്.എസ് പ്രവര്‍ത്തകനായ കൂത്തുപറമ്പ് സ്വദേശി പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 11 പ്രതികള്‍ക്കും ജീവപര്യന്തം. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 സി.പി.എം പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്....
ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ത്ഥി ഒന്നിലേറെ മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനെ എതിര്‍ത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. സുപ്രീംകോടതി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തെഞ്ഞെടുപ്പ് കമ്മീഷന് നിലപാട് അറിയിച്ചത്. ഒരു സീറ്റില്‍ ഒരു സ്ഥാനാര്‍ത്ഥി എന്ന ആശയം മുറുകെ പിടിച്ചില്ലെങ്കില്‍ സര്‍ക്കാര്‍...
മുംബൈ: സല്‍മാന്‍ഖാനെതിരായ മാന്‍വേട്ട കേസില്‍ അവസാനവിധി വരാനിരിക്കെ കേസില്‍ കുറ്റക്കാരായ ബോളിവുഡ് താരങ്ങള്‍ ജോധ്പൂരിലെത്തി. സൈഫുലിഖാന്‍, സൊനാലി ബെന്ദ്രെ, തബു തുടങ്ങിയ താരങ്ങളാണ് കേസ് നടക്കുന്ന ജോധ്പൂര്‍ കോടതിയിലെത്താന്‍ വേണ്ടി രാജസ്ഥാനില്‍ നിന്നും പുറപ്പെട്ടത്. യാത്രക്കായി...
ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വെമന്ത്രി പീയുഷ് ഗോയല്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും 650 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. പീയുഷ് ഗോയല്‍ ഡയറക്ടറായ ഷിര്‍ദി ഇന്റസ്ട്രിയല്‍ കമ്പനിയാണ് വന്‍ തട്ടിപ്പ് നടത്തിയത്. ഈ കമ്പനി പീയുഷ്...
ബെംഗളൂരു:അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പര്യടനം തുടരുന്നു. രാഹുല്‍ ഗാന്ധിയുടെ ‘ജന്‍ ആശിര്‍വാദ് യാത്ര’ യുടെ സ്വീകരണ കേന്ദ്രങ്ങളില്‍ ആയിരങ്ങളാണ് സംഗമിക്കുന്നത്. ഇന്ന് രണ്ട് സ്ഥലങ്ങളിലാണ് രാഹുല്‍...
കൊച്ചി: കൊച്ചി ചെലവന്നൂരിലെ ജയസൂര്യയുടെ ഭൂമിയിലെ കയ്യേറ്റം കൊച്ചി കോര്പ്പറേഷന് പൊളിച്ചുമാറ്റുന്നു. ഒന്നര വര്‍ഷം മുമ്പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ബാബുവാണ് പരാതി നല്‍കിയത്. കായല്‍...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇയുടെ പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് ചോദ്യപേപ്പറുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി. പരീക്ഷാ നടത്തിപ്പും മറ്റും സി.ബി.എസ്.ഇയുടെ അധികാരപരിധിയിലുള്ളതാണെന്നും അതില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍...
ആലപ്പുഴ: കൈനകരിയില്‍ പിഞ്ചുകുഞ്ഞ് ഹൗസ്ബോട്ടില്‍ നിന്ന് വീണുമരിച്ചു. രണ്ടു വയസുളള കുട്ടിയാണ് അപകടത്തില്‍ പെട്ടത്. വിനോദയാത്രക്ക് എത്തിയ മുംബൈ സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണ് അപകടത്തില്‍ പെട്ട് മരിച്ചത്.
ഭോപാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ വര്‍ഗീയ കാര്‍ഡിറക്കി മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍. ബാബാ നര്‍മ്മദാനന്ദജി, ബാബ ഹരിഹരാനന്ദജി, കമ്പ്യൂട്ടര്‍ ബാബ, ഭയ്യുജി മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ മഹന്ത് എന്നിവര്‍ക്കാണ് പദവി നല്‍കിയത്. ജലസംരക്ഷണം,...
ബാംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനോടനുബന്ധിച്ച് കര്‍ണ്ണാടകയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും സഞ്ചരിച്ച വിമാനത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വടക്കന്‍ കര്‍ണ്ണാടകയിലെ ഹബ്ബാലി വിമാനത്താവളത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇരുവരും പ്രത്യേക വിമാനത്തില്‍ എത്തിയത്....