മുംബൈ: മാന്‍വേട്ട കേസില്‍ ബോളിവുഡ് താരം സല്മാന്ഖാന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് താരം ജയിലിലേക്ക്. രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയുടെ വിധിയില്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലായിരിക്കും സല്മാന് തടവുശിക്ഷ അനുഭവിക്കുക. സല്മാന്ഖാന് ജയിലിലാവുന്നതോടെ...
വടകര: സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി ബിബീഷിന് ആരൊക്കെ സഹായം ചെയ്തുവെന്ന കാര്യം പരിശോധിക്കുമെന്ന് അന്വേഷണ സംഘം. വയനാട്ടിലെ ഭാര്യവീട്ടില്‍ പോയപ്പോഴാണ് പൊലീസ് തന്നെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കി,...
തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ദളിത് ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ദളിത് സംഘടനകളുടെ ഭാരത് ബന്ദിനിടെ ഉണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്, പത്രം,...
കാസര്‍കോഡ്: പറവൂരില്‍ പൊതുപരിപാടിക്കിടെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസിനെതിരെ ഡി.ജി.പിക്ക് പരാതി. കാസര്‍കോഡ് സ്വദേശിയായ അബ്ദുറഹിമാന് തെരുവത്താണ് പരാതി നല്‍കിയത്. പ്രകോപനപരമായ പ്രസംഗം നടത്തിയതിന് മോഹന്‍ദാസിനെതിരെ 153...
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ദേശീയപാത സര്‍വേയുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഡോ.എം.കെ.മുനീര്‍, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ നേതൃത്വത്തിലുള്ള നിവേദകസംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച...
ജോധ്പൂര്‍: മാന്‍വേട്ട കേസില്‍ ജോധ്പൂര്‍ കോടതിയിലെത്തിയ ബോളിവുഡ് താരം സൈഫ് അലി ഖാന് കാര്‍ ഡ്രൈവറോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോടതി വിധി വന്നശേഷം പുറത്തിറങ്ങിയ സൈഫ് വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കാതെ കാറില്‍ കയറുകയായിരുന്നു....
മുംബൈ: മുസ്ലിം ആയതിനാല്‍ തനിക്ക് ആരും വീട് നല്കാന് തയാറാവുന്നില്ലെന്ന് തുറന്നടിച്ച് സീരിയല്‍ നടി രംഗത്ത്. ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയയായ ഷിറീന് മിര്‍സയാണ് ഫേസ്ബുക്കിലൂടെ തന്റെ ദുരനുഭവം പങ്കുവെച്ചത്. താന്‍ വീട് അന്വേഷിക്കുകയാണെന്നും എന്നാല്‍ മുസ്ലിം...
ജോധ്പൂര്‍: മാന്‍വേട്ട കേസില്‍ ബോളിവുഡ് താരം സല്മാന്ഖാന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. പതിനായിരം രൂപ പിഴയും നല്‍കണം. രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയുടേതാണ് വിധി. രണ്ട് വ്യത്യസ്ഥ കേസുകളിലാണ് രാജസ്ഥാന് ഹൈക്കോടതിയുടെ വിധി പുറത്തുവന്നിരിക്കുന്നത്. താരത്തെ...
ഗോള്‍ഡ് കോസ്റ്റ്: 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ഭാരോദ്വഹനത്തില്‍ മീരാഭായി ചാനുവാണ് ഇന്ത്യക്കു വേണ്ടി ആദ്യമായി സ്വര്‍ണം നേടിയത്. 48 കിലോ വിഭാഗത്തിലാണ് 23കാരിയായ മീരാഭായി സ്വര്‍ണം സ്വന്തമാക്കിയത്. സ്നാച്ചിലെ ആദ്യ ശ്രമത്തില്‍...
ന്യൂഡല്‍ഹി: വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാകുന്നു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന ജെയ്റ്റ്ലി മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം രാജ്യസഭയിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്നു. ‘ദി വയര്‍’ വെബ്...